Jump to content
സഹായം

"ഗവ.എൽ.പി.എസ് അവണാകുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

131 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി
No edit summary
വരി 63: വരി 63:


==ചരിത്രം ==
==ചരിത്രം ==
അതിയന്നൂർ ഗ്രാമപഞ്ചത്തിലെ മരുതം കോട് വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു മുത്തശ്ശി വിദ്യാലയമാണ്ഗവ . എൽ പി എസ് അവണാകുഴി . ബാലരാമപുരം ബി. ആർ .സി യുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് 150 വർഷത്തിലധികം പഴക്കമുണ്ട് . സി .എസ് . ഐ . ചർച്ച് അവണാകുഴി സംഭാവനയായി നൽകിയ ഒരു വീട്ടിലായിരുന്നു സ്കൂൾ ആദ്യമായി ആരംഭിച്ചത് . അക്കാലത്തു ഈ സ്കൂൾ മംഗ്ലാവ് സ്കൂൾ എന്നും പിൽക്കാലത്തു പെൺപള്ളിക്കുടമെന്നും അറിയപ്പെട്ടിരുന്നു .1984 ബഹു . ടി എം ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് ഇന്ന് നിലനിൽക്കുന്ന സ്കൂൾ കെട്ടിടം ഉദ്‌ഘാടനം ചെയ്തത് .പ്രശസ്തരായ ന്യായാധിപർ , ജനപ്രതിനിധികൾ ,ഡോക്ടർമാർ ,വ്യവസായികൾ, എഞ്ചിനീർമാർ ,മാധ്യമപ്രവർത്തകർ,അധ്യാപകർ സാംസ്കാരികപ്രവർത്തകർ ,തുടങ്ങി വിവിധ മേഖലകളിൽ പ്രശസ്തരായവർ ഈ വിദ്യാലയത്തിന്റെ പടിയിറങ്ങിയവരിൽപെടുന്നു . മുൻ സ്വാതന്ത്ര്യസമരസേനാനിയും എം എൽ എ യുമായ അവണാകുഴി സദാശിവൻ , നാടകകൃത്തായ വെന്പകൽ ഹരികുമാർ തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളായിരുന്നു .
അതിയന്നൂർ ഗ്രാമപഞ്ചത്തിലെ മരുതം കോട് വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു മുത്തശ്ശി വിദ്യാലയമാണ്ഗവ . എൽ പി എസ് അവണാകുഴി . ബാലരാമപുരം ബി. ആർ .സി യുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് 150 വർഷത്തിലധികം പഴക്കമുണ്ട് . സി .എസ് . ഐ . ചർച്ച് അവണാകുഴി സംഭാവനയായി നൽകിയ ഒരു വീട്ടിലായിരുന്നു സ്കൂൾ ആദ്യമായി ആരംഭിച്ചത് . അക്കാലത്തു ഈ സ്കൂൾ മംഗ്ലാവ് സ്കൂൾ എന്നും പിൽക്കാലത്തു പെൺപള്ളിക്കുടമെന്നും അറിയപ്പെട്ടിരുന്നു [[ഗവ.എൽ.പി.എസ് അവണാകുഴി/ചരിത്രം|.കൂടുതൽ വായനയ്ക്ക്1]]984 ബഹു . ടി എം ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് ഇന്ന് നിലനിൽക്കുന്ന സ്കൂൾ കെട്ടിടം ഉദ്‌ഘാടനം ചെയ്തത് .പ്രശസ്തരായ ന്യായാധിപർ , ജനപ്രതിനിധികൾ ,ഡോക്ടർമാർ ,വ്യവസായികൾ, എഞ്ചിനീർമാർ ,മാധ്യമപ്രവർത്തകർ,അധ്യാപകർ സാംസ്കാരികപ്രവർത്തകർ ,തുടങ്ങി വിവിധ മേഖലകളിൽ പ്രശസ്തരായവർ ഈ വിദ്യാലയത്തിന്റെ പടിയിറങ്ങിയവരിൽപെടുന്നു . മുൻ സ്വാതന്ത്ര്യസമരസേനാനിയും എം എൽ എ യുമായ അവണാകുഴി സദാശിവൻ , നാടകകൃത്തായ വെന്പകൽ ഹരികുമാർ തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളായിരുന്നു .
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


6,357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2080640" എന്ന താളിൽനിന്ന് ശേഖരിച്ചത്