"ജി എൽ പി എസ് ഈസ്റ്റ് ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് ഈസ്റ്റ് ചാലക്കുടി (മൂലരൂപം കാണുക)
14:30, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2017ഭൗതികസൗകര്യങ്ങള്‍
(ഭൗതികസൗകര്യങ്ങള്‍) |
|||
വരി 34: | വരി 34: | ||
നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന യാഗശാലകളുടെ നാടായ ശാലകൂടിയിൽ നിന്നും പരിണാമപെട്ടുണ്ടായ നാമമാണ് ചാലക്കുടി എന്നത് .രണ്ടാം ചേര സാമ്രാജ്യ കാലത്ത് പാഠശാലകൾ ഇവിടെ ധാരാളമായി ഉണ്ടായിരുന്നു. വിദ്യാഭ്യാസ കാര്യങ്ങളിൽ ചാലക്കുടി ഏറെ നിലവാരം പുലർത്തിയിരുന്നു.ചാലക്കുടിയിലെ ആദിമ ക്രൈസ്തവർ എ ഡി600 ൽ ആദ്യ ദേവാലയവും 1895ൽ അതിനോട് ചേർന്ന് ഒരു പെൺ പള്ളിക്കൂടവും ആരംഭിച്ചു.കാലാന്തരത്തിൽ ഈ സ്‌കൂൾ സർക്കാർ ഏറ്റെടുക്കുകയാണുണ്ടായത്. 1906മുതൽ ഇത് ഒരു മിശ്രിത വിദ്യാലയമെന്ന നിലയിൽ പ്രവർത്തിച്ചു. 1968ൽ ഇത് ഹൈ സ്‌കൂൾ ആക്കി. പിന്നീട് 1975ൽ 1മുതൽ 4 വരെ ക്ളാസുകൾ വേർതിരിച്ച് ഇന്നത്തെ ഗവ.എൽ.പി.സ്‌കൂൾ ഈസ്റ്റ് ചാലക്കുടി ആയി തീർന്നു | നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന യാഗശാലകളുടെ നാടായ ശാലകൂടിയിൽ നിന്നും പരിണാമപെട്ടുണ്ടായ നാമമാണ് ചാലക്കുടി എന്നത് .രണ്ടാം ചേര സാമ്രാജ്യ കാലത്ത് പാഠശാലകൾ ഇവിടെ ധാരാളമായി ഉണ്ടായിരുന്നു. വിദ്യാഭ്യാസ കാര്യങ്ങളിൽ ചാലക്കുടി ഏറെ നിലവാരം പുലർത്തിയിരുന്നു.ചാലക്കുടിയിലെ ആദിമ ക്രൈസ്തവർ എ ഡി600 ൽ ആദ്യ ദേവാലയവും 1895ൽ അതിനോട് ചേർന്ന് ഒരു പെൺ പള്ളിക്കൂടവും ആരംഭിച്ചു.കാലാന്തരത്തിൽ ഈ സ്‌കൂൾ സർക്കാർ ഏറ്റെടുക്കുകയാണുണ്ടായത്. 1906മുതൽ ഇത് ഒരു മിശ്രിത വിദ്യാലയമെന്ന നിലയിൽ പ്രവർത്തിച്ചു. 1968ൽ ഇത് ഹൈ സ്‌കൂൾ ആക്കി. പിന്നീട് 1975ൽ 1മുതൽ 4 വരെ ക്ളാസുകൾ വേർതിരിച്ച് ഇന്നത്തെ ഗവ.എൽ.പി.സ്‌കൂൾ ഈസ്റ്റ് ചാലക്കുടി ആയി തീർന്നു | ||
ഭൗതികസൗകര്യങ്ങള്‍ | |||
ഭൗതീക സാഹചര്യങ്ങൾ എല്ലാം തന്നെ ഉള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത് കുട്ടികൾക്കുള്ളപഠനപ്രിക്രിയകളെല്ലാം നിർവഹിക്കാൻ സാധ്യതകളുണ്ട്.കംപ്യുട്ടർ, ഇന്റർനെറ്റ് സൗകര്യം,ശുചിയായമൂത്രപ്പുരകളും കക്കൂസുകളും ,ഭക്ഷണശാല ,ആവശ്യമായ ഇരിപ്പിടങ്ങൾ ,കുടിവെള്ളസൗകര്യം | ഭൗതീക സാഹചര്യങ്ങൾ എല്ലാം തന്നെ ഉള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത് കുട്ടികൾക്കുള്ളപഠനപ്രിക്രിയകളെല്ലാം നിർവഹിക്കാൻ സാധ്യതകളുണ്ട്.കംപ്യുട്ടർ, ഇന്റർനെറ്റ് സൗകര്യം,ശുചിയായമൂത്രപ്പുരകളും കക്കൂസുകളും ,ഭക്ഷണശാല ,ആവശ്യമായ ഇരിപ്പിടങ്ങൾ ,കുടിവെള്ളസൗകര്യം | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==സ്പോക്കൺഇംഗ്ലീഷ് ,ഹിന്ദി പഠനം, വിദ്യാരംഗം കലാസാഹിത്യവേദി ,ബാലസഭാ, ഹെൽത്ത് ക്ലബ് | ||
സ്പോക്കൺഇംഗ്ലീഷ് ,ഹിന്ദി പഠനം, വിദ്യാരംഗം കലാസാഹിത്യവേദി ,ബാലസഭാ, ഹെൽത്ത് ക്ലബ് | |||
==മുന്‍ സാരഥികള്‍== | ==മുന്‍ സാരഥികള്‍== |