Jump to content
സഹായം

"ജി യു പി എസ് പോത്താങ്കണ്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 2: വരി 2:
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ പെരിങ്ങോം വയക്കര പ‍‍‍‍‍ഞ്ചായത്തിലും കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ കയ്യൂർ  ചീമേനി പ‍‍‍‍ഞ്ചായത്തിലുമായി വ്യാപിച്ചുകി‍ടക്കുന്ന ഒരു ഗ്രാമമാണ് പോത്താംകണ്ടം.  
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ പെരിങ്ങോം വയക്കര പ‍‍‍‍‍ഞ്ചായത്തിലും കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ കയ്യൂർ  ചീമേനി പ‍‍‍‍ഞ്ചായത്തിലുമായി വ്യാപിച്ചുകി‍ടക്കുന്ന ഒരു ഗ്രാമമാണ് പോത്താംകണ്ടം.  


പയ്യന്നൂർ പുളിങ്ങോം സംസ്ഥാന പാതയിലെ പാടിയോട്ടുചാൽ ടൗണിൽ നിന്ന് ഒൻപത് കിലോമീറ്റർ ദൂരെയാണ് ഈ ഗ്രാമം.  കാസർഗോഡ് ജില്ലയിലെ ചീമേനി എന്ന സ്ഥലത്തു നിന്നും ആറു കിലോമീറ്റർ അകലെ കിഴക്കു ഭാഗത്താണ് ഈ ഗ്രാമം.ചെറുകടകൾ മാത്രമുള്ള ഇവിടെ മറ്റ് വാണിജ്യസ്ഥാപനങ്ങളോ വ്യവസായസംരംഭങ്ങളോ ഒന്നും തന്നെ ഇല്ല.
പയ്യന്നൂർ പുളിങ്ങോം സംസ്ഥാന പാതയിലെ പാടിയോട്ടുചാൽ ടൗണിൽ നിന്ന് ഒൻപത് കിലോമീറ്റർ ദൂരെയാണ് ഈ ഗ്രാമം.  കാസർഗോഡ് ജില്ലയിലെ ചീമേനി എന്ന സ്ഥലത്തു നിന്നും ആറു കിലോമീറ്റർ അകലെ കിഴക്കു ഭാഗത്താണ് ഈ ഗ്രാമം.ചെറുകടകൾ മാത്രമുള്ള ഇവിടെ മറ്റ് വാണിജ്യസ്ഥാപനങ്ങളോ വ്യവസായസംരംഭങ്ങളോ ഒന്നും തന്നെ ഇല്ല. ഏറ്റവും അടുത്ത റെയിൽവെ സ്റ്റേഷൻ കാസർഗോ‍‍ഡ് ജില്ലയിലെ ചെറുവത്തൂർ ആണ്. ഇടനാടൻ ചെങ്കൽകുന്നിലാണ് ഈ പ്രദേശം. മഹാ ശിലായുഗ കാലഘടത്തിൽ തന്നെ ആൾതാമസം ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന മുനി അറകൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്.  
=='''പൊതുസ്ഥാപനങ്ങൾ'''==
=='''പൊതുസ്ഥാപനങ്ങൾ'''==


9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2072148" എന്ന താളിൽനിന്ന് ശേഖരിച്ചത്