Jump to content
സഹായം

"എൽ.വി.എച്ച്.എസ്. പോത്തൻകോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Added the history of Pothencode
(Added the history of Pothencode)
വരി 5: വരി 5:

'''പോത്തൻകോട് എന്ന സ്ഥലനാമത്തിന്റെ ഉൽപത്തിയെക്കുറിച്ച് പറയുമ്പോൾ സംഘകാലത്തേയ്ക്ക് നമുക്ക് പോകേണ്ടി വരും. ബുദ്ധൻകാട് പുത്തൻകാടായും പുത്തൻകാട് പുത്തൻകോടായും പുത്തൻകോട് കാലങ്ങൾക്കുശേഷം പോത്തൻകോടായും രൂപാന്തരം പ്രാപിച്ചു എന്നു വിശ്വസിക്കുന്നു. പോത്തൻകോടിന്റെ പരിസര പ്രദേശങ്ങളിൽ കാണപ്പെടുന്ന ശാസ്താ ക്ഷേത്രങ്ങളും, അടുത്ത പ്രദേശമായ ശാസ്ത വട്ടം എന്ന സ്ഥലനാമവും, മടവൂർപ്പാറയിലെ ഗുഹാക്ഷേത്രവും, അതിന്റെ പഴക്കവും പരിശോധിക്കുമ്പോൾ ഇവിടങ്ങളില് ബുദ്ധമത കേന്ദ്രങ്ങളുണ്ടായിരുന്നു എന്ന അഭിപ്രായത്തിനു പിന്തുണ നൽകുന്നു.

ഒരുകാലത്ത് ഈ പ്രദേശത്തിന്റെ നല്ലൊരുഭാഗവും വനങ്ങളായിരുന്നു. മലമുകൾ, വെള്ളാണിക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ ആദിവാസികളായ കാണിക്കാർ പാർത്തിരുന്നതായി തെളിവുകളുണ്ട്. വനഭൂമി ഏകദേശം ആറു പതിറ്റാണ്ടുകൾക്ക് മുമ്പ് വെട്ടി വെളിവാക്കപ്പെട്ടതോടെ പട്ടിക വർഗ്ഗക്കാരുടെ സാന്നിദ്ധ്യവും ഇല്ലാതായി. എന്നിരുന്നാലും അവർ പൂജിച്ചു വന്നിരുന്ന ക്ഷേത്രങ്ങളും, ക്ഷേത്രാനുഷ്ടാനങ്ങളും ഇന്നും നിലനിൽക്കുന്നു.'''
ഒരുകാലത്ത് ഈ പ്രദേശത്തിന്റെ നല്ലൊരുഭാഗവും വനങ്ങളായിരുന്നു. മലമുകൾ, വെള്ളാണിക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ ആദിവാസികളായ കാണിക്കാർ പാർത്തിരുന്നതായി തെളിവുകളുണ്ട്. വനഭൂമി ഏകദേശം ആറു പതിറ്റാണ്ടുകൾക്ക് മുമ്പ് വെട്ടി വെളിവാക്കപ്പെട്ടതോടെ പട്ടിക വർഗ്ഗക്കാരുടെ സാന്നിദ്ധ്യവും ഇല്ലാതായി. എന്നിരുന്നാലും അവർ പൂജിച്ചു വന്നിരുന്ന ക്ഷേത്രങ്ങളും, ക്ഷേത്രാനുഷ്ടാനങ്ങളും ഇന്നും നിലനിൽക്കുന്നു.
 
'''<big><u>ചരിത്രം</u></big>'''
 
പോത്തൻകോട് ഗ്രാമപഞ്ചായത്തിന് പ്രൗഢമായ ഒരു ഭൂതകാല ചരിത്രമാണ് ഉണ്ടായിരുന്നത് . പോത്തൻകോട് ചരിത്രത്തിന്റെ അവശേഷിപ്പാണ് മണിമലക്കുന്ന് കൊട്ടാരം.  പ്രകൃതി ഭംഗിയിലും നിർമ്മാണത്തിലും ഈ കൊട്ടാരം ഏറെ ശ്രദ്ധ ആകർഷിച്ചു.1921 മുതൽ 1934 വരെ തിരുവിതാംകൂർ ഭരിച്ചിരുന്ന പൂരാടം തിരുനാൾ  സേതുലക്ഷ്മി ഭായിയുടെ വേനൽക്കാല വസ്തിയാണ് ഇവിടം .  തിരുവിതാംകൂർ രാജവർമ്മ വലിയ കോയി തമ്പുരാൻ  ആണ് മണിമലക്കുന്ന് കൊട്ടാരം നിർമ്മിച്ചത്. വിശാലമായ മുറികളും, ആളുകളും,  തടിയിൽ നിർമ്മിച്ച ഗോവണികളും, ചിത്രപ്പണികളും  കൊണ്ട് സമ്പന്നമാണ് കൊട്ടാരത്തിന്റെ അകത്താളം. പൂർണ്ണമായി കരിങ്കല്ലു കൊണ്ട് നിർമ്മിച്ച കൊട്ടാരത്തിന് 100 വർഷത്തിലേറെ  പഴക്കമുണ്ട്. ഈ കൊട്ടാരത്തിന്റെ നിർമ്മാണത്തിനുള്ള കരിങ്കല്ല് എത്തിച്ചത് പോത്തൻകോട് പ്ലാമൂട് ചിറ്റിക്കര പാറയിൽ നിന്നാണ്.  ഈ കൊട്ടക്കാരന്റെ സമകാലിക അവസ്ഥ വളരെ സോചനീയമായ നിലയിലാണ്, ഇത് സർക്കാർ ഏറ്റെടുക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം!!

== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2070662" എന്ന താളിൽനിന്ന് ശേഖരിച്ചത്