"സെന്റ് തോമസ് എൽ പി എസ് ചീങ്കല്ലേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എൽ പി എസ് ചീങ്കല്ലേൽ (മൂലരൂപം കാണുക)
10:54, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=ചീങ്കല്ലേൽ | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=പാല | ||
| റവന്യൂ ജില്ല= കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
| | |സ്കൂൾ കോഡ്=31216 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87658230 | ||
| | |യുഡൈസ് കോഡ്=32101200503 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1968 | ||
|സ്കൂൾ വിലാസം= | |||
| | |പോസ്റ്റോഫീസ്=മോനിപ്പള്ളി | ||
|പിൻ കോഡ്=686636 | |||
| | |സ്കൂൾ ഫോൺ=04822 242005 | ||
| | |സ്കൂൾ ഇമെയിൽ=hmstthomaslps123@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=രാമപുരം | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=12 | ||
| | |ലോകസഭാമണ്ഡലം=കോട്ടയം | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=കടുത്തുരുത്തി | ||
| പ്രധാന | |താലൂക്ക്=മീനച്ചിൽ | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=ഉഴവൂർ | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
== | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=35 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=33 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷേർളി മാനുവൽ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. നിമിഷ്മോൻ ജേക്കബ് നെടുമ്പാറപ്പുറത്ത് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. റിനി ഫ്രാൻസിസ് ചെള്ളിക്കുന്നേൽ | |||
|സ്കൂൾ ചിത്രം=31216-school.jpg | | |||
|size= | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
കോട്ടയം ജില്ലയിലയുടെ വടക്കേഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം, പ്രക്യതി സൗന്ദ്യര്യം കൊണ്ട് അനുഗ്രഹീതമായ ചീങ്കല്ലേൽ പ്രദേശത്തിൻെറ തൊടുകുറിയാണ്. | |||
== | == '''ചരിത്രം''' == | ||
പ്രക്യതി സൗന്ദ്യര്യം കൊണ്ട് അനുഗ്രഹീതമായ ചീങ്കല്ലേൽ പ്രദേശത്തിൻെറ തൊടുകുറിയാണ് സെൻെറ് തോമസ് എൽ.പി.സ്കൂൾ. വർഷം 1955-ൽ മോനിപ്പളളി ഇടവകയിൽ സൺഡേ സ്കൂൾ ക്ലാസ്സുകൾ നടത്തുവാനായി അന്നത്തെ വികാരി ബഹു.ജോസഫ് തെക്കുംപറമ്പിൽ അച്ചൻെറ ശ്രമഫലമായി ഒരു കെട്ടിടം നിർമ്മിക്കപ്പെട്ടു. ശേഷം പാലാ രൂപതയുടെ കീഴിൽ ചീങ്കല്ലേൽ ഇടവക രൂപീകൃതമായപ്പോൾ, വർഷം 1968-ൽ സ്കൂൾ സ്ഥാപിക്കപ്പെട്ടു. | |||
[[സെന്റ് തോമസ് എൽ പി എസ് ചീക്കല്ലേൽ/ചരിത്രം|കൂടുതൽ ചരിത്രം വായിക്കാം]] | |||
== | == '''ഭൗതികസൗകര്യങ്ങൾ''' == | ||
===ലൈബ്രറി=== | |||
ധാരാളം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്. | |||
== | ===വായനാ മുറി=== | ||
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട് | |||
== | ===സ്കൂൾ ഗ്രൗണ്ട്=== | ||
# | കുട്ടികൾക്ക് കളിക്കാൻ എല്ലാ സൗകര്യങ്ങളുമുള്ള വിശാലമായ കളിസ്ഥലമാണ് സ്കൂളിന് ഉള്ളത്. കളിസ്ഥലത്തിനു ചുറ്റും ധാരാളം തണൽമരങ്ങളും ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട് | ||
# | |||
# | ===സയൻസ് ലാബ്=== | ||
== | ശാസ്ത്രാഭിരുചി വളർത്തുന്നതിൻ്റെ ഭാഗമായി, പാഠഭാഗവുമായി ബന്ധപ്പെട്ട പരീക്ഷണ-നിരീക്ഷണങ്ങൾ ക്ലാസ് മുറികളിലെ സയൻസ് കോർണറുകളിൽ നടത്തപ്പെടുന്നു | ||
{| class=" | |||
| | ===ഐടി ലാബ്=== | ||
കുട്ടികൾക്ക് കമ്പ്യൂട്ടർ പരിജ്ഞാനം ലഭിക്കുന്നതിന് ആവശ്യമായ രീതിയിൽ കമ്പ്യൂട്ടറുകൾ ലാബിൽ സജ്ജീകരിച്ചിരിക്കുന്നു. ഓരോ ക്ലാസ്സുകൾക്കും നിശ്ചിത സമയം ഐ. റ്റി. പഠനത്തിനായി നീക്കി വച്ചിരിക്കുന്നു. | |||
===സ്കൂൾ ബസ്=== | |||
കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി സ്കൂൾ മാനേജ്മെന്റിൻ്റെ സഹകരണത്തോടുകൂടി സ്കൂൾ ബസ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു. | |||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | |||
===ജൈവ കൃഷി=== | |||
കുട്ടികൾക്ക് ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്താനാവശ്യമായ പച്ചക്കറികളുടെ ഒരു ജൈവതോട്ടവും, ഒപ്പം ഫലവൃക്ഷങ്ങളും കുട്ടികൾ തന്നെ നട്ടുപിടിപ്പിച്ച് പരിപാലിക്കുന്നു. | |||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | |||
സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുന്നതിനായി ഓരോ ക്ലാസിലെയും കലാസാഹിത്യ പ്രവർത്തനങ്ങളെ ഏകോപിപിച്ച് വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം ക്ലബ്ബാണ് ഇവിടെയുള്ളത്. | |||
===ക്ലബ് പ്രവർത്തനങ്ങൾ=== | |||
====ശാസ്ത്രക്ലബ്==== | |||
അധ്യാപികയായ ലിൻസി കുര്യൻ്റെ മേൽനോട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
====ഗണിതശാസ്ത്രക്ലബ്==== | |||
അധ്യാപികയായ ഷേർളി ജോർജിൻ്റെ മേൽനോട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
====സാമൂഹ്യശാസ്ത്രക്ലബ്==== | |||
അധ്യാപികയായ ഷേർളി ജോർജിൻ്റെ മേൽനേട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
====പരിസ്ഥിതി ക്ലബ്ബ്==== | |||
അധ്യാപികയായ ആനിയമ്മ ജോസഫിൻ്റെ മേൽനോട്ടത്തിൽ 50 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
====സ്മാർട്ട് എനർജി പ്രോഗ്രാം==== | |||
അധ്യാപകരായ ലിൻസി കുര്യൻ്റെയും ശ്രീമതി. ആനിയമ്മ ജോസഫിൻ്റെയും മേൽനോട്ടത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാം വളരെ വിജയകരമായി നടന്നു വരുന്നു. | |||
=='''നേട്ടങ്ങൾ'''== | |||
*2019-20 സബ്-ജില്ലാ കലോത്സവത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി | |||
*എൽ. എസ്. എസ്. പരീക്ഷയിൽ മുൻ വർഷങ്ങളിലെല്ലാം സ്കോളർഷിപ്പുകൾ നേടാൻ കഴിഞ്ഞു | |||
=='''ജീവനക്കാർ'''== | |||
===അധ്യാപകർ=== | |||
#ഷേർളി മാനുവൽ (HM) | |||
#ആനിയമ്മ ജോസഫ് (LPSA) | |||
#ഷേർളി ജോർജ് (LPSA) | |||
#ലിൻസി കുര്യൻ (LPSA) | |||
=='''മുൻ പ്രധാനാധ്യാപകർ''' == | |||
{| class="wikitable" | |||
|+ | |||
!വർഷം | |||
!പ്രധാനാധ്യാപകർ | |||
|- | |||
|2013 - | |||
|സി. ഷേർളി മാനുവൽ പുളിങ്കുന്നേൽ | |||
|- | |||
|2011 - 2013 | |||
|സി.ആൻസ് ഞളളിയിൽ | |||
|- | |||
|2009 - 2011 | |||
|സി..ലിസ്സി കാവുക്കാട്ട് | |||
|- | |||
| | |||
|സി. മരിയ കോയിപ്പുറം | |||
|- | |||
| | |||
|സി. ആനി ചീരാംകുഴി | |||
|- | |||
| | |||
|സി. ആൻമേരി | |||
|- | |- | ||
| | | | ||
{| | |സി. ജോർജിയസ് | ||
|- | |||
| | |||
|സി. എവുജിൻ | |||
|} | |||
===മുൻ മാനേജർമാർ=== | |||
* റവ.ഫാ.ജോസഫ് വടക്കേമംഗലത്ത് | |||
* റവ.ഫാ.അബ്രാഹം കൊല്ലിത്താനത്തുമലയിൽ | |||
* റവ.ഫാ.ജോർജ്ജ് വഞ്ചിപുരയ്ക്കൽ | |||
* റവ.ഫാ.ജോസഫ് കൊച്ചുപറമ്പിൽ | |||
* റവ.ഫാ.ജെയിംസ് കട്ടയ്ക്കൽ | |||
* റവ.ഫാ.ജോസഫ് പടന്നമാക്കൽ | |||
* റവ.ഫാ.മൈക്കിൾ കൊട്ടാരം | |||
* റവ.ഫാ.സെബാസ്റ്റ്യൻ തെങ്ങുംപളളി | |||
* റവ.ഫാ.ജോൺ തോട്ടുവേലിൽ | |||
* റവ.ഫാ.ജോസഫ് കിഴക്കേക്കര | |||
* റവ.ഫാ.സെബാസ്റ്റ്യൻ പുഞ്ചാകുന്നേൽ | |||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | |||
#ശ്രീ. ജേക്കബ് ഇ. സൈമൺ (ഗവൺമെന്റ് പ്ലീഡർ) | |||
#ശ്രീ. ജോബി സെബാസ്റ്റ്യൻ (അദ്ധ്യാപകൻ, സെന്റ് പീറ്റേഴ്സ് HSS, ഇലഞ്ഞി) | |||
#ശ്രീ. ജോസ് റ്റി. വി. തോട്ടുങ്കൽ (പിന്നണി ഗായകൻ) | |||
#അഡ്വ. സതീശ് മാത്യു സക്കറിയ മറ്റത്തിൽ (കേരള ഹൈക്കോടതി, എറണാകുളം) | |||
=='''വഴികാട്ടി'''== | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.794863,76.573543|zoom=13}} | |||
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* കൂത്താട്ടുകുളം ഭാഗത്തു നിന്ന് വരുന്നവർ കുറവിലങ്ങാട് - കോട്ടയം റൂട്ടിൽ ഉള്ള ബസ്സിൽ കയറി ചീങ്കല്ലേൽ സ്റ്റോപ്പിൽ ഇറങ്ങുക. | |||
* കോട്ടയം ഭാഗത്തു നിന്ന് വരുന്നവർ കുറവിലങ്ങാട് - കൂത്താട്ടുകുളം റൂട്ടിൽ ഉള്ള ബസ്സിൽ കയറി ചീങ്കല്ലേൽ സ്റ്റോപ്പിൽ ഇറങ്ങുക. | |||
|} | |} | ||
<!-- | <!--visbot verified-chils->--> | ||