Jump to content
സഹായം

"ജി.എൽ.പി.എസ്.വളയപ്പുറം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== '''വളയപ്പുറം''' ==
== '''വളയപ്പുറം''' ==
പെരിന്തൽമണ്ണ താലൂക്കിലെ മേലാറ്റൂർ പഞ്ചായത്തിലെ 13ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് വളയപ്പുറം എന്ന പ്രദേശം.പെരിന്തൽമണ്ണ - മേലാറ്റൂർ റൂട്ടിൽ എം ഇ എ എഞ്ചിനീയറിംഗ് കോളേജിനു ശേഷം ഞാവൾപടിയിൽ ഇറങ്ങി ഇടത്തോട്ട് 200 മീറ്റർ നടന്നാൽ റെയിൽ മുറിച്ചു കടന്ന് നമുക്ക് ഈപ്രദേശത്ത് എത്തി ച്ചേരാം.[[പ്രമാണം:48329IMG 20240121 090028.jpg|thumb|VALAYAPPURAM TOWN]]
പെരിന്തൽമണ്ണ താലൂക്കിലെ മേലാറ്റൂർ പഞ്ചായത്തിലെ 13ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് വളയപ്പുറം എന്ന പ്രദേശം.പെരിന്തൽമണ്ണ - മേലാറ്റൂർ റൂട്ടിൽ എം ഇ എ എഞ്ചിനീയറിംഗ് കോളേജിനു ശേഷം ഞാവൾപടിയിൽ ഇറങ്ങി ഇടത്തോട്ട് 200 മീറ്റർ നടന്നാൽ റെയിൽ മുറിച്ചു കടന്ന് നമുക്ക് ഈപ്രദേശത്ത് എത്തി ച്ചേരാം.[[പ്രമാണം:48329IMG 20240121 090028.jpg|thumb|VALAYAPPURAM TOWN]] മനോഹരവും ഒരുപാട്  ദൂരത്തേക്ക് കാഴ്ചകൾ കാണാവുന്ന റയിൽവേ പാളം നമ്മുടെ പ്രദേഷത്തിന്റെ  കൺകുളിർമ്മയാ‍ർന്ന കാഴ്ചയാണ്.


[[പ്രമാണം:48329IMG 20240121 085352.jpg|thumb|RAILWAY]]
[[പ്രമാണം:48329IMG 20240121 085352.jpg|thumb|RAILWAY]]
വരി 22: വരി 22:
*ഗ്രാമത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വളയപ്പുറം ഗവ. എൽ.പി. സ്കൂൾ, ഉൾപ്പെടുന്നു.[[പ്രമാണം:48329IMG 20240116 161359.jpg|thumb|block_1]]
*ഗ്രാമത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വളയപ്പുറം ഗവ. എൽ.പി. സ്കൂൾ, ഉൾപ്പെടുന്നു.[[പ്രമാണം:48329IMG 20240116 161359.jpg|thumb|block_1]]
*ഗ്രാമത്തിലെ പ്രധാന ഇരുമ്പ് നിർമാണശാലയാണ് മിഡ്ൽ ഊസ്റ്റ് എൻജിനീയറിംഗ്.
*ഗ്രാമത്തിലെ പ്രധാന ഇരുമ്പ് നിർമാണശാലയാണ് മിഡ്ൽ ഊസ്റ്റ് എൻജിനീയറിംഗ്.
*നിർധനരായ ആളുകൾക്ക് പീപ്പിൾ ഫൗണ്ടേഷൻ ചാരിറ്റബ്ൾ ട്രസ്റ്റ് നിർമ്മിച്ചു നൽകിയ അ‍ഞ്ചു വീടുകൾ വളയപ്പുറത്തെ മറ്റു ഗ്രാമങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു.മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ വളയപ്പുറം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്.
*നിർധനരായ ആളുകൾക്ക് പീപ്പിൾ ഫൗണ്ടേഷൻ ചാരിറ്റബ്ൾ ട്രസ്റ്റ് നിർമ്മിച്ചു നൽകിയ അ‍ഞ്ചു വീടുകൾ വളയപ്പുറത്തെ മറ്റു ഗ്രാമങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു.
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ വളയപ്പുറം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്


== '''ഗവൺമെന്റ് എൽ പി സ്കൂൾ വളയപ്പുറം.''' ==[[പ്രമാണം:IMG 20240116 161512.jpg|thumb|GLPS Valayappuram]]
== '''ഗവൺമെന്റ് എൽ പി സ്കൂൾ വളയപ്പുറം.''' ==[[പ്രമാണം:IMG 20240116 161512.jpg|thumb|GLPS Valayappuram]]


=== '''ചരിത്രം''' ===
=== '''ചരിത്രം''' ===
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ വളയപ്പുറം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്.മേലാറ്റൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം '''1984 നവംബർ 21ന്''' ഇവിടുത്തെ ബദറുൽ ഹുദാ മദ്രസയിൽ പ്രവർത്തനമാരംഭിച്ചു.രണ്ടു ഡിവിഷനുകളിലായി 76 കുട്ടികൾ ആരംഭത്തിൽ ഉണ്ടായിരുന്നു. വിദ്യാഭ്യാസ പരമായും സാമ്പത്തികമായും സാമൂഹ്യമായും വളരെ പിന്നോക്കമായിരുന്ന ഈ പ്രദേശത്തിന്റെ ഇന്നത്തെ വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തിയ സ്ഥാപനമാണ് ജി.എൽ.പി.സ്കൂൾ വളയപ്പുറം. ഈ വിദ്യാലയത്തിന് ഒരു ഏക്കർ സ്ഥലം സംഭാവനയായി നൽകിയത്[[പ്രമാണം:48329IMG 20240116 161629 (1).jpg|thumb|ENTRANCE OF SCHOOL]]
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ വളയപ്പുറം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.സ്കൂൾ വളയപ്പുറം. മേലാറ്റൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം '''1984 നവംബർ 21ന്''' ഇവിടുത്തെ ബദറുൽ ഹുദാ മദ്രസയിൽ പ്രവർത്തനമാരംഭിച്ചു. രണ്ടു ഡിവിഷനുകളിലായി 76 കുട്ടികൾ ആരംഭത്തിൽ ഉണ്ടായിരുന്നു. വിദ്യാഭ്യാസ പരമായും സാമ്പത്തികമായും സാമൂഹ്യമായും വളരെ പിന്നോക്കമായിരുന്ന ഈ പ്രദേശത്തിന്റെ ഇന്നത്തെ വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തിയ സ്ഥാപനമാണ് ജി.എൽ.പി.സ്കൂൾ വളയപ്പുറം. ഈ വിദ്യാലയത്തിന് ഒരു ഏക്കർ സ്ഥലം സംഭാവനയായി നൽകിയത്[[പ്രമാണം:48329IMG 20240116 161629 (1).jpg|thumb|ENTRANCE OF SCHOOL]]


ശ്രീ '''<big>കുഞ്ഞൻ പണിക്കർ എന്ന ഗോവിന്ദപ്പണിക്കർ</big>''' ആണ്. നാട്ടുകാരുടെ പ്രയത്നഫലമായി നാല് ക്ലാസ് മുറികളും ചെറിയ ഒരു ഓഫീസ് റൂമും നിർമിക്കുകയും ചെയ്തു.[[പ്രമാണം:48329IMG 20230604 073516.jpg|thumb|SCHOOL GROUND]]
ശ്രീ '''<big>കുഞ്ഞൻ പണിക്കർ എന്ന ഗോവിന്ദപ്പണിക്കർ</big>''' ആണ്. നാട്ടുകാരുടെ പ്രയത്നഫലമായി നാല് ക്ലാസ് മുറികളും ചെറിയ ഒരു ഓഫീസ് റൂമും നിർമിക്കുകയും ചെയ്തു.[[പ്രമാണം:48329IMG 20230604 073516.jpg|thumb|SCHOOL GROUND]]
വരി 35: വരി 36:
* ഇസ്മാഈൽ മാട്ടുമ്മത്തൊടി
* ഇസ്മാഈൽ മാട്ടുമ്മത്തൊടി
* സൈനുദ്ദീൻ കൂളങ്ങര
* സൈനുദ്ദീൻ കൂളങ്ങര
* നൂറുദ്ധീൻ ഹാജി ആലൂങ്ങൽ
* നൂറുദ്ധീൻ ഹാജി ആലൂങ്ങൽ


വളയപ്പുറം ഗ്രാമ സന്ദർശനം തീർച്ചയായും വേറിട്ട ഒരു അനുഭവമാണ്.
വളയപ്പുറം ഗ്രാമ സന്ദർശനം തീർച്ചയായും വേറിട്ട ഒരു അനുഭവമാണ്.
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2074178" എന്ന താളിൽനിന്ന് ശേഖരിച്ചത്