Jump to content
സഹായം

"വി.എം.യുപി.എസ്.കല്ലേക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('= കല്ലേക്കാട് =' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= കല്ലേക്കാട് =
== കല്ലേക്കാട് ==
പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ ഉൾപ്പെട്ട പിരായിരി ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമ പ്രദേശമാണ് കല്ലേക്കാട് .
 
ശാന്തതയോടും സമാധാനത്തോടെയും വസിക്കുന്ന വിവിധ ആരാധനാലയങ്ങളുടെ സാന്നിധ്യമുള്ള  പ്രദേശമാണ് കല്ലേക്കാട് . പാറകളും കുന്നുകളും ഉള്ളതുകൊണ്ടാവണം  ഈ പ്രദേശത്തിന് കല്ലേക്കാട് എന്ന പേര് വന്നതെന്ന് പഴമക്കാർ  ഓർമ്മിക്കുന്നു .
 
ഈ  പ്രദേശത്തിന്റെ വടക്കേ അതിരായി നിലകൊള്ളുന്ന നിളയും കിഴക്കേ അതിർത്തിയിലെ കുറിച്ചിമലയും പ്രശസ്തമാണ് .
 
== പൊതുസ്ഥാപനങ്ങൾ ==
 
* വി .എം. യു .പി .സ്കൂൾ ,കല്ലേക്കാട്
* പോസ്റ്റ് ഓഫീസ്
* ജില്ലാ സായുധസേനാ പോലീസ് ക്യാമ്പ് കല്ലേക്കാട്
* രാജീവ്ഗാന്ധി കോപ്പറേറ്റീവ് ഹോസ്പിറ്റൽ കല്ലേക്കാട്
* കാനറാ ബാങ്ക്
* ഭാരതീയ വിദ്യാ നികേതൻ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ
[[പ്രമാണം:21658 - AR camp.jpg|thumb|ജില്ലാ സായുധസേനാ പോലീസ് ക്യാമ്പ് കല്ലേക്കാട് ]]
[[പ്രമാണം:21658-canara bank.jpg|thumb|കാനറ ബാങ്ക് ]]
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2070129...2072206" എന്ന താളിൽനിന്ന് ശേഖരിച്ചത്