"ചിന്മയ വിദ്യാലയം വഴുതക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചിന്മയ വിദ്യാലയം വഴുതക്കാട് (മൂലരൂപം കാണുക)
13:02, 8 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി→പാഠ്യേതര പ്രവർത്തനങ്ങൾ
No edit summary |
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
||
വരി 74: | വരി 74: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* '''സ്കൗട്ട് & ഗൈഡ്സ്.''' | * '''സ്കൗട്ട് & ഗൈഡ്സ്.''' | ||
കുട്ടികളിലെ ഉത്തരവാദിത്വവും അർപ്പണമനോഭാവവും വളർത്തി അവരെ ഉത്തമ പൌരൻമാരാക്കി വാർത്തെടുക്കുന്നു. യുവാക്കളുടെ | കുട്ടികളിലെ ഉത്തരവാദിത്വവും അർപ്പണമനോഭാവവും വളർത്തി അവരെ ഉത്തമ പൌരൻമാരാക്കി വാർത്തെടുക്കുന്നു. യുവാക്കളുടെ ആധ്യാത്മികവും കായികവും മാനസികവുമായ വികസനമാണ് ലക്ഷ്യം. | ||
യൂണിറ്റുകൾ | യൂണിറ്റുകൾ | ||
രണ്ടു സ്കൌട്ട് ട്രൂപ്പുകൾ - സ്കൌട്ട് മാസ്റ്റർ ശ്രീ കെ. ഹരികുമാർ, | രണ്ടു സ്കൌട്ട് ട്രൂപ്പുകൾ - സ്കൌട്ട് മാസ്റ്റർ ശ്രീ കെ. ഹരികുമാർ, ശ്രീമതി എൽ. പി. താര | ||
ഒരു യൂണിറ്റ് ഗൈഡ് കമ്പനി - ഗൈഡ് ക്യാപ്റ്റൻ ശ്രീമതി കെ. ശ്രീലേഖ | ഒരു യൂണിറ്റ് ഗൈഡ് കമ്പനി - ഗൈഡ് ക്യാപ്റ്റൻ ശ്രീമതി കെ. ശ്രീലേഖ | ||
ഒരു യൂണിറ്റ് കബ് പാക് - ശ്രീമതി രശ്മി പി.ആർ | ഒരു യൂണിറ്റ് കബ് പാക് - ശ്രീമതി രശ്മി പി.ആർ | ||
വരി 84: | വരി 82: | ||
പ്രവർത്തനങ്ങൾ | പ്രവർത്തനങ്ങൾ | ||
ക്യാമ്പുകൾ,ഹൈക്കുകൾ,അടുക്കളത്തോട്ടനിർമാണം,പ്രൊഫഷൻസി ലോഗ്, എയ്ഡ്സ് ബോധവത്കരണം, കൊതുക് നിവാരണം, മാതൃശിശു സംരക്ഷണം തുടങ്ങിയ സാമൂഹിക ബോധവൽക്കരണ പരിപാടികൾ. വൃക്ഷ തൈകൾ സ്കൂൾ പരിസരത്ത് നടുന്നു.കബ്, ബുൾബുൾ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ജോട്ട ജോട്ടി, ജില്ല റാലികൾ. സംസ്ഥാന കാമ്പൂരി, ദേശീയ ജാമ്പൂരി മുതലായവയിൽ പങ്കെടുത്തു. | |||
ഇതിനു പുറമെ സ്കൌട് ഗൈഡ് വിങ്ങുകൾ എല്ലാവർഷവും സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന റിപ്പബ്ലിക്, സ്വാതന്ത്ര്യ ദിന പരേഡുകളിലും പങ്കെടുക്കുന്നു. | |||
ഇതിനു പുറമെ സ്കൌട് ഗൈഡ് വിങ്ങുകൾ എല്ലാവർഷവും സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന റിപ്പബ്ലിക്, സ്വാതന്ത്ര്യ ദിന | |||
* '''ക്ലാസ് മാഗസിൻ.''' | * '''ക്ലാസ് മാഗസിൻ.''' | ||
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | * '''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | ||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ സർഗവാസനകൾ പ്രോത്‌സാഹിപ്പിക്കുന്ന ധാരാളം പ്രവർത്തനങ്ങൾ നമ്മുടെ വിദ്യാലയത്തിൽ സംഘടിപ്പിക്കാറുണ്ട്. സ്ക്കൂൾ തലത്തിൽ വിജയികളായ കുട്ടികൾ സബ്ജില്ലാതലങ്ങളിൽ മത്സരിക്കുകയും നാടൻ പാട്ട്, കാവ്യാലാപനം, കഥാരചന എന്നീ മത്സരയിനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ജില്ലാ തലത്തിലേക്ക് മത്സരിക്കാനുള്ള അവസരം നേടുകയും ചെയ്തു. | |||
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' | * '''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' | ||