Jump to content
സഹായം

"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(i write more about vatakara)
No edit summary
വരി 11: വരി 11:
കോലത്തിരി രാജാവിന്റെ ഭരണകാലത്ത് വടകരയെ കടതനാട് എന്നാണ് വിളിച്ചിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് സംസ്ഥാനത്തെ മലബാർ ജില്ലയുടെ വടക്കൻ മലബാർ പ്രദേശത്തിന്റെ ഭാഗമായിരുന്നു വടകര. ചരിത്രപരമായ ലോകനാർകാവ് ക്ഷേത്രം വടകരയിലാണ്.

'''തച്ചോളി മേപ്പയിൽ കുഞ്ഞ് ഒതേനൻ''' അഥവാ '''തച്ചോളി ഒതേനൻ''' വടക്കൻ കേരളത്തിൽ നിന്നുള്ള ഒരു വീരനായകനാണ്. 16-ആം നൂറ്റാണ്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. വടക്കൻ പാട്ടുകൾ അദ്ദേഹത്തിന്റെ ധൈര്യത്തെയും ആയോധന പാടവത്തെയും വാഴ്ത്തുന്നു. അദ്ദേഹത്തിന്റെ ശരിയായ പേര് '''ഉദയന കുറുപ്പ്''' എന്നായിരുന്നു.  കുറുപ്പ് എന്നത് കളരി അഭ്യാസികൾക്ക് ലഭിക്കുന്ന സ്ഥാനപേരാണ്.
'''തച്ചോളി മേപ്പയിൽ കുഞ്ഞ് ഒതേനൻ''' അഥവാ '''തച്ചോളി ഒതേനൻ''' വടക്കൻ കേരളത്തിൽ നിന്നുള്ള ഒരു വീരനായകനാണ്. 16-ആം നൂറ്റാണ്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. വടക്കൻ പാട്ടുകൾ അദ്ദേഹത്തിന്റെ ധൈര്യത്തെയും ആയോധന പാടവത്തെയും വാഴ്ത്തുന്നു. അദ്ദേഹത്തിന്റെ ശരിയായ പേര് '''ഉദയന കുറുപ്പ്''' എന്നായിരുന്നു.  കുറുപ്പ് എന്നത് കളരി അഭ്യാസികൾക്ക് ലഭിക്കുന്ന സ്ഥാനപേരാണ്.{[16002- Kalari.jpeg (പ്രമാണം)|Thumb|]]

കടത്തനാട് വടകരയ്ക്ക് അടുത്തുള്ള മേപ്പയിൽ മാണിക്കോത്ത് വീട്ടിൽ ജനിച്ചു. പുതുപ്പണം ദേശവാഴിയായിരുന്ന ചീനംവീട്ടിൽ തങ്ങൾ (കോട്ടയാട്ട് കോവിലകത്തു പുതുപ്പണത്തു മൂപ്പിൽ വാഴുന്നോർ)  അക്കാമ്മ ഉപ്പാട്ടി എന്ന സ്ത്രീയെ സംബന്ധം കഴിച്ചു. ഈ ബന്ധത്തിൽ അവർക്കുണ്ടായ മകൻ ആണ് തച്ചോളി ഒതേനൻ . കോമപ്പകുറുപ്പും ഉണിച്ചാറയുമായിരുന്നു തങ്ങളുടെ മറ്റു രണ്ടു മക്കൾ.

10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2066006" എന്ന താളിൽനിന്ന് ശേഖരിച്ചത്