"ജി.ബി.ബി. എൽ.പി.എസ്,അഞ്ചുതെങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ബി.ബി. എൽ.പി.എസ്,അഞ്ചുതെങ്ങ് (മൂലരൂപം കാണുക)
20:19, 7 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി→ചരിത്രം
No edit summary |
|||
വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
1907 ലാണ് സ്കൂൾ സ്ഥാപിതമായത്.ആദ്യം ഇതൊരു കുടിപള്ളികൂടം ആയിരുന്നു. കൊന്ന യിൽ കുഞ്ഞിരാമൻ എന്ന വ്യക്തിയാണ് ഈ കുടിപ്പള്ളിക്കൂടം നടത്തിയിരുന്നത്. അതുകൊണ്ട് കൊന്നയിൽ സ്കൂൾ എന്നും ഈ സ്കൂൾ അറിയപ്പെടുന്നു. അതിനുശേഷം ഇത് തിരുനൽവേലി ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് പ്രവർത്തിച്ചിരുന്നത്. സ്കൂളിന്റെ ആദ്യ പ്രഥമാധ്യാപകൻ ശ്രീ കൊച്ചുരാമൻ ആയിരുന്നു. അതിനുശേഷം ഈ സ്കൂൾ മണ്ണാ കുളം ഭാഗത്ത് സ്ഥാപിക്കുകയും 1960 തെരുവത്ത് സ്ഥലം സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോൾ ഈ സ്കൂൾ പ്രവർത്തിക്കുന്ന 50 സെന്റ് സ്ഥലം ഉമയമ്മ മഹാറാണി യിൽ നിന്ന് പാട്ടത്തിനു വാങ്ങിയതാണ്. ഈ സ്കൂളിൽ കുമാരനാശാൻ വന്നു പഠിപ്പിച്ചിട്ടുള്ളത് ആയും ഗുരുദേവൻ അഞ്ചുതെങ്ങിൽ ഉള്ള ഒരു സംസ്കൃത വിദ്യാലയത്തിൽ പഠിപ്പിച്ചിട്ടുള്ളത് ആയും പഴമക്കാർ പറയുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 71: | വരി 71: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*[[{{PAGENAME}}/േനർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/േനർക്കാഴ്ച|നേർക്കാഴ്ച]] | ||
* ഹലോ ഇംഗ്ലീഷ് | |||
* ഹരിത ക്ലബ്ബ് | |||
* ഗണിത ക്ലബ്ബ് | |||
* റീഡിംഗ് ക്ലബ്ബ് | |||
== മികവുകൾ == | == മികവുകൾ == | ||
വരി 81: | വരി 82: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
* ശ്രീ കൊച്ചുരാമൻ | |||
* ശ്രീമതി അനസൂയ | |||
* ശ്രീമതി സരസ | |||
* ശ്രീമതി മേരി പ്രിസ്ക ഗോമസ് | |||
* ശ്രീമതി രേണുക | |||
* ശ്രീമതി എയിഞ്ചൽ | |||
* ശ്രീ സുഗുണൻ | |||
* ശ്രീ സാലി | |||
* ശ്രീമതി ഷീല | |||
* ശ്രീമതി റംല ബീവി | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |