"എൽ. വി. എച്ച്.എസ്. പോത്തൻകോട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ. വി. എച്ച്.എസ്. പോത്തൻകോട്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
11:40, 10 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== | == കർഷക ദിനം - കാർഷിക വിളവെടുപ്പും കുട്ടികർഷകരെ ആദരിക്കലും == | ||
ചിട്ടയായ പരിശ്രമത്തിലൂടെ പരിസ്ഥിതി ക്ലബ് അംഗങ്ങൾ ചേർന്ന് പരിപാലിയ്ക്കുന്ന സ്കൂൾ പച്ചക്കറിത്തോട്ടത്തിന്റെ ഓണക്കാല വിളവെടുപ്പിന് ചിങ്ങം 1 കർഷക ദിനത്തിൽ (Aug 17 വ്യാഴം ) | |||
1 PM ന് തുടക്കമാവുകയാണ്. | |||
തദവസരത്തിൽ മുൻനിർദ്ദേശപ്രകാരം കൃഷി വീഡിയോ അയച്ച് തന്ന കുട്ടികർഷകരേയും ആദരിക്കുന്നു. | |||
== FREEDOM FEST == | |||
Minister പങ്കെടുത്ത ഈ program ൽ stage ൽ presentation നടത്തിയ വരിൽ രണ്ട് പേർ നമ്മുടെ സ്കൂളിലെ Little kites ലെ കുട്ടികളായ Thoyba.S(10D) , Sana Deepu (10 I ) എന്നിവരാണ് | |||
== | == ഔഷധത്തോട്ട നിർമ്മാണം == | ||
15 Aug: ലക്ഷ്മിവിലാസം 92 -ചാരിറ്റബിൾ ട്രസ്റ്റ് സ്കൂളിൽ ആഗസ്റ്റ് -15 മായി ബന്ധപ്പെട്ട് ഔഷധത്തോട്ട നിർമ്മാണത്തിന് തുടക്കം കുറിച്ചു. ഹൈബ്രീഡ് തെങ്ങിൻതൈകൾ നട്ടു. | |||
== സംസ്കൃതപ്രശ്നോത്തരി == | |||
12 Aug: സംസ്കൃത പ്രശ്നോത്തരം ആഗസ്റ്റ് മാസം 27-)0 തീയതി നടത്താനിരിക്കുന്ന സംസ്കൃതപ്രശ്നോത്തരത്തിൻ്റെ ആദ്യത്തെ ചക്രമായ എഴുത്ത് പരീക്ഷ കുന്നുംപുറം ചിന്മയ വിദ്യാലയത്തിൽ വച്ച് നടത്തി. തിരുവനന്തപുരം ജില്ലയിലെ 21 വിദ്യാലയങ്ങളിൽ നിന്നും 42 വിദ്യാർത്ഥികൾ പങ്കെടുത്തു. പോത്തൻകോട് ലക്ഷ്മീവിലാസം ഹൈസ്കൂൾ, മൂന്നാം സ്ഥാനവും കരസ്ഥമാക്കി അന്തിമ ചക്രത്തിലേയ്ക്ക് പ്രവേശനം നേടി. | |||
== | == ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ലോംഗ് സർവ്വീസ് അവാർഡ് == | ||
6 Aug: ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ലോംഗ് സർവ്വീസ് അവാർഡ് മുൻ സ്റ്റേറ്റ് സെക്രട്ടറിയും യൂത്ത് അഫയേഴ്സ് ഡിസ്ട്രിക്റ്റ് കമ്മീഷണറുമായ ശ്രീ വാസുദേവൻ നായർ സാറിൽ നിന്ന് സ്വീകരിച്ചപ്പോൾ | |||
== 1st MINI KHO KHO STATE CHAMPIONSHIP == | |||
രണ്ടു ദിവസം നീണ്ടു നിന്ന സംസ്ഥാനത്തെ ആദ്യ മിനി ഖോ ഖോ സ്റ്റേറ്റ് ചാംപ്യൻഷിപ് LVHS ഖോ ഖോ ഗ്രൗണ്ടിൽ വച്ച് നടന്നു | |||
== GEORGE BERNARD SHAW BIRTHDAY CELEBRATION == | |||
(July 26) English club proudly celebrated the birthday of the famous Irish playwright George Bernard Shaw | |||
== REMEBERING BRAVE HEARTS == | |||
സ്കൂളിൽ വച്ചു എല്ലാ സേനാ വിഭാഗങ്ങളും വീര മൃത്യു വരിച്ച നമ്മുടെ വീര ജവാന്മാരെ ഓർത്തു | |||
== NCC Army Wing 2022-24 Batch JD/JW Cadet Appointment == | |||
[[പ്രമാണം:Cadetapp23.jpg|ലഘുചിത്രം|Cadet Appointment 23]] | |||
എൻ.സി.സി. ആർമി വിങ്ങിൻറെ കേഡറ്റ് അപ്പോയ്ന്റ്മെന്റ് എൽ. വി.എച്ച് .എസ്സിൽ വച്ച് നടന്നു | |||
== വടംവലി അസോസിയേഷൻ മൽസരത്തിലെ മെഡലുകൾ == | == വടംവലി അസോസിയേഷൻ മൽസരത്തിലെ മെഡലുകൾ == | ||
22-07-2023: വടംവലി അസോസിയേഷൻ മൽസരത്തിൽ | 22-07-2023: വടംവലി അസോസിയേഷൻ മൽസരത്തിൽ | ||
വരി 30: | വരി 45: | ||
[[പ്രമാണം:Flower2023.jpg|ലഘുചിത്രം|Flower Planting]] | [[പ്രമാണം:Flower2023.jpg|ലഘുചിത്രം|Flower Planting]] | ||
ഓണത്തിനായുള്ള പുഷ്പ കൃഷിയ്ക്ക് സ്കൂളിൽ തുടക്കമായി | ഓണത്തിനായുള്ള പുഷ്പ കൃഷിയ്ക്ക് സ്കൂളിൽ തുടക്കമായി | ||
വരി 40: | വരി 50: | ||
[[പ്രമാണം:Subro23.jpg|ലഘുചിത്രം|Subrotocup Winners]] | [[പ്രമാണം:Subro23.jpg|ലഘുചിത്രം|Subrotocup Winners]] | ||
GVHSS പിരപ്പൻകോട് ഇന്ന് നടന്ന സബ് ജില്ലാ സുബ്രതോ കപ്പ് ഫുട്ബാൾ ടൂണമെൻ്റ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ LVHS POTHENCODE ചാമ്പ്യന്മാർ | GVHSS പിരപ്പൻകോട് ഇന്ന് നടന്ന സബ് ജില്ലാ സുബ്രതോ കപ്പ് ഫുട്ബാൾ ടൂണമെൻ്റ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ LVHS POTHENCODE ചാമ്പ്യന്മാർ | ||
വരി 50: | വരി 57: | ||
പരിസ്ഥിതി ക്ലബ് അധ്യാപകരായ ശ്രീ രാഹുൽ, ശ്രീമതി മീര, ശ്രീമതി വിനീത , ശ്രീമതി ഫർസാന, ശ്രീമതി റിനി എന്നിവരും പരിസ്ഥിതി ക്ലബിലെ വിദ്യാർത്ഥികളും പങ്കെടുത്തു. നൂറോളം ബന്ദി തൈകൾ നട്ടു കൊണ്ടാണ് ഉദ്ഘാടന പ്രവർത്തനങ്ങൾക്ക് തുടക്കമായ | പരിസ്ഥിതി ക്ലബ് അധ്യാപകരായ ശ്രീ രാഹുൽ, ശ്രീമതി മീര, ശ്രീമതി വിനീത , ശ്രീമതി ഫർസാന, ശ്രീമതി റിനി എന്നിവരും പരിസ്ഥിതി ക്ലബിലെ വിദ്യാർത്ഥികളും പങ്കെടുത്തു. നൂറോളം ബന്ദി തൈകൾ നട്ടു കൊണ്ടാണ് ഉദ്ഘാടന പ്രവർത്തനങ്ങൾക്ക് തുടക്കമായ | ||
== മില്ലറ്റ് പ്രവർത്തനങ്ങൾ == | == മില്ലറ്റ് പ്രവർത്തനങ്ങൾ == | ||
Label ചെയ്ത ചെടിച്ചട്ടികളിൽ, ബഹുമാനപ്പെട്ട പ്രഥമാധ്യാപിക ശ്രീമതി അനീഷ് ജ്യോതി ടീച്ചർ മില്ലറ്റ് പാകിക്കൊണ്ട് പരിസ്ഥിതി ക്ലബ് ലക്ഷ്യമിടുന്ന LVHS ലെ മില്ലറ്റ് പ്രവർത്തനങ്ങൾക്ക് തുടക്കമായി | Label ചെയ്ത ചെടിച്ചട്ടികളിൽ, ബഹുമാനപ്പെട്ട പ്രഥമാധ്യാപിക ശ്രീമതി അനീഷ് ജ്യോതി ടീച്ചർ മില്ലറ്റ് പാകിക്കൊണ്ട് പരിസ്ഥിതി ക്ലബ് ലക്ഷ്യമിടുന്ന LVHS ലെ മില്ലറ്റ് പ്രവർത്തനങ്ങൾക്ക് തുടക്കമായി | ||
== ചന്ദ്രയാൻ 3 ദൗത്യത്തിൻറെ പ്രദർശനം == | == ചന്ദ്രയാൻ 3 ദൗത്യത്തിൻറെ പ്രദർശനം == | ||
ഇന്ത്യയുടെ ചന്ദ്രയാൻ 3 ദൗത്യത്തിന് സാക്ഷിയാകുന്ന നമ്മുടെ സ്കൂളിലെ ശാസ്ത്ര പ്രതിഭകൾ | ഇന്ത്യയുടെ ചന്ദ്രയാൻ 3 ദൗത്യത്തിന് സാക്ഷിയാകുന്ന നമ്മുടെ സ്കൂളിലെ ശാസ്ത്ര പ്രതിഭകൾ | ||
== NCC ആർമി വിംഗ് ട്രെയിനിംഗ് ക്യാമ്പ് == | == NCC ആർമി വിംഗ് ട്രെയിനിംഗ് ക്യാമ്പ് == | ||
July 13 മുതൽ 22 വരെ പാങ്ങോട് മിലിറ്ററി സ്റ്റേഷനിൽ വെച്ച് നടക്കുന്ന ട്രെയിനിംഗ് ക്യാമ്പിനായി 46 NCC ആർമി വിംഗ് 2022-24 ബാച്ച് കേഡറ്റുകൾ | July 13 മുതൽ 22 വരെ പാങ്ങോട് മിലിറ്ററി സ്റ്റേഷനിൽ വെച്ച് നടക്കുന്ന ട്രെയിനിംഗ് ക്യാമ്പിനായി 46 NCC ആർമി വിംഗ് 2022-24 ബാച്ച് കേഡറ്റുകൾ | ||
== പ്രതിഭാസംഗമം 2023 == | == പ്രതിഭാസംഗമം 2023 == |