Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സെന്റ്. ജോർജ്സ്‍ യു. പി. എസ്. മുക്കാട്ടുകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പേരിന്റെ പൊരുൾ
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(പേരിന്റെ പൊരുൾ)
വരി 1: വരി 1:
പേരിന്റെ പൊരുൾ


മുക്കാട്ടുകര എന്ന പേര് പ്രദേശത്തിന് വന്നതിനു പിന്നിൽ പ്രധാനമായും രണ്ട്
== '''<u>മുക്കാട്ടുകര ഗ്രാമം</u>''' ==
ഐതിഹ്യങ്ങളാണ്
പറവട്ടാനി  മലകളും ,കോടശ്ശേരി മലകളും ,വെള്ളാനി മലകളും കാവൽ നിന്നിരുന്ന മുക്കാടുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു                       കരയായിരുന്നു.വനങ്ങളാൽ ചുറ്റപ്പെട്ടതെങ്കിലും മനോഹരമായ താഴ്വരയിൽ നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ ജനവാസമുണ്ടായിരുന്നു .ആദ്യകാലങ്ങളിൽ ഹിന്ദുമത വിഭാഗക്കാരായിരുന്നു കൂടുതലും ഇവിടെ ഉണ്ടായിരുന്നത് .ക്രമേണ  ക്രിസ്താനികളും മുക്കാട്ടുകരയുടെ ഭാഗമായി മാറി .അപ്രകാരം അന്നും ഇന്നും മതസൗഹാർദ്ദ ജീവിതം നയിക്കുന്ന സമൂഹമാണ് മുക്കാട്ടുക്കര ദേശം .
ഉള്ളത്.  
 
മൂന്നുമലകളുടെയിടയിലെ കര


വെള്ളാനി, കോടശ്ശേരി, പറവട്ടാനി എന്നിങ്ങനെ മൂന്ന് മലകൾക്കും അവയുടെ കാടുകൾക്കും ഇടയിൽ സ്ഥിതിചെയ്യുന്ന
== പേരിന്റെ പൊരുൾ ==
താഴ്‌വര എന്ന അർത്ഥത്തിൽ മൂന്നുകാടുകൾക്കിടയിലെ കര എന്നത് ലോപിച്ചാണ്
മുക്കാട്ടുകര എന്ന പേര് ഈ പ്രദേശത്തിന് വന്നതിനു പിന്നിൽ പ്രധാനമായും രണ്ട് ഐതിഹ്യങ്ങളാണ് ഉള്ളത്.
മുക്കാട്ടുകര ആയതെന്നാണ് ഒരു ഐതിഹ്യം.


മുക്കാൽ കര - മുക്കാട്ടുകര
=== മൂന്നുമലകളുടെയിടയിലെ കര ===
വെള്ളാനി, കോടശ്ശേരി, പറവട്ടാനി എന്നിങ്ങനെ മൂന്ന് മലകൾക്കും അവയുടെ കാടുകൾക്കും ഇടയിൽ സ്ഥിതിചെയ്യുന്ന താഴ്‌വര എന്ന അർത്ഥത്തിൽ മൂന്നുകാടുകൾക്കിടയിലെ കര എന്നത് ലോപിച്ചാണ് മുക്കാട്ടുകര ആയതെന്നാണ് ഒരു ഐതിഹ്യം.


നൂറ്റാണ്ടുകൾക്കു മുമ്പ് രാജഭരണകാലത്തു  
=== മുക്കാൽ കര - മുക്കാട്ടുകര ===
ഭരണ സൗകര്യത്തിനായി നാട്ടുരാജാക്കന്മാർ രാജ്യത്തെ കാൽനാട്, അരനാട്, മുക്കാൽനാട്  
നൂറ്റാണ്ടുകൾക്കു മുമ്പ് രാജഭരണകാലത്തു ഭരണ സൗകര്യത്തിനായി നാട്ടുരാജാക്കന്മാർ രാജ്യത്തെ കാൽനാട്, അരനാട്, മുക്കാൽനാട് എന്നിങ്ങനെ വിഭജിക്കുകയും കാലക്രമേണ കാൽനാട് കാനാട്ടുകരയും അരനാട് അരണാട്ടുകരയും ആയി മാറി. അതുപോലെ മുക്കാൽനാട് മുക്കാട്ടുകരയുമായി മാറിയെന്നാണ് മറ്റൊരു ഐതിഹ്യം.
എന്നിങ്ങനെ വിഭജിക്കുകയും  
കാലക്രമേണ കാൽനാട് കാനാട്ടുകരയും അരനാട് അരണാട്ടുകരയും ആയി മാറി. അതുപോലെ മുക്കാൽനാട് മുക്കാട്ടുകരയുമായി മാറിയെന്നാണ് മറ്റൊരു ഐതിഹ്യം.
 
== '''<u>മുക്കാട്ടുകര ഗ്രാമം</u>''' ==
പറവട്ടാനി  മലകളും ,കോടശ്ശേരി മലകളും ,വെള്ളാനി മലകളും കാവൽ നിന്നിരുന്ന മുക്കാടുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു                       കരയായിരുന്നു.വനങ്ങളാൽ ചുറ്റപ്പെട്ടതെങ്കിലും ഈ മനോഹരമായ താഴ്വരയിൽ നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ ജനവാസമുണ്ടായിരുന്നു .ആദ്യകാലങ്ങളിൽ ഹിന്ദുമത വിഭാഗക്കാരായിരുന്നു കൂടുതലും ഇവിടെ ഉണ്ടായിരുന്നത് .ക്രമേണ  ക്രിസ്താനികളും മുക്കാട്ടുകരയുടെ ഭാഗമായി മാറി .അപ്രകാരം അന്നും ഇന്നും മതസൗഹാർദ്ദ ജീവിതം നയിക്കുന്ന സമൂഹമാണ് മുക്കാട്ടുക്കര ദേശം .


== ആരാധനാലയങ്ങൾ ==
== ആരാധനാലയങ്ങൾ ==


== പൊതുസ്ഥാപനങ്ങൾ ==
== പൊതുസ്ഥാപനങ്ങൾ ==
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2070859" എന്ന താളിൽനിന്ന് ശേഖരിച്ചത്