"ജി. എച്ച്. എസ്. എസ്. മടിക്കൈ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. എസ്. മടിക്കൈ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
22:13, 22 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി→സയൻസ് ലാബ്
(ണ്ട) |
|||
വരി 13: | വരി 13: | ||
ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് വിഭാഗങ്ങളിലുമായി നാല്പതോളം കമ്പ്യൂട്ടറുകൾ നലവിലുണ്ട്. | ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് വിഭാഗങ്ങളിലുമായി നാല്പതോളം കമ്പ്യൂട്ടറുകൾ നലവിലുണ്ട്. | ||
==സയൻസ് ലാബ്== | ==സയൻസ് ലാബ്== | ||
ഹയർസെക്കന്ററി വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി , ബയോളജി എന്നിവയ്ക്ക് പുതിയലാബുകൾ പണിതിട്ടുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ കുട്ടികൾക്ക് ചെയ്ത് പഠിക്കാൻ സൗകര്യമുള്ള ലാബ് നിലവിലില്ല. നിലവിലുള്ള ലാബ് നവീകരിക്കേണ്ടത് ആവശ്യമാണ്. | ഹയർസെക്കന്ററി വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി , ബയോളജി എന്നിവയ്ക്ക് പുതിയലാബുകൾ പണിതിട്ടുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ കുട്ടികൾക്ക് ചെയ്ത് പഠിക്കാൻ സൗകര്യമുള്ള ലാബ് നിലവിലില്ല. നിലവിലുള്ള ലാബ് നവീകരിക്കേണ്ടത് ആവശ്യമാണ്. വിദ്യാർത്ഥികൾക്ക് പഠനപ്രവർത്തന്നതിനാവശ്യമായ എല്ലാ പ്രവർത്തനങ്ങളും ചെയ്യാനുള്ള സാമഗ്രികൾ ലാബിൽ ലഭ്യമാണ്. | ||
==സ്കൂൾ ലൈബ്രറി== | ==സ്കൂൾ ലൈബ്രറി== | ||
വിവിധ ഭാക്ഷകളിലായി മികച്ച 6000ത്തോളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ലഭ്യമാണെങ്കിലും സൗകര്യ പ്രദമായ ഒരു റൂമിന്റെ അഭാവം പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. . കുട്ടികൾക്ക് ഇരുന്ന് വായിക്കാൻ ആവശ്യമായ മേശ കസേര എന്നിവ ഉണ്ട്. കൂടാതെ ക്ലാസ്സ് ലൈബ്രറികളും നിലവിലുണ്ട്.. | വിവിധ ഭാക്ഷകളിലായി മികച്ച 6000ത്തോളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ലഭ്യമാണെങ്കിലും സൗകര്യ പ്രദമായ ഒരു റൂമിന്റെ അഭാവം പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. . കുട്ടികൾക്ക് ഇരുന്ന് വായിക്കാൻ ആവശ്യമായ മേശ കസേര എന്നിവ ഉണ്ട്. കൂടാതെ ക്ലാസ്സ് ലൈബ്രറികളും നിലവിലുണ്ട്.. |