Jump to content
സഹായം

"ആർച്ചൽ ജി. എൽ.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

715 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ഫെബ്രുവരി
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 82: വരി 82:
ശ്രീ അച്യുതപിള്ള സാറായിരുന്നു ഈ സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ ആർച്ചൽ എൽപിഎസ് പ്രവർത്തനങ്ങൾക്ക് ശക്തമായ അടുത്ത രൂപപ്പെട്ടത് അദ്ദേഹത്തിൻറെ കാലത്താണ് ഇന്നത്തെ പോലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ ജനപ്രതിനിധികളുടെ ഒന്നും ശക്തമായ പിന്തുണ ഉണ്ടായിരുന്നില്ലെങ്കിൽ കൂടിയും ചിട്ടയായ പ്രവർത്തനത്തിലൂടെ ഈ നാടിൻറെ സാംസ്കാരിക ശിരാകേന്ദ്രമായി ആർച്ചൽ ഗവൺമെൻറ് എൽപിഎസിനെ മാറ്റാൻ ശ്രീ അച്യുതവുള്ള സാറിന് കഴിഞ്ഞു
ശ്രീ അച്യുതപിള്ള സാറായിരുന്നു ഈ സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ ആർച്ചൽ എൽപിഎസ് പ്രവർത്തനങ്ങൾക്ക് ശക്തമായ അടുത്ത രൂപപ്പെട്ടത് അദ്ദേഹത്തിൻറെ കാലത്താണ് ഇന്നത്തെ പോലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ ജനപ്രതിനിധികളുടെ ഒന്നും ശക്തമായ പിന്തുണ ഉണ്ടായിരുന്നില്ലെങ്കിൽ കൂടിയും ചിട്ടയായ പ്രവർത്തനത്തിലൂടെ ഈ നാടിൻറെ സാംസ്കാരിക ശിരാകേന്ദ്രമായി ആർച്ചൽ ഗവൺമെൻറ് എൽപിഎസിനെ മാറ്റാൻ ശ്രീ അച്യുതവുള്ള സാറിന് കഴിഞ്ഞു


അദ്ദേഹത്തിൻറെ പിൻഗാമിയായി വന്ന പപ്പു പിള്ള സാർ എന്ന് സ്നേഹത്തോടെ അറിയപ്പെട്ടിരുന്ന പത്മനാഭപിള്ള സാർ ശ്രീ എൻ കെ മാധവൻ നായർ എന്നിവർ സ്കൂളിൻറെ പ്രവർത്തനത്തിന് തന്റേതായ സംഭാവനകൾ നൽകിയവരാണ് ഈ വിദ്യാലയത്തിൽ ദീർഘകാലം ഹെഡ്മാസ്റ്റർ ആയിരുന്ന വ്യക്തിയാണ് ശ്രീ ജെ ഭാസ്കരൻ നായർ ശ്രീമതി ലളിതാ ഭായ് ടീച്ചർ  പുലിക്കോട്ട് കോണത്തെ ശ്രീമതി ലളിതടീച്ചർ ശ്രീമതി എംകെ വിമലകുമാരി അമ്മ ടീച്ചർ ശ്രീ മുരളി സാർ ശ്രീമാൻ സദാശിവൻ ആചാരി സാർ ശ്രീമതി സുലോചന ടീച്ചർ ഗോപിനാഥൻ പിള്ള സാർ പ്രഗൽഭരായ ധാരാളം അധ്യാപകർ  കാലയളവിൽ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട് ശ്രീ സോമശേഖരപിള്ള സാർ ശ്രീമതി ജാനകി ടീച്ചർ ശ്രീ ഗോപാലകൃഷ്ണപിള്ള സാർ തുടങ്ങി പ്രഗൽഭരായ അധ്യാപകർ വിദ്യാലയത്തെ ഉയരങ്ങളിൽ എത്തിക്കാൻ പരിശ്രമിച്ചവരാണ് ഒരു ചെറിയ ഘട്ടവും ഓല ഷെഡും മാത്രം ഉണ്ടായിരുന്ന ആർച്ചൽ എൽപിഎസ് ഇന്നു കാണുന്ന മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളിലേക്ക് എത്തിയത് ത്രിthala പഞ്ചായത്തുകളിൽ നിന്ന് ലഭിച്ച സഹായ സൗകര്യങ്ങൾ കൊണ്ടാണ് ഗ്രാമപ്രദേശത്തെ കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസത്തിൽ നൽകുന്ന ഈ സരസ്വതി നിലയം ഇന്ന് സബ്ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ ഭൗതിക സാഹചര്യങ്ങൾ ഉള്ള എൽ പി സ്കൂളുകളിൽ ഒന്നാണ് പ്രീപ്രൈമറി അറ്റാച്ച് ചെയ്തിട്ടുള്ള ഈ സ്കൂളിൽ ഇന്ന് മൂന്നു സ്മാർട്ട് എസി ക്ലാസ്സ് റൂമുകൾ അടക്കം എല്ലാ ഭൗതിക സാഹചര്യങ്ങളും ഉണ്ട്.
അദ്ദേഹത്തിൻറെ പിൻഗാമിയായി വന്ന പപ്പു പിള്ള സാർ എന്ന് സ്നേഹത്തോടെ അറിയപ്പെട്ടിരുന്ന പത്മനാഭപിള്ള സാർ ശ്രീ എൻ കെ മാധവൻ നായർ എന്നിവർ സ്കൂളിൻറെ പ്രവർത്തനത്തിന് തന്റേതായ സംഭാവനകൾ നൽകിയവരാണ് ഈ വിദ്യാലയത്തിൽ ദീർഘകാലം ഹെഡ്മാസ്റ്റർ ആയിരുന്ന വ്യക്തിയാണ് ശ്രീ ജെ ഭാസ്കരൻ നായർ ശ്രീമതി ലളിതാ ഭായ് ടീച്ചർ  പുലിക്കോട്ട് കോണത്തെ ശ്രീമതി ലളിതടീച്ചർ ശ്രീമതി എംകെ വിമലകുമാരി അമ്മ ടീച്ചർ ശ്രീ മുരളി സാർ ശ്രീമാൻ സദാശിവൻ ആചാരി സാർ ശ്രീമതി സുലോചന ടീച്ചർ ഗോപിനാഥൻ പിള്ള സാർ പ്രഗൽഭരായ ധാരാളം അധ്യാപകർ  കാലയളവിൽ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട് ശ്രീ സോമശേഖരപിള്ള സാർ ശ്രീമതി ജാനകി ടീച്ചർ ശ്രീ ഗോപാലകൃഷ്ണപിള്ള സാർ തുടങ്ങി പ്രഗൽഭരായ അധ്യാപകർ വിദ്യാലയത്തെ ഉയരങ്ങളിൽ എത്തിക്കാൻ പരിശ്രമിച്ചവരാണ് ഒരു ചെറിയ ഓല ഷെഡും മാത്രം ഉണ്ടായിരുന്ന ആർച്ചൽ എൽപിഎസ് ഇന്നു കാണുന്ന മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളിലേക്ക് എത്തിയത് ത്രിthala പഞ്ചായത്തുകളിൽ നിന്ന് ലഭിച്ച സഹായ സൗകര്യങ്ങൾ കൊണ്ടാണ് ഗ്രാമപ്രദേശത്തെ കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസത്തിൽ നൽകുന്ന ഈ സരസ്വതി നിലയം ഇന്ന് സബ്ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ ഭൗതിക സാഹചര്യങ്ങൾ ഉള്ള എൽ പി സ്കൂളുകളിൽ ഒന്നാണ് പ്രീപ്രൈമറി അറ്റാച്ച് ചെയ്തിട്ടുള്ള ഈ സ്കൂളിൽ ഇന്ന് മൂന്നു സ്മാർട്ട് എസി ക്ലാസ്സ് റൂമുകൾ അടക്കം എല്ലാ ഭൗതിക സാഹചര്യങ്ങളും ഉണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 100: വരി 100:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#അച്യുതൻപിള്ള
#
#പത്മനാഭപിള്ള
#
#എം കെ മാധവൻ നായർ
#  ഭാസ്കരൻ നായർ
#സോമശേഖരപിള്ള
#ആർ ലളിതാഭായി അമ്മ
#പി ജാനകി
#എം കെ വിമലകുമാരി അമ്മ
#ലളിത
#ആർ രാധാഭായി അമ്മ
#കെ ലീല
#ആർ ഗോപാലകൃഷ്ണപിള്ള
#ഹയറുന്നി സബീഗം
#ടി മറിയാമ്മ
#അന്നമ്മ ഫിലിപ്പോസ്
#എ സോഫിത
#ഡയസി തോമസ്
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#ശ്രീ പി ഗോപിനാഥൻ (റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ)
#
#
#
#
വരി 112: വരി 126:
   
   


{{#multimaps: 8.953987687194402, 76.93488096052607 | width=700px | zoom=16 }}
{{#multimaps: 8.953987687194402, 76.93488096052607 | width=700px | zoom=18}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2074119...2084305" എന്ന താളിൽനിന്ന് ശേഖരിച്ചത്