"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/ക്ലബ്ബുകൾ/2023-24 (മൂലരൂപം കാണുക)
11:43, 4 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2024→2.പരിസ്ഥിതി ക്ലബ്ബ്
(ചെ.) (→മലയാളം ക്ലബ്ബ്) |
(ചെ.) (→2.പരിസ്ഥിതി ക്ലബ്ബ്) |
||
വരി 57: | വരി 57: | ||
'''''ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സ്കൂൾ കോമ്പൗണ്ടിനകത്ത് മരത്തൈകൾ നട്ടു .കുട്ടികൾക്ക് വീടും വിദ്യാലയവും പരിസരങ്ങളും പരിസ്ഥിതി സൗഹൃദമാക്കേണ്ട ആവശ്യകതയെ ഉണർത്തി പ്രതിജ്ഞ എടുക്കുകയും ബോധവത്കരണം നടത്തുകയും ചെയ്തു .പരിസ്ഥിതി സൗഹാർദ്ദ ജീവിതം പരിശീലിപ്പിക്കുന്നത്തിനായി സ്കൂളിൽ ജൈവ ,അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി പച്ചയും ചുവപ്പും നീലയും നിറത്തിലുള്ള ബോക്സുകൾ സ്ഥാപിച്ചു . കൂടാതെ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ .<big>ജൂ</big>ൺ 8 ലോക സമുദ്ര ദിനത്തിന്റെ ഭാഗമായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുകയും ,കേന്ദ്ര സർക്കാരിന് കീഴിലുള്ള മറൈൻ അക്വേറിയം സന്ദർശിക്കാൻ കുട്ടികൾക്ക് അവസരം ഒരുക്കി സമുദ്ര ജീവികളെ പരിചയപ്പെടുത്തുകയും ചെയ്‌തു .<big>ഡി</big>സംബർ 3 ഭിന്നശേഷി ദിനത്തിൽ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സ്വാലിഹിന്റെ ഭവന സന്ദർശനം ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി.ഓട്ടിസം ബാധിച്ച് ഒരുപാട് പരീക്ഷണങ്ങൾ നേരിടുന്ന,സഞ്ചരിക്കാൻ കഴിയാതെ വിദ്യാഭ്യാസം വീട്ടിൽനിന്നും നേടിക്കൊണ്ടിരിക്കുന്ന സ്വാലിഹിന് ആശ്വാസമായിരുന്നുആ സന്ദർശനം .ശ്രീ .ശ്രീകുമാർ എസ് .പിയാണ് ഈ പ്രവർത്തനങ്ങൾക്ക് നേത്രത്വം നൽകിയത്.''''' | '''''ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സ്കൂൾ കോമ്പൗണ്ടിനകത്ത് മരത്തൈകൾ നട്ടു .കുട്ടികൾക്ക് വീടും വിദ്യാലയവും പരിസരങ്ങളും പരിസ്ഥിതി സൗഹൃദമാക്കേണ്ട ആവശ്യകതയെ ഉണർത്തി പ്രതിജ്ഞ എടുക്കുകയും ബോധവത്കരണം നടത്തുകയും ചെയ്തു .പരിസ്ഥിതി സൗഹാർദ്ദ ജീവിതം പരിശീലിപ്പിക്കുന്നത്തിനായി സ്കൂളിൽ ജൈവ ,അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി പച്ചയും ചുവപ്പും നീലയും നിറത്തിലുള്ള ബോക്സുകൾ സ്ഥാപിച്ചു . കൂടാതെ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ .<big>ജൂ</big>ൺ 8 ലോക സമുദ്ര ദിനത്തിന്റെ ഭാഗമായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുകയും ,കേന്ദ്ര സർക്കാരിന് കീഴിലുള്ള മറൈൻ അക്വേറിയം സന്ദർശിക്കാൻ കുട്ടികൾക്ക് അവസരം ഒരുക്കി സമുദ്ര ജീവികളെ പരിചയപ്പെടുത്തുകയും ചെയ്‌തു .<big>ഡി</big>സംബർ 3 ഭിന്നശേഷി ദിനത്തിൽ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സ്വാലിഹിന്റെ ഭവന സന്ദർശനം ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി.ഓട്ടിസം ബാധിച്ച് ഒരുപാട് പരീക്ഷണങ്ങൾ നേരിടുന്ന,സഞ്ചരിക്കാൻ കഴിയാതെ വിദ്യാഭ്യാസം വീട്ടിൽനിന്നും നേടിക്കൊണ്ടിരിക്കുന്ന സ്വാലിഹിന് ആശ്വാസമായിരുന്നുആ സന്ദർശനം .ശ്രീ .ശ്രീകുമാർ എസ് .പിയാണ് ഈ പ്രവർത്തനങ്ങൾക്ക് നേത്രത്വം നൽകിയത്.''''' | ||
=== <u><big>'''3.സ്പോർട്സ് ക്ലബ്ബ്'''</big></u> === | |||
=== <u><big>3.സ്പോർട്സ് ക്ലബ്ബ്</big></u> === | |||
[[പ്രമാണം:44223 sports deepashika.jpg|ലഘുചിത്രം|'''ദീപശിഖ റാലി മുൻഭാഗം''' ]] | [[പ്രമാണം:44223 sports deepashika.jpg|ലഘുചിത്രം|'''ദീപശിഖ റാലി മുൻഭാഗം''' ]] | ||
[[പ്രമാണം:44223 sports 1.jpg|ഇടത്ത്|ചട്ടരഹിതം|'''''കായികമേളയുടെ ട്രാക്കും ഫീൽഡും''''' ]] | [[പ്രമാണം:44223 sports 1.jpg|ഇടത്ത്|ചട്ടരഹിതം|'''''കായികമേളയുടെ ട്രാക്കും ഫീൽഡും''''' ]] | ||
വരി 86: | വരി 83: | ||
=== '''<big><u>6.സയൻസ് ക്ലബ്ബ്</u></big>''' === | === '''<big><u>6.സയൻസ് ക്ലബ്ബ്</u></big>''' === | ||
[[പ്രമാണം:44223 tour 1.jpg|ഇടത്ത്|ചട്ടരഹിതം]] | [[പ്രമാണം:44223 tour 1.jpg|ഇടത്ത്|ചട്ടരഹിതം|350x350ബിന്ദു]] | ||
[[പ്രമാണം:44223 railway.jpg|വലത്ത്|ചട്ടരഹിതം]] | [[പ്രമാണം:44223 railway.jpg|വലത്ത്|ചട്ടരഹിതം|350x350ബിന്ദു]] | ||
'''<small>ജൂ</small>ലൈ 21 ചന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ കൃതികൾ ഉൾകൊള്ളുന്ന പ്രത്യേക ചന്ദ്രദിന പതിപ്പ് പുറത്തിറക്കുവാനും,ചന്ദ്രന്റെ പ്രത്യേകതകൾ ഉൾകൊള്ളുന്ന പോസ്റ്ററുകൾ തായ്യാറാക്കി പ്രദർശിപ്പിക്കുവാനും ,ചാന്ദ്രദിന ക്വിസ് മത്സരം,ചന്ദ്രയാൻ വിക്ഷേപണത്തിന്റെ വീഡിയോ പ്രദർശനം,പ്രൊജക്ടർ ചുമർപത്രിക, അമ്പിളി അമ്പിളി മാമന് ഒരു കത്ത്, അമ്പിളിമാമന് ഒരുപാട്ട് തുടങ്ങിയ ഡോക്യുമെൻററി പ്രദർശനങ്ങൾ, കടങ്കഥ ശേഖരണം, സ്കിറ്റ് അവതരണം, ചാന്ദ്ര നിരീക്ഷണം, എന്നിവ സംഘടിപ്പിക്കുവാനും ഈ ക്ലബ്ബിന് സാധിച്ചു. സെപ്റ്റംബർ 12ന് മിംസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടു കൂടി കുട്ടികൾക്കായും,രക്ഷിതാക്കൾക്കായും,വിഴിഞ്ഞം പ്രദേശത്തുകാർക്കായും <small>സൗ</small>ജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുവാൻ ഈ ക്ലബ്ബിന് സാധിച്ചു . ബാലരാമപുരം ഉപജില്ല ശാസ്ത്രമേളയിൽ അനുവദിക്കപ്പെട്ട മത്സരയിനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുവാൻ കഴിഞ്ഞതും അവർ വ്യത്യസ്ത ഗ്രേഡുകൾ കരസ്ഥമാക്കിയതും ഈ ക്ലബ്ബിന് അഭിമാനമായി.ശാസ്ത്രമേളയുടെ ഭാഗമായി സംഘടിപ്പിച്ച കളക്ഷനിൽ വിഴിഞ്ഞം ഹാർബർ സ്കൂളിന്റെഎണ്ണക്കുരുകളുടെ കളക്ഷനും, എക്സിബിഷനും ഉപജില്ലയിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയതും ഈ ക്ലബ്ബിന്റെ മികവിന് ഉദാഹരണമാണ്. | [[പ്രമാണം:44223 school tour.jpg|നടുവിൽ|ലഘുചിത്രം|280x280ബിന്ദു]] | ||
'''<small>ജൂ</small>ലൈ 21 ചന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ കൃതികൾ ഉൾകൊള്ളുന്ന പ്രത്യേക ചന്ദ്രദിന പതിപ്പ് പുറത്തിറക്കുവാനും,ചന്ദ്രന്റെ പ്രത്യേകതകൾ ഉൾകൊള്ളുന്ന പോസ്റ്ററുകൾ തായ്യാറാക്കി പ്രദർശിപ്പിക്കുവാനും ,ചാന്ദ്രദിന ക്വിസ് മത്സരം,ചന്ദ്രയാൻ വിക്ഷേപണത്തിന്റെ വീഡിയോ പ്രദർശനം,പ്രൊജക്ടർ ചുമർപത്രിക, അമ്പിളി അമ്പിളി മാമന് ഒരു കത്ത്, അമ്പിളിമാമന് ഒരുപാട്ട് തുടങ്ങിയ ഡോക്യുമെൻററി പ്രദർശനങ്ങൾ, കടങ്കഥ ശേഖരണം, സ്കിറ്റ് അവതരണം, ചാന്ദ്ര നിരീക്ഷണം, എന്നിവ സംഘടിപ്പിക്കുവാനും ഈ ക്ലബ്ബിന് സാധിച്ചു. സെപ്റ്റംബർ 12ന് മിംസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടു കൂടി കുട്ടികൾക്കായും,രക്ഷിതാക്കൾക്കായും,വിഴിഞ്ഞം പ്രദേശത്തുകാർക്കായും <small>സൗ</small>ജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുവാൻ ഈ ക്ലബ്ബിന് സാധിച്ചു . ബാലരാമപുരം ഉപജില്ല ശാസ്ത്രമേളയിൽ അനുവദിക്കപ്പെട്ട മത്സരയിനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുവാൻ കഴിഞ്ഞതും അവർ വ്യത്യസ്ത ഗ്രേഡുകൾ കരസ്ഥമാക്കിയതും ഈ ക്ലബ്ബിന് അഭിമാനമായി.ശാസ്ത്രമേളയുടെ ഭാഗമായി സംഘടിപ്പിച്ച കളക്ഷനിൽ വിഴിഞ്ഞം ഹാർബർ സ്കൂളിന്റെഎണ്ണക്കുരുകളുടെ കളക്ഷനും, എക്സിബിഷനും ഉപജില്ലയിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയതും ഈ ക്ലബ്ബിന്റെ മികവിന് ഉദാഹരണമാണ്.''' [[പ്രമാണം:44223 train yathra team.jpg|ചട്ടരഹിതം]]'''''സംസ്ഥാനസർക്കാർ സംഘടിപ്പിച്ച കേരളീയത്തിന്റെ ഭാഗമായി സ്കൂളിൽ നിന്നും തിരഞ്ഞെടുത്ത 40 കുട്ടികളെ ഫീൽഡ് ട്രിപ്പിലൂടെ കേരള നിയമസഭാ മന്ദിരം, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം ,കേരള ചരിത്രവും സംസ്കാരവും വിശദീകരിക്കുന്ന എക്സിബിഷനുകൾ ,മൃഗശാല സന്ദർശനം എന്നിവ കാണിക്കുവാൻ സാധിച്ചതും ,വ്യത്യസ്ത ലക്ഷ്യങ്ങളിൽ വിവിധ പ്രദേശങ്ങളിലേക്ക് പലസന്ദർഭങ്ങളിലായി പഠന വിനോദ യാത്രകൾ നടത്തിയതും ഈ ക്ലബ്ബിന്റെ പ്രവർത്തന നൈരന്ത്യരത്തിന് ഉദാഹരണമാണ് .''''' | |||
=== '''<big><u>7.മലയാളം ക്ലബ്ബ്</u></big>''' === | === '''<big><u>7.മലയാളം ക്ലബ്ബ്</u></big>''' === |