Jump to content
സഹായം

"ആഘോഷങ്ങൾ, പരിശീലങ്ങൾ,കൂട‍ുതൽ പ്രവർത്തനങ്ങൾ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 12: വരി 12:

'''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി|കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി]]'''
'''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി|കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി]]'''
[[പ്രമാണം:15051 school varshikam 5.jpg|ലഘുചിത്രം|292x292ബിന്ദു|വാർഷികം]]
==ജനുവരി 30. 42-ാംസ്കൂൾ വാർഷികം ആഘോഷിച്ചു.==
[[പ്രമാണം:15051 vaarshikam4.jpg|ഇടത്ത്‌|ലഘുചിത്രം|282x282ബിന്ദു|42-ാംസ്കൂൾ വാർഷികം]]അസംപ്ഷൻ ഹൈസ്കൂളിൽ 42-ാംസ്കൂൾ വാർഷികം ആഘോഷിച്ചു.വാർഷികത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ കലാ പ്രകടനങ്ങൾ ഉണ്ടായിരുന്നു. വൈകിട്ട് അഞ്ചരയോടെ ആരംഭിച്ച സാംസ്കാരിക സമ്മേളനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. ചടങ്ങിൽ സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരെ ആദരിക്കുകയും മെമെന്റോ നൽകുകയും ചെയ്തു. സ്‍കൂളും പരിസരവും മൊത്തമായി അലങ്കരിക്കുകയും സ്കൂൾ കെട്ടിടം  വൈദ്യുത ബൾബുകളാൽ ദീപാലാംഗൃതമാക്കുകയും ചെയ്തു.രാവിലെ 10.30 ന് ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർസ്കൂൾ പതാക ഉയർത്തി .ആഘോഷ പരിപാടികൾ വൈകിട്ട് 10 മണി വരെ തുടർന്നു.
==ജനുവരി 30.അസംപ്ഷൻ ഹൈസ്കൂളിൽ മികവുത്സവം സംഘടിപ്പിച്ചു.==
[[പ്രമാണം:15051 mikavu88.jpg|ലഘുചിത്രം|264x264ബിന്ദു|മികവുത്സവം]]അസംപ്ഷൻ ഹൈസ്കൂളിൽ മികവുത്സവം സംഘടിപ്പിച്ചു. 42-ാംസ്കൂൾ വാർഷികം ആഘോഷികത്തോട് അനുബന്ധിച്ച് വിവിധമേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ  ആദരിക്കുകയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു .ജില്ല ,സംസ്ഥാന തലങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെയാണ് ആദരിക്കുന്നത്. ഇതോത്സവ പരിപാടിക്ക് സുൽത്താൻബത്തേരി AEO ശ്രീമതി ജോളിയമ്മ തോമസ് മുഖ്യാതിഥിയായിരുന്നു. ഡയറ്റ് പ്രിൻസിപ്പൽ ശ്രീ അബ്ബാസ് അലി സർ മികവുത്സവം പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയോട് അനുബന്ധിച്ച് വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും ഉണ്ടായിരുന്നു.  പി ടി എ. എം പി ടി എ പ്രസിഡണ്ട് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
==സ്‍ക‍ൂൾ പ്രവേശനോത്സവം==
==സ്‍ക‍ൂൾ പ്രവേശനോത്സവം==
ജൂൺ മാസം ഒന്നാം തീയതി പ്രവേശനോത്സവം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാർഥികളെ ബാൻഡ് മേളത്തോടെയാണ് സ്വീകരിച്ചത്.അധ്യാപകരും പിടിഎയും പരിപാടികൾക്ക് നേതൃത്വം നൽകി.പ്രവേശനം നേടിയ വിദ്യാർഥികൾക്ക് പൂക്കളും മിഠായികളും നൽകി സ്വീകരിച്ചു. 9-ാം ക്ലാസിലേയ‍ും ലേയും 10-ാം ക്ലാസിലേയ‍ും വിദ്യാർത്ഥികൾ  രണ്ടു നിരകളായി നിന്ന് പുതിയ വിദ്യാർത്ഥികൾക്ക് ആശംസകളർപ്പിച്ചു  .............[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്‍ക‍ൂൾ പ്രവേശനോത്സവം|.ക‍ൂട‍ുതൽ വിവരങ്ങൾ]]

7,285

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2079350" എന്ന താളിൽനിന്ന് ശേഖരിച്ചത്