Jump to content
സഹായം

"എ.എൽ.പി.എസ്.അമ്പലപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,968 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ജനുവരി
(ചെ.)
No edit summary
വരി 72: വരി 72:
== ചരിത്രം ==
== ചരിത്രം ==


 
വള്ളുവനാടൻ ഗ്രാമീണ തനിമയുള്ള അമ്പലപ്പാറയിൽ ഒരു സരസ്വതി ക്ഷേത്രത്തിന്റെ തുടക്കം - അതെ - 1905ൽ 45 കുട്ടികളും 'മൂന്ന് അദ്ധ്യാപകരുമായി ഒരു ഓാലഷെഡിൽ ശ്രീമാൻഈശ്വരയ്യരാണ് ഈ വിദ്യാലയംസ്ഥാപിച്ചത്‌.തുടർന്ന് 35 വർഷം അദ്ദേഹം ഇതിന്റെ മാനേജരായിരുന്നു. 1932 ൽ കെട്ടിടം ഓടുമേഞ്ഞു .തുടക്കത്തിൽ 11 പെൺകുട്ടികൾ ഇവിടെ പഠിച്ചിരുന്നു എന്നത് സ്ത്രീ വിദ്യാഭ്യാസത്തിന് ഈ നാട്ടുകാർ അന്നുതന്നെ പ്രാധാന്യം കൽപ്പിച്ചിരുന്നതിന്റെ തെളിവാണ്.  1937 ൽ ഇവിടെ അഞ്ചാം തരം നിലവിൽ വന്നു. 1940 മുതൽ ശ്രീമാൻ എ . ഇ . ഹരിഹര അയ്യരുടെ മാനേജ്മെന്റിനു കീഴിൽ 6 വർഷം സ്കൂൾ പ്രവർത്തിച്ചു.തുടർന്ന് ശ്രീ .പി .എം .സി . ദിവാകരൻ നമ്പൂതിരിപ്പാട് മാനേജ്മെൻറ് ഏറ്റെടുത്തു.1954 മുതൽ 42 വർഷം ശ്രീ .യു .കെ . രാമൻ നായർ
1905ൽ 45 കുട്ടികളും 'മൂന്ന് അദ്ധ്യാപകരുമായി ഒരു ഓാലഷെഡിൽ ശ്രീമാൻഈശ്വരയ്യരാണ് ഈ വിദ്യാലയംസ്ഥാപിച്ചത്‌
മാനേജരായിരുന്നു.അദ്ദേഹത്തിന്റെ കാലത്താണ് സ്കൂളിന് കാര്യമായ
പുരോഗതിയുണ്ടായത്. 1944 ൽ ആദ്യമായി ഒരു വനിത ജോലിയിൽ പ്രവേശിച്ചു.1948 ൽ
തന്നെ ഇവിടെ പൂന്തോട്ടം ,പച്ചക്കറിത്തോട്ടം, കളിസ്ഥലം, മൂത്രപ്പുര എന്നിവ
ഉണ്ടായിരുന്നത് അക്കാലത്ത് തന്നെ ഇവിടുത്തെ മാനേജറും അധ്യാപകരും
രക്ഷിതാക്കളും കൃഷിയുടെയും പരിസര ശുചിത്വത്തിന്റെയും പ്രാധാന്യം
മനസ്സിലാക്കിയതിന്റെ ഉദാഹരണമാണ്.1969 മുതൽ ഇവിടെ അറബി പഠനം തുടങ്ങി.1976
ആഗസ്റ്റ് 15ന് ഇവിടെ സഞ്ചയിക പ്രവർത്തനം തുടങ്ങി.1981ൽ സ്കൂളിന്റെ
പ്ലാറ്റിനം ജൂബിലി അന്നത്തെ ആഭ്യന്തരമന്ത്രി ശ്രീ .കെ .രാമകൃഷ്ണൻ ഉദ്ഘാടനം
ചെയ്തു.ജൂബിലിയോട് അനുബന്ധിച്ച് പുതിയ കിണർ പടുത്ത്  മോട്ടോർ ഉപയോഗിച്ച്
വെള്ളം പമ്പ് ചെയ്തു കൊണ്ടുള്ള ശുദ്ധജല പദ്ധതി നിലവിൽ വരികയും ഇതിനായി
ടാങ്ക് പണികഴിപ്പിക്കുകയും ചെയ്തു.സ്ഥിരം സ്റ്റേജ് , കൊടിമരം , ബെല്ല്
എന്നിവയും നിലവിൽ വന്നു. 1994-95 ലെ സംസ്ഥാന അധ്യാപക അവാർഡിന് അന്നത്തെ
പ്രധാന അധ്യാപികയായിരുന്ന കെ. ദേവകി ടീച്ചർ അർഹയായി.ശതാബ്ദിയുടെ ഭാഗമായി
സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ നഴ്സറി ക്ലാസ് ആരംഭിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 81: വരി 94:


കളിമുറ്റം
കളിമുറ്റം
പൂന്തോട്ടം
പച്ചക്കറിത്തോട്ടം
സ്ഥിരം സ്റ്റേജ്
കൊടിമരം
കമ്പ്യൂട്ടർ ലാബ്
ശാസ്ത്ര പരീക്ഷണ ശാല


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 91: വരി 116:
പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്


== മാനേജ്മെന്റ് ==
കായിക സംഘടന


== മുൻ സാരഥികൾ ==
ക്ലാസ് മാഗസിൻ
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


ബുൾ ബുൾ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
സ്കൗട്ട്


{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
== മാനേജ്മെന്റ് ==
| style="background: #ccf; text-align: center; font-size:99%;width:70%;" |


|style="background-color:#A1C2CF;width:30%; " |
== മുൻ സാരഥികൾ ==
|}
മുൻ പ്രധാന അധ്യാപകർ:


== മികച്ചപ്രവർത്തനങ്ങൾ  ==
== മികച്ചപ്രവർത്തനങ്ങൾ  ==
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2071922" എന്ന താളിൽനിന്ന് ശേഖരിച്ചത്