Jump to content
സഹായം

"എസ്.എം.എച്ച്.എസ് മരിയാപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 2: വരി 2:


=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===
സുഗന്ധദ്രവ്യങ്ങളുടേയും ജലവൈദ്യുതപദ്ധതികളുടേയും നാടായ ഇടുക്കിയിലെ പ്രശാന്തസുന്ദരമായ ഒരു കുടിയേറ്റ ഗ്രാമമാണ് മരിയാപുരം.ഇടുക്കി ആർച്ച് ഡാമിൽ നിന്നും ഏകദേശം 3 KM വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് 1959 ആയപ്പോഴേക്കും കുടിയേറ്റം ആരംഭിച്ചിരുന്നു.ചുറ്റും ഉയർന്നു നിൽക്കുന്ന ചെറിയ കുന്നുകളും മദ്ധ്യഭാഗത്തി താഴ്ന്ന നിൽപ്പും നൽകിയ ആകൃതിയുടെ അടിസ്ഥാനത്തിൽ ആദ്യകാലത്ത് "ചട്ടിക്കുഴി" എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥലം 1963  മുതൽ "മരിയാപുരം" എന്ന് അറിയപ്പെട്ടു തുടങ്ങി.


==== പ്രധാന പൊതു സ്ഥാപനങ്ങൾ ====
==== പ്രധാന പൊതു സ്ഥാപനങ്ങൾ ====
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2066819" എന്ന താളിൽനിന്ന് ശേഖരിച്ചത്