Jump to content
സഹായം

"എൽ. വി. എച്ച്.എസ്. പോത്തൻകോട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== ഓണാഘോഷ പരിപാടികൾ ==
എൽ.വി.എച്ച് .എസ്സിൽ ഓണാഘോഷ പരിപാടികൾ നടന്നു. കലയും, കായികവുയയുള്ള വിവിധ തരാം മത്സരങ്ങൾ , അത്തപ്പൂക്കള മത്സരങ്ങൾ, അദ്ധ്യാപകർക്കായുള്ള മത്സരങ്ങൾ എന്നതിവ സംഘടിപ്പിച്ചു
== സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച Quiz Competition ==
ഇവൾ "ശിവഗംഗ" പോത്തൻകോട് LVHS ലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി .. സമത കണിയാപുരം ഓർഗനൈസേഷൻ  ഇന്ത്യയുടെ 77 - മത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച Quiz Competition ൽ തുടർച്ചയായി രണ്ടാം പ്രാവശ്യവും ഒന്നാം സ്ഥാനം നേടിയ കൊച്ചു മിടുക്കി
== ബാലാശ്രമത്തിലെ കുട്ടികളുമൊത്ത്  ഓണാഘോഷം ==
26-08-2023 ബാലാശ്രമത്തിലെ കുട്ടികളുമൊത്ത്  എൽ.വി.എച്ച് .എസ് സ്കൂളിലെ അദ്ധ്യാപകരും, വിദ്യാർത്ഥികളും ഓണാഘോഷം.


== കർഷക ദിനം - കാർഷിക വിളവെടുപ്പും കുട്ടികർഷകരെ ആദരിക്കലും ==
== കർഷക ദിനം - കാർഷിക വിളവെടുപ്പും കുട്ടികർഷകരെ ആദരിക്കലും ==
ചിട്ടയായ പരിശ്രമത്തിലൂടെ പരിസ്ഥിതി ക്ലബ് അംഗങ്ങൾ ചേർന്ന് പരിപാലിയ്ക്കുന്ന സ്കൂൾ പച്ചക്കറിത്തോട്ടത്തിന്റെ ഓണക്കാല വിളവെടുപ്പിന് ചിങ്ങം 1  കർഷക ദിനത്തിൽ (Aug 17 വ്യാഴം )
ചിട്ടയായ പരിശ്രമത്തിലൂടെ പരിസ്ഥിതി ക്ലബ് അംഗങ്ങൾ ചേർന്ന് പരിപാലിയ്ക്കുന്ന സ്കൂൾ പച്ചക്കറിത്തോട്ടത്തിന്റെ ഓണക്കാല വിളവെടുപ്പിന് ചിങ്ങം 1  കർഷക ദിനത്തിൽ (Aug 17 വ്യാഴം )


1 PM ന് തുടക്കമാവുകയാണ്.
തദവസരത്തിൽ മുൻനിർദ്ദേശപ്രകാരം  കൃഷി വീഡിയോ  അയച്ച് തന്ന കുട്ടികർഷകരേയും ആദരിക്കുന്നു.


തദവസരത്തിൽ മുൻനിർദ്ദേശപ്രകാരം  കൃഷി വീഡിയോ  അയച്ച് തന്ന കുട്ടികർഷകരേയും ആദരിക്കുന്നു.
കർഷക ദിനത്തിൽ, ഉച്ചയ്ക്ക് ഒരു മണിയ്ക്ക് സ്കൂളിലെ ഓഫീസ് റൂമിന് മുന്നിൽ നടക്കുന്ന ചടങ്ങിൽ,  അനുമോദിയ്ക്കപ്പെടുന്ന കുട്ടികർഷകർ
 
അനുരാഗ് 10 C, അനൂജ 9 C, ദേവനന്ദ 9C, നന്ദൻ S ബാബു 9 K, മുഹമ്മദ് ഫാരിസ് 8K, നീതു 8E, ആകാശ് 8K, ഫാഹിം മുഹമ്മദ് 8J, അസിംഷാ 8J, അശ്വിൻ B നായർ 8J, സൗഭാഗ്യ AS 8F, ആദർശ് BS 8 L, ആദിത്യൻ MD 8L, അഭിറാം RM 10 K
 
കുട്ടികർഷകർക്ക് അനുമോദനങ്ങൾ.
 
പോത്തൻകോട് ബഹു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ടി.ആർ. ഹരിപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.
 
പോത്തൻകോട് പഞ്ചായത്തിലെ മികച്ച കുട്ടികർഷകൻ , ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ആദിത്യൻ MD ഉദ്ഘാടന കർമ്മത്തിൽ പങ്കു ചേരുന്നു


== FREEDOM FEST ==
== FREEDOM FEST ==
549

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2090619" എന്ന താളിൽനിന്ന് ശേഖരിച്ചത്