"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
16:45, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽadded Category:എന്റെ ഗ്രാമം using HotCat
No edit summary |
(ചെ.) (added Category:എന്റെ ഗ്രാമം using HotCat) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<!--visbot verified-chils-> | എന്റെ ഗ്രാമം നെടുവേലി.കന്നുകാലി വനം എന്ന് മുൻ കാലങ്ങളിൽ അറിയപ്പെട്ടു.തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ വെമ്പായം ഗ്രാമ പഞ്ചായത്തിലാണ് ഈ ഗ്രാമം.പാടവും കുന്നു തോടും ഇപ്പോഴും ഇവിടെ നിലനിൽക്കുന്നു. പരമ്പരാഗതമായി കൃഷിയാണ് ഇവിടുത്തെ ജനങ്ങളുടെ തൊഴിൽ.നെൽ കൃഷിയാണ് ഇതിൽ പ്രധാനം.നെൽ വയലുകളുടെ പച്ചപ്പ് നെടുവേലിയുടെ ഭൂപ്രകൃതിയുടെ സവിശേഷതകളിൽ ഒന്നാണ്.ഇതുകൂടാതെ റബ്ബറും ഇവിടെ കൃഷി ചെയ്യുന്നു. | ||
ശാന്തസുന്ദരമായ ഗ്രാമമാണ് നെടുവേലി. ആരാധനാലയങ്ങളും കൃഷിയിടങ്ങളും നെൽപ്പാടങ്ങളും കൊണ്ട് പ്രകൃതിരമണീയമാണ് എന്റെ ഗ്രാമം. | |||
<!--visbot verified-chils->--> | |||
[[വർഗ്ഗം:എന്റെ ഗ്രാമം]] |