"എൽ. വി. എച്ച്.എസ്. പോത്തൻകോട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ. വി. എച്ച്.എസ്. പോത്തൻകോട്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
13:47, 10 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== സ്കൂൾ കായിക മേള (NIKITIS 2023-24) == | |||
രണ്ടു ദിവസം നീണ്ടു നിന്ന കായികമേള ഫുട്ബോൾ, ഖോ-ഖോ, കബഡി, വോളി ബോൾ , ത്രോ ബോൾ, ടെന്നിക്കൊയ്റ്റ്, ബോൾ ബാഡ്‌മിന്റൺ, അത്ലറ്റ്‌ക്സ് എന്നീ ഇനങ്ങൾ നടന്നു | |||
== സബ്ബ് ജില്ലാ ക്യാമ്പ് == | |||
Dec 26 ,27 ,28 ,29 ദിവസങ്ങളിൽ കന്യാകുളങ്ങര GHSS ൽ നടന്ന സബ്ബ് ജില്ലാ ക്യാമ്പിൽ നിന്നും നമ്മുടെ സ്കൂളിലെ LK 2022-25 batch ലെ 5 കുട്ടികൾ ജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്നതിനുള്ള അർഹത നേടിയിരിക്കുന്നു | |||
== NAVAL UNIT COMMANDING OFFICER VISIT == | |||
നേവൽ യൂണിറ്റ് എൻ.സി.സി യിലെ കമാൻഡിങ് ഓഫീസർ സ്കൂളിൽ വിസിറ്റ് ചെയ്തു | |||
== ENGLISH FEST == | |||
Pothencode UPS, E V U P S, Konchira U P S, Edavilakom U P S, Parackal UPS, Kaniyapuram U P S എന്നീ സ്കൂളുകളിൽ നിന്നായി 130 ഓളം കുട്ടികളും അവരോടൊപ്പം അധ്യാപകരും ഇന്ന് നമ്മുടെ വിദ്യാലയത്തിലെ English Fest ന് പങ്കെടുത്തു. | |||
== ഗ്രീൻ പാർലമെന്റി == | |||
പരിസ്ഥിതി ക്ലബ് വിദ്യാർത്ഥികളുടെ മികച്ച പ്രകടനം ആണ് ഗ്രീൻ പാർലമെന്റിൽ മാറ്റുരയ്ക്കപ്പെട്ടത്. | |||
ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ 8 F ലെ ഹിദ ഗ്രീൻ പാർലമെന്റിൽ വിഷയാവതരണം നടത്തുന്നത്. | |||
== പഠനയാത്ര - സോഷ്യൽ സയൻസ് ക്ലബ്ബ് == | |||
2023- 24 അധ്യയന വർഷത്തെ ഫീൽഡ് വിസിറ്റിന്റെ ഭാഗമായുള്ള പഠനയാത്ര സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 7 (ബുധനാഴ്ച) സംഘടിപ്പിക്കാമെന്ന് കരുതുന്നു. ചരിത്ര പ്രാധാന്യമുള്ള കുതിരമാളിക, പ്ലാനറ്റോറിയം, നിയമസഭാ മ്യൂസിയം വിനോദസഞ്ചാര കേന്ദ്രമായ വേളി ബീച്ച് എന്നിവയാണ് സന്ദർശന സ്ഥലങ്ങൾ. | |||
== ജൂനിയർ റെഡ്ക്രോസ് == | |||
ജൂനിയർ റെഡ്ക്രോസ് പത്താം ക്ലാസ്സ് കുട്ടികളുടെ ഉപജില്ലാ സെമിനാർ, നമ്മുടെ സ്കൂളിൽ നിന്ന് 54 കുട്ടികൾ പങ്കെടുക്കുന്നു | |||
== NCC ARMY & NAVAL WING A CERTIFICATE EXAMINATION == | |||
NCC ARMY & NAVAL Wing 2022-24 batch,troop 12 A certificate examination | |||
== പച്ചക്കറിത്തോട്ടം == | |||
ലക്ഷ്മീവിലാസം ഹൈസ്കൂളിൽ EEP Project തുകയും PTA ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ച ഡ്രിപ്പ് ഇറിഗേഷനോട് കൂടിയ പച്ചക്കറിത്തോട്ടം | |||
== വിമുക്തി ജില്ലാതല വോളിബോൾ == | |||
വിമുക്തി ജില്ലാതല വോളിബോൾ കോമ്പറ്റീഷനിൽ എൽ വി എച്ച് എസ് ഒന്നാം സ്ഥാനം നേടി | |||
== ട്രിപ്പ് ഇറിഗേഷൻ സംവിധാനം == | |||
പച്ചക്കറിത്തോട്ടത്തിനുള്ള ട്രിപ്പ് ഇറിഗേഷൻ സംവിധാനം ഒരുക്കുന്നു | |||
== STATE MEDICINAL PLANT BOARD PROJECT == | |||
ഔഷധത്തോട്ടം നിർമ്മിയ്ക്കുന്നതുമായി ബന്ധപ്പെട് State Medicinal Plants Board, Kerala യ്ക്ക് നമ്മൾ സമർപ്പിച്ച Project അനുവദിച്ചിരിയ്ക്കുന്നു. | |||
== EEP PROJECT == | |||
EEP project category യിൽ പ്രൊപോസൽ അയച്ചവരിൽ നിന്നും നമ്മുടെ സ്കൂൾ LVHS തെരെഞ്ഞെടുക്കപ്പെട്ടിരിയ്ക്കുന്നു. പച്ചക്കറിത്തോട്ട നിർമ്മാണത്തിനായാണ് പ്രസ്തുത പ്രോജക്ടിൽ പ്രൊപ്പോസൽ. | |||
== പഠനയാത്ര - സയൻസ് ക്ലബ്ബ് == | |||
science club ന്റെ ആഭിമുഖ്യത്തിൽ സങ്കടിപ്പിക്കുന്ന തെന്മല ഇക്കോ ടൂറിസം, തെന്മല ഡാം ലേക്കുള്ള പഠനയാത്ര | |||
== സാമൂഹ്യ ശാസ്ത്ര മേള - സംസ്ഥാന തലം == | |||
സാമൂഹ്യ ശാസ്ത്ര മേളയിൽ സംസ്ഥാനത്തലത്തിൽ മത്സരിച്ചു A grade കരസ്തമാക്കിയ Nooriya, Nandana gopan, ഇന്ന് ഉച്ചക്ക് കോട്ടൺ ഹിൽ സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അധ്യക്ഷതയിൽ സിർട്ടിഫിക്കറ്റ് കൈപ്പറ്റി | |||
== ശാസ്ത്രോത്സവം സംസ്ഥാന തലം == | |||
ശാസ്ത്രോത്സവം സംസ്ഥാന തല വിജയികൾ certificate ഉം ട്രോഫിയും ഏറ്റു വാങ്ങുന്നു | |||
== റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ ന്യൂഡൽഹിയിലേക്ക് == | |||
നമ്മുടെ വിദ്യാലയത്തിലെ ശിവഗംഗയും, LVHS ലെ അദ്ധ്യാപകരായ മോഹനൻ സാറിന്റേയും ആശ ടീച്ചറിന്റേയും മകൻ എ. ജ്യേതിസ് മോഹനും റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ ന്യൂഡൽഹിയിലേക്ക് | |||
== വന്ദേ മാതരം A GRADE == | |||
സംസ്ഥാന തല കലോത്സവത്തിൽ വന്ദേമാതരത്തിൽ A GRADE കിട്ടിയ LVHS ടീം | |||
== SPC Ceremonial parade Platoon Commander == | |||
Spc ജില്ലാ ക്യാമ്പിന്റെ Ceremonial parade Platoon Commander ആയി തിരഞ്ഞെടുത്ത നമ്മുടെ SPC cadet മുഹമ്മദ് അലി ഹാരിസ് നയിച്ച parade. സല്യൂട്ട് സ്വീകരിക്കുന്നത് ജില്ല പോലീസ് മേധാവി Smt Kiran Narayanan IPS | |||
== LVHS നവകേരള സദസ്സിൽ == | |||
10 L ൽ പഠിക്കുന്ന Abin Boshy കാട്ടായിക്കോണത്ത് വച്ച് നടന്ന നവകേരള സദസ്സിൽ മുഖ്യമന്ത്രിക്ക് താൻ വരച്ച ചിത്രം സമ്മാനിക്കുന്നു | |||
== SCIENCE HUB == | |||
ദേശീയതലം വരെ എത്തിനിൽക്കുന്ന നമ്മുടെ ശാസ്ത്ര, സാമൂഹ്യ-ഗണിത ശാസ്ത്ര, വിവരസാങ്കേതിക വിദഗദ്ധരായ കൊച്ചു മിടുക്കരേയും അവരെ സൃഷ്ടിക്കുന്ന അദ്ധ്യാപക സുഹൃത്തുക്കളേയും അന്തർദേശീയ തലത്തിലേക്കുയർത്തുന്ന - അത്യാധുനിക സൗകര്യങ്ങളോടെയുള്ള "ഇന്ത്യയിലെ തന്നെ ആദ്യത്തെ" SPACE Centre ഉം SCIENCE Lab ഉം ROBOTICS Lab ഉം ഉൾപ്പെടുന്ന SCIENCE HUB ആയി വിദ്യാലയം ഉയരുകയാണ്. | |||
കൂലിപ്പണിക്കാരുടേയും കർഷക തൊഴിലാളികളുടേയുംഈ കൊച്ച് കാർഷിക ഗ്രാമം ശാസ്ത്രഞ്ൻമാരുടെ ഗ്രാമമാകുന്ന സ്വപ്ന തുല്യമായ നേട്ടത്തിലേക്ക് സഞ്ചാരിക്കാൻ ഈ പുതുവർഷം അവസരമൊരുക്കുകയാണ്. | |||
== നെറ്റ്ബോൾ ദേശീയ ചാമ്പ്യൻഷിപ്പ് == | |||
നെറ്റ്ബോൾ ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് ലക്നൗവിലേക്ക് യാത്രതിരിക്കും മുൻപ് നമ്മുടെ വിദ്യാലയത്തിലെ 10ാം ക്ലാസ്സ് വിദ്യാർത്ഥി ആൽഫിനും പിതാവ് സജിത്തും | |||
== സ്നേഹതണൽ == | |||
ഈ വർഷം സ്നേഹതണൽ -- സഹപാഠിക്കൊരു കൈത്താങ്ങ് വീട്ടിലേക്കൊരു കുഞ്ഞാട് പദ്ധതിയിലൂടെ ആട്ടിൻകുട്ടികളെ ലഭിക്കുന്ന കുട്ടികൾ | |||
== SCHOOL SCIENTIST Project == | |||
സ്കൂൾ മാനേജ്മെന്റും Talrop ഉം സംയുക്തമായി നടപ്പിലാക്കുന്ന SCHOOL SCIENTIST Project ന്റെ Launching നടന്നു | |||
== സോഷ്യൽ സയൻസ് സ്റ്റിൽ മോഡൽ == | |||
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ സോഷ്യൽ സയൻസ് സ്റ്റിൽ മോഡൽ A grade കരസ്തമാക്കിയ നൂറിയയും നന്ദനയും | |||
== എയ്ഡ്സ് ദിന == | |||
ലോക എയ്ഡ്സ് ദിനത്തോട് അനുബന്ധിച്ച് വിദ്യാലയത്തിൽ നടന്ന പ്രതിജ്ഞ | |||
== സയൻസ് ഇൻവസ്റ്റിഗേറ്ററി പ്രോജക്ട് == | |||
തിരുവനന്തപുരം ജില്ല ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം, സയൻസ് ഇൻവസ്റ്റിഗേറ്ററി പ്രോജക്ട് | |||
ഒന്നാംസ്ഥാനം നേടിയ നമ്മുടെ സ്കൂളിൽ 10L ൽ പഠിക്കുന്ന ശ്രീഹരി ബി. ജെ സംസ്ഥാനതല മത്സരത്തിന് അർഹത നേടി | |||
== NCC ARMY CATC CAMP == | |||
NCC ആർമി വിംഗ് 2022-24 ബാച്ചിന്റെ Combined Annual Training Camp (CATC) നായി 31 കേഡറ്റുകൾ പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ | |||
== Communicative English Class -- FEEL ENGLISH == | |||
കുട്ടികൾക്ക് ഇംഗ്ലീഷ് മനസിലാക്കാനായി | |||
== ദേശീയ ബാലശാസ്ത്ര കോൺഗ്രസ് - തിരുവനന്തപുരം ജില്ല . == | |||
ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സ് 2023 , സീനിയർ വിഭാഗം വിജയിയായി | |||
ആര്യനന്ദ (എൽ.വി. എച്ച്. എസ്. പോത്തൻകോട് ) | |||
== ആയുർവ്വേദം ദൈനദിനജീവിതത്തിൽ == | |||
ദേശീയ ആയുർവേദ ദിനത്തിന്റെ ഭാഗമായി "ആയുർവ്വേദം ദൈനദിനജീവിതത്തിൽ എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ്സും ക്വിസ് കോംപ്പെറ്റീഷനും | |||
== ശാസ്ത്ര - ഗണിത ശാസ്ത്ര - ഐ ടി - പ്രവൃത്തി പരിചയ- മേളകളിൽ വിജയ കിരീടം ചൂടി പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്കൂൾ == | |||
'''ശാസ്ത്ര മേള - ഓവറാൾ''' | |||
ഫയാസ് മുഹമ്മദ്, സന ഹരി എന്നിവർ അവതരിപ്പിച്ച സ്റ്റിൽ മോഡലിനും | |||
ആര്യാ നന്ദ വി , ഭദ്ര ഷാജിൽ അവതരിപ്പിച്ച സയൻസ് പ്രോജക്ടിനും | |||
ഹന്ന ഫാത്തിമ , ആദിൽ സിദ്ദിഖ് എന്നിവർ അവതരിപ്പിച്ച | |||
ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റിനും ഒന്നാം സ്ഥാനവും വൈഷ്ണവ് വി എസ് , ജോയൽ, നിതിൻ ബി എസ്, വരലക്ഷ്മി, അനാമിക എസ് എസ്, ആദർശ് എസ്, നസീബ് എൻ, സിദ്ധാർത്ഥ് എസ് , അനഘ എ, ആദിത്യൻ എസ് ജി ചേർന്ന് അവതരിപ്പിച്ച ശാസ്ത്ര നാടകത്തിന് രണ്ടാം സ്ഥാനവും നേടി ശാസ്ത്ര മേളയ്ക്ക് കണിയാപുരം സബ് ജില്ലയിൽ ഓവറാൾ നേടാൻ ലക്ഷ്മീ വിലാസം ഹൈസ്കൂളിനായി . മേളയ്ക്ക് സയൻസ് മാഗസീനിനും സ്കൂളിലെ ശാസ്ത്ര അധ്യാപകൻ | |||
ശ്രീ അശോക് കുമാർ അവതരിപ്പിച്ച ടീച്ചിംഗ് എയ്ഡിനും ഒന്നാം സ്ഥാനവും ക്വിസിൽ പങ്കെടുത്ത ആരതി എം ന് മൂന്നാം സ്ഥാനവും ലഭിച്ചു. | |||
സാമൂഹ്യശാസ്ത്ര മേള കണിയാപുരം സബ് ജില്ല ഓവറാൾ | |||
ഗൗതമി എൽ വി , വർഷ എസ് ബി എന്നിവർ അവതരിപ്പിച്ച വർക്കിംഗ് മോഡലിനും | |||
നൂറിയ നസ്റിൻ, നന്ദന ഗോപൻ എന്നിവർ അവരിപ്പിച്ച സ്റ്റിൽ മോഡലിനും ഒന്നാം സ്ഥാനവും നേടി സാമൂഹ്യശാസ്ത്ര മേള കണിയാപുരം സബ് ജില്ല ഓവറാൾ കിരീടം നേടി. | |||
ശിവഗംഗ ബി എസ് മത്സരിച്ച സാമൂഹ്യശാസ്ത്ര ക്വിസിന് രണ്ടാം സ്ഥാനം നേടി | |||
ഗണിത ശാസ്ത്ര മേള രണ്ടാം ഓവറാൾ | |||
സ്റ്റിൽ മോഡൽ അവതരിപ്പിച്ച അഖിൽ കൃഷ്ണ എസും | |||
അപ്ലൈഡ് കൺസ്ട്രക്ഷൻ അവതരിപ്പിച്ച റിയ തസ്നീം എൻ എസും | |||
ഗെയിം അവതരിപ്പിച്ച അതുല്യ എസ് ബിയും ഒന്നാം സ്ഥാനവും | |||
സിംഗിൾ പ്രോജക്ട് അവതരിപ്പിച്ച അനുപ്രിയ എ പി രണ്ടാം സ്ഥാനവും | |||
നമ്പർ ചാർട്ട് അവതരിപ്പിച്ച സൗഭാഗ്യ എ എസ് മൂന്നാം സ്ഥാനവും നേടി ഗണിത ശാസ്ത്ര മേളയിൽ കണിയാപുരം ഉപജില്ലയിൽ രണ്ടാം ഓവറാൾ നേടി. കണിയാപുരം സബ് ജില്ലയിൽ ഗണിത ശാസ്ത്ര ടാലന്റ് സെർച്ച് പരീക്ഷയ്ക്ക് ഒന്നാം സ്ഥാനം നേടാൻ തൊയ്ബ എസിനായി | |||
പ്രവൃത്തിപരിചയമേള | |||
ഇലക്ട്രിക് വയറിംഗ് അവതരിപ്പിച്ച അസിം അജ്മൽ ഒന്നാം സ്‌ഥാനവും | |||
ചോക്ക് നിർമ്മാണത്തിൽ പങ്കെടുത്ത് | |||
നിധി .പി .ആർ | |||
രണ്ടാം സ്ഥാനവും നേടി | |||
IT മേള - രണ്ടാം ഓവറോൾ | |||
വെബ് പേജ് ഡിസൈനിംഗിന് പങ്കെടുത്ത അൽ ഫലാഹ് എസ് എ രണ്ടാം സ്ഥാനവും | |||
മൾട്ടിമീഡിയ പ്രസന്റേഷനിൽ പങ്കെടുത്ത തൊയ്ബയും | |||
സ്ക്രാച്ച് പ്രോഗ്രാമിംഗ് പങ്കെടുത്ത് സോനുവും - മൂന്നാം സ്ഥാനം ആനിമേഷനിൽ പങ്കെടുത്ത് ദേവ തീർത്ഥയും മൂന്നാം സ്ഥാനം നേടി | |||
== ആരാമത്തിന് തുടക്കമാകുന്നു == | == ആരാമത്തിന് തുടക്കമാകുന്നു == |