Jump to content
സഹായം

"ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10: വരി 10:
<big>തികച്ചും കാർഷികസമ്പന്നമായ ഈ പ്രദേശത്തു തെങ്ങ്, കവുങ്ങ്, വെറ്റില, കുരുമുളക് നെല്ല് എന്നിവ ധാരാളമായി കൃഷി ചെയ്തു വരുന്നു. തിരൂർ പ്രദേശത്തു അന്യമായിരുന്ന റബർ കൃഷിയുടെ കൗതുക ചരിത്രം കൂടി ഉൾക്കൊള്ളുന്നതാണ് കരിങ്കപ്പാറ. വളരെ വർഷങ്ങൾക്ക്മുൻപ് റബ്ബർഎസ്റ്റേറ്റ് ഇവിടെ നിലകൊണ്ടിരുന്നു. ഈ പ്രദേശത്തു നിന്ന്  റബ്ബർ ടാപ്പിംഗ് ജോലിക്കു പോയിരുന്ന ഒരുകൂട്ടം ആളുകൾ ചേർന്ന് രൂപപ്പെടുത്തിയ ഈ എസ്റ്റേറ്റ് ഇന്ന്  എസ്റ്റേറ്റ് പടി എന്ന കേവല നാമത്തിൽ മാത്രം ഒതുങ്ങിയിക്കുന്നു. തൊട്ടിയിൽ യാവു ഹാജിയെ പോലുള്ള ആ തലമുറയിലെ ഏതാനും വ്യക്തികൾ ഇന്നതിന്റെ ജീവിച്ചിരിക്കുന്ന സ്മാരകങ്ങളായി ഇവിടെയുണ്ട്.</big>

=== '''<big>ഗതാഗതം</big>''' ===
'''<big>സാമൂഹികം</big>'''
<big>ഭൂമിശാസ്ത്രപരമായി ഒരുപാടു  സങ്കീർണതകളും ഗതാഗത പരിമിതികളും നിറഞ്ഞതാണ് പ്രദേശം. ദേശീയപാതയിൽ നിന്ന് വൈലത്തൂർ-കോഴിച്ചെന റോഡ്‌ വഴി തിരൂരിലേക്കും അത്താണിക്കൽ-തെയ്യാല റോഡ്‌ വഴി താനൂരിലേക്കും, തിരൂർ, താനൂർ റെയിൽവേ സ്റ്റേഷനിലേക്കും കോഴിച്ചെന വഴി, ദേശീയപാതയിലൂടെ കോഴിക്കോട് വിമാനത്താവളത്തിലേക്കും വഴി തുറക്കുന്നു.</big>
 
<big>വളരെ സമാധാനപരമായി വിവിധ മതക്കാരും ആശയക്കാരും സൗഹൃദ പൂർവം ജീവിക്കുന്ന ഇടം തനി ഗ്രാമീണ പശ്ചാത്തലമുള്ളതാണ്‌.കരിങ്കപ്പാറ ജുമാമസ്ജിദ് കേന്ദ്രീകരിച്ചു ,മഹല്ല് ദേശമായി ഇസ്ലാം വിശ്വാസികളും, പ്രധാന ക്ഷേത്രമായ കക്കാട്ട് കുന്നത് ഭഗവതി ക്ഷേത്രം കേന്ദ്രമാക്കി ഹൈന്ദവരും ഇടകലർന്നു ജീവിക്കുന്നു, കൂടാതെ നിരവധി കുടുംബ ക്ഷേത്രങ്ങളും സജീവമാണ്.പണ്ഡിതരായിരുന്ന കരിങ്കപ്പാറ മുഹമ്മദ് മുസ്ലിയാരുടെയും മാധവൻ നായരുടെയും മാർഗ നിർദ്ദേശങ്ങൾ ഇവിടുത്തുക്കാർക്കു വെളിച്ചമായി .</big>

=== '''<big>സ്ഥാപനങ്ങൾ</big>''' ===
=== '''<big>സ്ഥാപനങ്ങൾ</big>''' ===
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2071362" എന്ന താളിൽനിന്ന് ശേഖരിച്ചത്