ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
('{{prettyurl|S A L P SCHOOL Vengalloor}} {{Infobox AEOSchool | പേര്=സ്കൂളിന്റെ പേര് |...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|S | |||
{{Infobox | {{PSchoolFrame/Header}} | ||
{{prettyurl|S.G.U.P.S Muthalakodam}} | |||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല=തൊടുപുഴ | |സ്ഥലപ്പേര്= | ||
| റവന്യൂ ജില്ല= ഇടുക്കി | |വിദ്യാഭ്യാസ ജില്ല=തൊടുപുഴ | ||
| | |റവന്യൂ ജില്ല=ഇടുക്കി | ||
| സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=29349 | ||
| സ്ഥാപിതമാസം= | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്= | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1930 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=മുതലക്കോടം | ||
| | |പിൻ കോഡ്=685585 | ||
| പഠന | |സ്കൂൾ ഫോൺ= | ||
| പഠന | |സ്കൂൾ ഇമെയിൽ=sgupsmuthalakodam@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=തൊടുപുഴ | ||
| ആൺകുട്ടികളുടെ എണ്ണം= | |ബി.ആർ.സി=തൊടുപുഴ | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =തൊടുപുഴ മുനിസിപ്പാലിറ്റി | ||
| | |വാർഡ്=14 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=ഇടുക്കി | ||
| | |നിയമസഭാമണ്ഡലം=തൊടുപുഴ | ||
| പ്രധാന | |താലൂക്ക്=തൊടുപുഴ | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=തൊടുപുഴ | ||
| | |ഭരണവിഭാഗം= | ||
| }} | |സ്കൂൾ വിഭാഗം= | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=580 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ജിൻസ് കെ ജോസ് | |||
|സ്കൂൾ ലീഡർ=മുബാരിസ് മുഹമ്മദ് | |||
|ഡെപ്യൂട്ടി സ്കൂൾ ലീഡർ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജിൻസൺ കെ ആന്റണി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷാന നിഷാദ് | |||
|എസ്.എം.സി ചെയർപേഴ്സൺ= | |||
|സ്കൂൾ ചിത്രം=പ്രമാണം:29349-IDK-SGUPS MUTHALAKODAM.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=പ്രമാണം:29349-IDK-SGUPS LOGO.jpeg | |||
|logo_size=50px | |||
|box_width=380px | |||
}} | |||
തൊടുപുഴ താലൂക്കിൽ തൊടുപുഴ മുൻസിപ്പാലിറ്റിയിൽ മുതലക്കോടത്താണ് | |||
സെൻറ് ജോർജ് യുപി സ്കൂൾ സ്ഥിതിചെയ്യുന്നത് കോതമംഗലം രൂപതയുടെ | |||
കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസിയുടെ കീഴിലാണ് ഈ വിദ്യാഭ്യാസ സ്ഥാപനം ഉള്ളത് | |||
ഞങ്ങളുടെ പ്രവർത്തനങ്ങൾ അറിയാൻ ഞങ്ങളെ പിന്തുടരാം | |||
https://www.facebook.com/profile.php?id=100093352240221&mibextid=ZbWKwL | |||
[[എസ്.ജി.യു.പി. സ്കൂൾ മുതലക്കോടം/ചരിത്രം|read more.....]] | |||
== ചരിത്രം == | == ചരിത്രം == | ||
ഇടുക്കി ജില്ലയിലെ പ്രമുഖ മുൻസിപ്പാലിറ്റിയായ തൊടുപുഴയുടെ കിഴക്കുഭാഗത്തുള്ള ചെറുപട്ടണമായ മുതലക്കോടത്ത് സ്ഥിതിചെയ്യുന്ന സെൻ് ജോർജ്ജ് യു പി സ്ക്കൂൾ തൊടുപുഴ | |||
സബ് ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ്.1930 കോതമഗലം രൂപതയുടെ കീഴിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ആരംഭകാലത്ത് ലോവർപ്രൈമറി വിഭാഗം മാത്രമാണ് ഉണ്ടായിരുന്നത്.പിന്നീട് 2000 -ത്തിൽ സെൻ് ജോർജ്ജ് ഹൈസ്ക്കൂളിൽ നിന്നും അപ്പർ പ്രൈമറി വിഭാഗം ഈ സ്ക്കൂളിൽ ചേർക്കപ്പെട്ടു.നാനാജാതിമതസ്ഥരായ ആളുകൾ തിങ്ങിപ്പാർക്കുന്ന ഈ ചെറുപട്ടണത്തിൽ അനേകം കുരുന്നുകൾക്ക് വിദ്യയുടെപ്രകാശം പകർന്നുകൊണ്ട് ഈ സ്ക്കൂൾ തലയെടുപ്പോടെ വിരാജിക്കുന്നു. | |||
ഈകലാലയത്തിന്റെ തിരുമുറ്റത്ത് പഠിച്ചുവന്ന അനേകർ ഇന്ന് സമൂഹത്തിന്റെ വിവിധതുറകളിൽ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചുകൊണ്ടിരിക്കുന്നു. പാഠ്യവിഷയങ്ങൾക്കപ്പുറം കല-കായിക-പ്രവ്യത്തിപരിചയമേഖലകളിൽ തൊടുപുഴസബ് ജില്ലയിലെ ഏറ്റവും മികച്ച സ്ക്കൂളുകളിൽ ഒന്നായി മുന്നേറിക്കൊണ്ടിരിക്കുന്നു. | |||
ഓരോ വർഷവും ഈ സരസ്വതീക്ഷേത്രത്തിന്റെ തിരുമുറ്റത്തേക്ക് കടന്നുവരുന്ന കുഞ്ഞുങ്ങളിൽ | |||
അക്ഷര വെളിച്ചം തെളിയിക്കുവാനും അവരുടെ സർഗ്ഗവാസനകളെ പുറത്തു കൊണ്ടുവരാനും | |||
ഇവിടെ ജോലിചെയ്യുന്ന ഓരോ അധ്യാപകരും ആത്മാർത്ഥമായി ശ്രമിക്കുന്നു.സമൂഹത്തിനുതകുന്ന മികച്ച പൗരന്മാരായി മാറുന്നതിന്ഉദാരമായ പിന്തുണ ഇവിടുത്തെ മാനേജ്മ് മെന്റും പി റ്റി എ യും നൽകുന്നു. സ്ക്കൂൾ മാനേജർ റവ . ഡോ.ജോർജ്ജ് താനത്തുപറമ്പിൽ സ്ക്കൂളിന്റെ ഭൗതികവും അക്കാദമികവും ആത്മീയവുമായ പിന്തുണ കരുതലോടെ നൽകുന്നു. | |||
പ്രധാനാധ്യാപിക ശ്രീമതി.മേരിജോർജ്ജിന്റെ മികച്ച നേതൃത്തത്തിൽ 1 മുതൽ 7 വരെ 580 കുരുന്നുകൾ 24 ഡിവിഷനിലുകളിലായി വിദ്യ അഭ്യസിക്കുന്നു.ലോവർപ്രൈമറി തലത്തിൽ 376 | |||
കുട്ടികളും അപ്പർ പ്രൈമറിതലത്തിൽ 375 കുട്ടികളും പഠിക്കുന്നു. 29 അധ്യാപകർ ഈ വിദ്യാലയത്തിന്റെ സമഗ്രവികസനത്തിനായി കഠിനാദ്ധ്വാനം ചെയ്തുവരുന്നു. | |||
മാർത്തോമ, ഇടവെട്ടി, കുമ്പംകല്ല്, ഉണ്ടപ്ലാവ്, കാരിക്കോട്, മങ്ങാട്ടുകവല, വെങ്ങല്ലൂർ, പെരുമ്പിള്ളിച്ചിറ, പഴുക്കാക്കുളം,കുന്നം, ഞറുക്കുറ്റി, പട്ടയംകവല, തുടങ്ങിയപ്രദേശങ്ങളിലെ കുട്ടികളാണ് ഇവിടെ വിദ്യ അഭ്യസിക്കുന്നത്. 93 വർഷത്തോളമായി വിജ്ഞാനപ്രഭ പ്രസരിപ്പിച്ച് നാൾക്കുനാൾ മുന്നേറിക്കൊണ്ടിരിക്കുന്ന സെൻ് ജോർജ്ജ് യു പി സ്ക്കൂൾ ഇനിയും മുന്നോട്ട്........ | |||
| |||
| |||
== | == ഭൗതികസൗകര്യങ്ങൾ == | ||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
== | == മാനേജ്മെന്റ് == | ||
== മുൻ സാരഥികൾ == | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat= 9.90931|lon=76.73286 |zoom=16|width=full|height=400|marker=yes}} | |||
തൊടുപഴ നഗരത്തിൽ നിന്നും 2 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | |||
<!--visbot verified-chils->--> |
തിരുത്തലുകൾ