"ജി.എച്ച്.എസ്. അടുക്കം / ശില്പശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. അടുക്കം / ശില്പശാല (മൂലരൂപം കാണുക)
15:15, 9 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
കുട്ടികൾക്ക് നവ്യാനുഭവം പകർന്ന് അടുക്കം സ്കൂളിന്റെ ചുവരുകളിൽ ചിത്രങ്ങൾ തെളിഞ്ഞു. | |||
കോട്ടയം ജില്ലയിലെ മലയോര മേഖലയായ അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ചിത്രരചനയിൽ ശില്പശാല ഒരുക്കി. മൂന്നുദിവസംകൊണ്ട് സ്കൂളിന്റെ ചുവരുകൾ നിരവധി ചിത്രങ്ങളാൽ ആകർഷകമാക്കി. തലയോലപ്പറമ്പ് എ ജെ ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഡ്രോയിങ് അധ്യാപകനും ആർട്ടിസ്റ്റുമായ എൻ.വി കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിലായിരുന്നു ശില്പശാല നടന്നത്. | കോട്ടയം ജില്ലയിലെ മലയോര മേഖലയായ അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ചിത്രരചനയിൽ ശില്പശാല ഒരുക്കി. മൂന്നുദിവസംകൊണ്ട് സ്കൂളിന്റെ ചുവരുകൾ നിരവധി ചിത്രങ്ങളാൽ ആകർഷകമാക്കി. തലയോലപ്പറമ്പ് എ ജെ ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഡ്രോയിങ് അധ്യാപകനും ആർട്ടിസ്റ്റുമായ എൻ.വി കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിലായിരുന്നു ശില്പശാല നടന്നത്. |