Jump to content
സഹായം

"സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
വരി 40: വരി 40:
        സമുദ്ര ജീവികളെ കുറിച്ച് കൂടുതൽ അറിയാനും അവയെ അടുത്തു കാണാനും സൗകര്യം നൽകുന്ന വിശാലമായ ഒരു അക്കോറിയം ആണ് വിഴിഞ്ഞത്തുള്ളത്.ആകരിക എന്ന ഈ അക്കോറിയം വിഴിഞ്ഞ സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ കീഴിലാണ്. ഏതു രൂപത്തിലും വലിപ്പത്തിലുമുള്ള പവിഴങ്ങൾ ഉത്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചിട്ടുണ്ട്. ടെക്നിക് എന്ന പേരിട്ട ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് നമുക്ക് ആവശ്യമുള്ള രൂപത്തിൽ കടൽ മുത്തുകളെ വളർത്താം.മുത്തുചി പ്പികൾ കൂടാതെ വിവിധയിനം കടൽ മത്സ്യങ്ങളും, എയ്ഞ്ചൽ ഫിഷ്, കടൽ കുതിര,  ഫിഷ്, ബോക്സ് ഫിഷ്, കൗഫിഷ്,ഈയലുകൾ തുടങ്ങിയ  അലങ്കാരം മത്സ്യങ്ങളും ഇവിടെയുണ്ട്. വിവിധതരം പുറ്റുകൾ വളരുന്ന റീത്താങ്ക് ആണ് മറ്റൊരു പ്രധാന ആകർഷണം.

[[പ്രമാണം:44240 bus depo.jpg|thumb|]]
=== കെ എസ് ആർ ടി സി ഡിപ്പോ ===
=== കെ എസ് ആർ ടി സി ഡിപ്പോ ===
[[പ്രമാണം:44240 bus depo.jpg|thumb|]]
           1972  ൽ സ്ഥാപിതമായി. വിവിധ ജില്ലകളിലേക്കുള്ള ദീർഘദൂര സർവീസുകളും ജില്ലയ്ക്കകത്ത് ഹ്രസ്വദൂര സർവീസുകളും നടത്തുന്നു.

6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2072694" എന്ന താളിൽനിന്ന് ശേഖരിച്ചത്