Jump to content
സഹായം

"എ.യു.പി.എസ്. കണ്ണമ്പ്ര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
                                                                                                                                            
പണ്ടുകാലത്ത് കണ്ണമ്പ്രയുടെ ഭൗതികപുരോഗതിയുടെ കേന്ദ്രസ്ഥാനം കണ്ണമ്പ്ര നായർ വീട്ടുകാർ എന്നറിയപ്പെടുന്ന നാടുവാഴി കടുംബമായിരുന്നു. അവരുടെ ഭൂമിയിൽ കൃഷിചെയ്തും അവരെ ആശ്രയിച്ചുമാണ് ജനങ്ങൾ കഴിഞ്ഞിരുന്നത്. കണ്ണമ്പ്ര എ.യു.പി വിദ്യാലയം സ്ഥാപിച്ചതും നായർ വീട്ടിലെ വലിയ രാമനുണ്ണി നായരായിരുന്നു. നായർ തറവാടിന്റെ ഒരു ചെറിയ ഭാഗവും അവിടുത്തെ ശിവക്ഷേത്രവും ഇന്നും ഇവിടെ നിലനിൽക്കുന്നുണ്ട്.

[[പ്രമാണം:21258 PKD sivan temple.jpg | Thump | left| siva temple]]
 
പൊതൂസ്ഥാപനങൾ
സ്കൂൾ
ഗവ:ആശുപത്രി
ആയു൪വേദആശുപതി
വിലേജ്ഓഫീസ്
മൃഗാശുപത്രി
കൃഷിഭവ൯
പഞ്ചായത്ത്ഓഫീസ്
2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2072891...2073536" എന്ന താളിൽനിന്ന് ശേഖരിച്ചത്