Jump to content
സഹായം

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{Yearframe/Pages}}  
{{Yearframe/Pages}}  
== ഡിജിറ്റൽ സാക്ഷരതാ യജ്ഞം ==
== ഡിജിറ്റൽ സാക്ഷരതാ യജ്ഞം ==
വരി 135: വരി 136:
== സ്‌മൈൽ പരീക്ഷ   ==
== സ്‌മൈൽ പരീക്ഷ   ==
എസ് എസ് എൽ സി വിജയ ശതമാനം ഉയർത്തുക എന്ന ലക്ഷ്യത്തോടു കൂടി പത്താം കുട്ടികൾക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന സ്‌മൈൽ പരീക്ഷ നമ്മുടെ വിദ്യാലയത്തിലും നടത്തി.
എസ് എസ് എൽ സി വിജയ ശതമാനം ഉയർത്തുക എന്ന ലക്ഷ്യത്തോടു കൂടി പത്താം കുട്ടികൾക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന സ്‌മൈൽ പരീക്ഷ നമ്മുടെ വിദ്യാലയത്തിലും നടത്തി.
== റിപ്പബ്ലിക്ക് ദിനാഘോഷം ആഘോഷം ==
കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂൾ റിപ്പബ്ലിക്ക് ആഘോഷം നടത്തി.. പ്രിൻസിപ്പൽ രാജേഷ് മാസ്റ്റർ പതാക ഉയർത്തി.. പിടിഎ പ്രസിഡന്റ് മൊയ്തു ഹാജിയുടെ അധ്യക്ഷതവഹിച്ചു.  ഹയർസെക്കണ്ടറി അധ്യാപകൻ ഹരീഷ്, ഹൈസ്കൂൾ അധ്യാപകൻ അശോകൻ, മദർ പി ടി എ പ്രസിഡണ്ട് തുടങ്ങിയവർ ആശംസകൾ നേർന്നു.  ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് സ്വാഗതം പറഞ്ഞു.  
== ശാസ്ത്രമേള ==
യു പി വിഭാഗം കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് സ്കൂൾ തല ശാസ്ത്രമേള നടത്തി.  കുട്ടികൾ വിവിധ പരീക്ഷണങ്ങൾ നടത്തി.  യു പി വിഭാഗം ശാസ്ത്ര അധ്യാപകർ ശാസ്ത്രമേളക്ക് നേതൃത്വം നൽകി.  അധ്യാപകൻ അർജുൻ വി സ്വാഗതം പറഞ്ഞു.  സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീജ പി  എസ് ശാസ്ത്രമേള ഉദ്‌ഘാടനം ചെയ്തു. എസ് ആർ ജി കൺവീനർ നസീർ, പി ടി എ വൈസ്പ്രസിഡന്റ് അബ്ദുൽസലാം തുടങ്ങിയവർ ആശംസകൾ നേർന്നു.
== പരിരക്ഷ 2024 ==
തളിപ്പറമ്പ നിയോജക സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി  എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം നൽകുന്നതിന് വേണ്ടി തളിപ്പറമ്പ് മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന പരിരക്ഷ 2024 മായി ബന്ധപ്പെട്ട ക്ലാസ്സ് 2024 ഫിബ്രവരി 3 ഒ ആർ സി യുടെ സംസ്ഥാനതല റിസോഴ്സ് അധ്യാപകൻ  ശ്രീ. ജിതിൻ ശ്യാം നെഹ്റരുത്വം നൽകി.  കൊളച്ചേരി പഞ്ചായത്ത് വാർഡ് മെമ്പർ നിസാർ എൽ ഉദ്ഘാടനം നിർവ്വഹിച്ചു.  പി ടി എ വൈസ്പ്രസിഡന്റ്, അധ്യക്ഷനായ ചടങ്ങിന് സ്ക്കൂൾഹെഡ്മിസ്ട്രസ്സ്  സ്വാഗതഭാഷണം നടത്തി.  എസ് ആർ ജി കൺവീനർ എൻ നസീർ എന്നിവർ ആശംസ നേർന്നു.   അധ്യാപികയായ കെ ആർ ഷീന നന്ദി പറഞ്ഞു.  2 സെഷനുകളിലായി 304 കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ ക്ലാസ്സ് കുട്ടികൾക്ക് ഏറെ ഇഷ്ടമുണ്ടാക്കുന്നതും അവരുടെ ആശങ്കയകറ്റുന്നതുമായിരുന്നു
== ടെസ്റ്റ് സീരീസ് ==
എസ് എസ് എൽ സി പഠിക്കുന്ന കുട്ടികൾക്ക് പരീക്ഷ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ രാവിലെ 8 മണിമുതൽ 9 :30 വരെയും വൈകുന്നേരം 4 മണിമുതൽ 5 മണിവരെയും എല്ലാ വിഷയങ്ങളെയും അടിസ്ഥാമാക്കി പരീക്ഷ നടത്തി.
== ബഡ്ഡിംഗ്  റൈറ്റേഴ്‌സ് പദ്ധതി ആരംഭിച്ചു ==
വായന പ്രോത്സാഹിപ്പിക്കുന്നതിനായി ബഡ്ഡിംഗ്  റൈറ്റേഴ്‌സ് പദ്ധതിയുടെ ഭാഗമായി കമ്പിൽ മാപ്പിള സ്കൂളിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ചു.  പരീക്ഷകൾക്ക് ശേഷം  അവധിക്കാല പുസ്തക വായനയ്ക്കായി സ്കൂൾ ലൈബ്രറിയിൽ നിന്നും ഓരോ കുട്ടിക്കും കഥ, കവിത, നോവൽ തുടങ്ങിയ വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നുള്ള പുസ്തകങ്ങൾ കൊടുക്കുകയുണ്ടായി.  പുസ്തകസ്വാദന കുറിപ്പും അവധിക്കാല അനുഭവങ്ങളും, കഥ, കവിത രചനകളും തയ്യാറാക്കി  അധ്യാപകരെ ഏൽപ്പിക്കുക.മികച്ച രചനയ്ക്ക് സമ്മാനം നൽകി കൊണ്ട് അടുത്ത അധ്യയന വർഷത്തിലെ വായന വാരം ആരംഭിക്കാമെന്നാണ് ലൈബ്രറി കൗൺസിൽ ആലോചിക്കുന്നത്.


[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24/ ഫോട്ടോസ്|'''ചിത്രശാല''']]
[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24/ ഫോട്ടോസ്|'''ചിത്രശാല''']]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2076899...2523565" എന്ന താളിൽനിന്ന് ശേഖരിച്ചത്