Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18: വരി 18:
== '''<sup><u><small>മതസൗഹാർദ്ദം</small></u></sup>'''  ==

മത സൗഹാർദ്ദത്തിന്റെ ഉത്തമ പ്രധീകമാണ് പുൽപ്പള്ളി സീതാലവ കുശ ക്ഷേത്രം പുൽപ്പള്ളിക്കാരുടെ മുഴുവൻ അമ്മയാണ്.  

[[പ്രമാണം:15037-seethadevi temple.jpg|ലഘുചിത്രം]]
[[പ്രമാണം:15037-seethadevi temple.jpg|ലഘുചിത്രം]]Seethadevi temple

വയനാട്ടിലെ ഏറ്റവും വലിയ ക്ഷേത്രക്കുളം.പതിനെട്ടാം നൂറ്റാണ്ടിൽ ശ്രീ പഴശിരാജയാണ്                          പുൽപ്പള്ളിയിലെ സീതാദേവി ക്ഷേത്രം പണികഴിപ്പിച്ചത് .എല്ലാ വർഷവും ജനുവരി മാസത്തിൽ  നടക്കുന്ന ക്ഷേത്രോത്സവം വയനാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളെ ആകർഷിക്കുന്നു .സീതാദേവി ഉത്സവ ദിവസങ്ങളിൽ നാനാജാതി മതസ്ഥരും ക്ഷേത്രത്തിൽ വന്നു തൊഴുതു കാണിക്കയർപ്പിച്ചു വഴിപാട് കഴിച്ചു മടങ്ങും 1991 ൽ ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നപ്പോൾ വമ്പിച്ച തോതിൽ സംഭാവനകൾ ചെയ്ത  അന്യ മതസ്ഥർ പുൽപ്പള്ളിയിലുണ്ട് .ക്ഷേത്രത്തിലെ ഉത്സവം പണ്ടുമുതൽക്കേ ചെട്ടിമാരുടെ ,മറ്റു ആദിവാസികളുടെ എന്നിവരുടെ ക്കൂട്ടായ്മയോട് കൂടിയാണ് നടത്തിവന്നിരുന്നത് .  

23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2065745" എന്ന താളിൽനിന്ന് ശേഖരിച്ചത്