"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:54, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 82: | വരി 82: | ||
* കുറുമ്പയം ക്ഷീരോല്പ്പാദക സഹകരണ സംഘം 1983-ൽ കുറുമ്പയം ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിച്ചു . കല്ലറ പഞ്ചായത്തിലെ തുമ്പോട്, കുറുമ്പയം, കല്ലറ, കല്ലറ ടൗൺ, വാമനപുരം പഞ്ചായത്തിലെ മീതൂർ വാർഡുകളാണ് സംഘം പരിധിയിൽ ഉൾപ്പെടുന്നത്. പ്രവർത്തന സൗകര്യത്തിന് വേണ്ടി ഈ സംഘത്തിന്റെ ആസ്ഥാനം കുറ്റിമൂട്ടിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. കല്ലറയിൽ ഇതിൻ്റെ ഒരു ഉപകേന്ദ്രവുമുണ്ട് ഇടയ്ക്ക് കുറുമ്പയത്തും ഉപകേന്ദ്രമുണ്ടായിരുന്നെങ്കിലും പാൽ ലഭ്യത തീരെ കുറഞ്ഞപ്പോൾ ഉപേക്ഷിച്ചു. കുറ്റിമൂട്ടിൽ അഞ്ചര സെൻ്റ് സ്ഥലവും കെട്ടിടവുമുണ്ട്. കുറുമ്പയത്തുമുണ്ട് സംഘ ത്തിന് മൂന്ന് സെന്റ് സഥലം ആകെ 700 അംഗങ്ങൾ ഉണ്ടെങ്കിലും സ്ഥിരമായി പാൽ നൽകുന്നത് 100 ൽ താഴെ കർഷകരാണ്. ശരാശരി 350 മുതൽ 400 വരെ ലിറ്റർ പാൽ ദിവസേന ശേഖരിക്കുന്നു. കല്ലറ പ്രദേശത്ത് ഏറ്റവും ഉയർന്ന നിരക്കിൽ കർഷകർക്ക് ബോണസ് നൽകിവരുന്നത്, | * കുറുമ്പയം ക്ഷീരോല്പ്പാദക സഹകരണ സംഘം 1983-ൽ കുറുമ്പയം ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിച്ചു . കല്ലറ പഞ്ചായത്തിലെ തുമ്പോട്, കുറുമ്പയം, കല്ലറ, കല്ലറ ടൗൺ, വാമനപുരം പഞ്ചായത്തിലെ മീതൂർ വാർഡുകളാണ് സംഘം പരിധിയിൽ ഉൾപ്പെടുന്നത്. പ്രവർത്തന സൗകര്യത്തിന് വേണ്ടി ഈ സംഘത്തിന്റെ ആസ്ഥാനം കുറ്റിമൂട്ടിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. കല്ലറയിൽ ഇതിൻ്റെ ഒരു ഉപകേന്ദ്രവുമുണ്ട് ഇടയ്ക്ക് കുറുമ്പയത്തും ഉപകേന്ദ്രമുണ്ടായിരുന്നെങ്കിലും പാൽ ലഭ്യത തീരെ കുറഞ്ഞപ്പോൾ ഉപേക്ഷിച്ചു. കുറ്റിമൂട്ടിൽ അഞ്ചര സെൻ്റ് സ്ഥലവും കെട്ടിടവുമുണ്ട്. കുറുമ്പയത്തുമുണ്ട് സംഘ ത്തിന് മൂന്ന് സെന്റ് സഥലം ആകെ 700 അംഗങ്ങൾ ഉണ്ടെങ്കിലും സ്ഥിരമായി പാൽ നൽകുന്നത് 100 ൽ താഴെ കർഷകരാണ്. ശരാശരി 350 മുതൽ 400 വരെ ലിറ്റർ പാൽ ദിവസേന ശേഖരിക്കുന്നു. കല്ലറ പ്രദേശത്ത് ഏറ്റവും ഉയർന്ന നിരക്കിൽ കർഷകർക്ക് ബോണസ് നൽകിവരുന്നത്, | ||
[[പ്രമാണം: | [[പ്രമാണം:42071 milksociety.jpg|ലഘുചിത്രം|വലത്ത്|MILKSOCIETY]] | ||
..വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌കൂൾ - നാട്ടിലെ ആദ്യപൊതു വിദ്യാലയമാണിത്. 1018 ഇടവത്തിൽ (1913) ഈ സ്കൂൾ ആരംഭിച്ചു എന്നാണ് കരുതുന്നത്. 80-ൽ ആരംഭിച്ചി എന്ന് കരുതുന്നവരുമുണ്ട്. ആരംഭത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളാണുണ്ടായിരുന്നത്. മിത്യത്മല പ്രൈമറി സ്കൂൾ എന്നായിരുന്നു ഈ സ്കൂളിന്റെ പേരെന്ന് പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ സ്കൂൾ രേഖകളിൽ (വിപ് സ്കൂൾ (വെർണ്ണാക്കുലർ പ്രൈമറി സ്കൂൾ) മിത്യയല്ല എന്നാണെന്ന് സ്കൂൾ റെക്കോർഡുകള മായി ബന്ധമുള്ള ഉദ്യോഗസ്ഥർ രേഖപ്പെടുത്തുന്നു. 'വെർണ്ണാക്കുലർ എന്നു പറഞ്ഞാൽ പ്രാദേ ശിക ഭാഷ എന്ന അർത്ഥമേയുള്ളൂ. പ്രാദേശിക ഭാഷയിലുള്ള (മലയാളം) പ്രൈമറി സ്കൂൾ എന്നർത്ഥം. എന്തായാലും സ്കൂകൂളിൻ്റെ സ്ഥലപ്പേര് മിത്യമ്മല എന്നു തന്നെയായിരുന്നു. മിത്യ കട്ടക്കാലിൽ കുടുംബാംഗങ്ങളാണ് ഈ സ്‌കൂളിൻ്റെ സംഘാടനത്തിൽ മുൻ നിന്ന് പ്രവർത്തിച്ചത്. അതുകൊണ്ടാണ് സ്കൂളിൻറെ സ്‌ഥാനപ്പേര് മിത്യമ്മല ആയതെന്ന് അനുമാനിക്കാം. കല്ലറ തെങ്ങുംപണയിൽ കുടുംബവും, മുണ്ടോണിക്കര കുടുംബവും, കല്ലറ ലബ്ബമാരുടെ കുടുംബവും ഈ സ്കൂളിന്റെ ആദ്യ സംഘാടകരിൽ ചിലരാണെന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു. വില്ലേജി ഓഫീസ് രേഖ അനുസരിച്ച് സർവ്വേ നമ്പർ 1731/3-ൽ 50 സെൻറ് സ്ഥലം ആനാകുടിമുറിയിൽ തണലുവിളാകത്തുവീട്ടിൽ അഹമ്മദു പിള്ള സെയിദ് മുഹമ്മദിൽ നിന്നും കല്ലറ സ്‌കൂളിന് ലഭി ച്ചതായി കരുതാം. സർവ്വേ നമ്പർ 1730/3-ൽ 51 സെൻ്റ് സ്ഥലം സ്കൂളിനുവേണ്ടി അരുവിപ്പുറം കൊടിവിള പുത്തൻ വീട്ടിൽ വേലായുധൻ ദാമോദരനിൽ നിന്നും സ്കൂകൂളിന് വാങ്ങി ചേർത്തി ട്ടുണ്ട്. മരുതമൺ തോട്ടത്തിൽ സരസ്സമ്മ, തച്ചോണത്തു അബ്‌ദുൽഖാദർ, കല്ലോട്ടു കുട്ടൻ പിള്ള സാലി മുതലാളി, കല്ലറ ഇബ്രാഹിം ലബ്ബ, കാവടി മാധവൻ എന്നിവരിൽ നിന്നും അര ഏക്ക റോളം സ്ഥലം സ്‌കൂളിനുവേണ്ടി പൊന്നും വിലയ്ക്കു സർക്കാർ ഏറ്റെടുത്തിട്ടുണ്ടെന്ന് പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. | |||
* പ്രൈമറി ഹെൽത്ത് സെന്റർ കല്ലറ | * പ്രൈമറി ഹെൽത്ത് സെന്റർ കല്ലറ | ||