Jump to content
സഹായം

"ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/വിദ്യാരംഗം കലാ സാഹിത്യ വേദി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('കുട്ടികളിൽ അന്തർലീനമായിരിക്കുന്ന സർഗ്ഗവാസന പരിപോഷിപ്പിക്കുന്നതിനും സർഗാത്മക രചനകളിൽ ഏർപ്പെടുന്നതിനും,കുട്ടികളുടെ സർഗ്ഗവാസന പ്രകടിപ്പിക്കുന്നതിനും ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
കുട്ടികളിൽ അന്തർലീനമായിരിക്കുന്ന സർഗ്ഗവാസന പരിപോഷിപ്പിക്കുന്നതിനും സർഗാത്മക രചനകളിൽ ഏർപ്പെടുന്നതിനും,കുട്ടികളുടെ സർഗ്ഗവാസന പ്രകടിപ്പിക്കുന്നതിനും  വിദ്യാരംഗം കലാസാഹിത്യവേദി .സഹായിക്കുന്നു.പുസ്തകവായന,കുറിപ്പുകൾ കവിതാരചന,കഥാരചന,കഥപറയൽ,നാടൻപാട്ട്,ചിത്രരചന,കടങ്കഥ മത്സരങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ നൽകിവരുന്നു.
കുട്ടികളിൽ അന്തർലീനമായിരിക്കുന്ന സർഗ്ഗവാസന പരിപോഷിപ്പിക്കുന്നതിനും സർഗാത്മക രചനകളിൽ ഏർപ്പെടുന്നതിനും,കുട്ടികളുടെ സർഗ്ഗവാസന പ്രകടിപ്പിക്കുന്നതിനും  വിദ്യാരംഗം കലാസാഹിത്യവേദി .സഹായിക്കുന്നു.പുസ്തകവായന,കുറിപ്പുകൾ കവിതാരചന,കഥാരചന,കഥപറയൽ,നാടൻപാട്ട്,ചിത്രരചന,കടങ്കഥ മത്സരങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ നൽകിവരുന്നു.വിദ്യാരംഗം ഉപജില്ലാശില്പശാലയിലും ,ഉപജില്ലാസർഗോത്സവത്തിലും ,വാങ്മയം പ്രതിഭാപരീക്ഷയിലും കുട്ടികളെ പങ്കെടുപ്പിക്കുന്നു.2022 -23 അധ്യയന വർഷത്തെ ഉപജില്ലാ വാങ്മയ ഭാഷാപ്രതിഭ ഞങ്ങളുടെ സ്കൂളിലെനാലാംക്ലാസ്സ് വിദ്യാർത്ഥിനി  ഹരിത ആയിരുന്നു.
376

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2092382" എന്ന താളിൽനിന്ന് ശേഖരിച്ചത്