"ഗവ. യു.പി.എസ്. നിരണം മുകളടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു.പി.എസ്. നിരണം മുകളടി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
00:59, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി→ഭൂമിശാസ്ത്രം
വരി 6: | വരി 6: | ||
== '''ഭൂമിശാസ്ത്രം''' == | == '''ഭൂമിശാസ്ത്രം''' == | ||
[[പ്രമാണം:37264 Paddywetland.jpg|ലഘുചിത്രം|'''നെൽവയൽ''' ]] | |||
ഭൂപ്രകൃതി അനുസരിച്ച് കേരളത്തെ മലനാട് , ഇടനാട് , തീരപ്രദേശം എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. അപ്പെർകുട്ടനാടിന്റെ ഭാഗമായ ഒരു തീരദേശകാർഷിക കാലാവസ്ഥ മേഖലയിലാണ് നിരണം ഉൾപ്പെട്ടിരിക്കുന്നത് പമ്പയാറിനോട് ചേർന്ന സമതലപ്രദേശമായ ഈ ഗ്രാമത്തിൽ ശരാശരി സമുദ്രനിരപ്പിന് താഴെയായി താഴ്ന്നപ്രദേശങ്ങളായ വിശാലമായ നെൽവയലുകളും അവയ്ക്കിടയിൽ ശരാശരി സമുദ്രനിരപ്പിൽ നിന്നും ഉയർന്നു സ്ഥിതി ചെയ്യുന്ന ചെറിയ തുരുത്തുകളും ഉൾപ്പെടുന്ന ഭൂപ്രകൃതിയാണ് ഉള്ളത്. | ഭൂപ്രകൃതി അനുസരിച്ച് കേരളത്തെ മലനാട് , ഇടനാട് , തീരപ്രദേശം എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. അപ്പെർകുട്ടനാടിന്റെ ഭാഗമായ ഒരു തീരദേശകാർഷിക കാലാവസ്ഥ മേഖലയിലാണ് നിരണം ഉൾപ്പെട്ടിരിക്കുന്നത് പമ്പയാറിനോട് ചേർന്ന സമതലപ്രദേശമായ ഈ ഗ്രാമത്തിൽ ശരാശരി സമുദ്രനിരപ്പിന് താഴെയായി താഴ്ന്നപ്രദേശങ്ങളായ വിശാലമായ നെൽവയലുകളും അവയ്ക്കിടയിൽ ശരാശരി സമുദ്രനിരപ്പിൽ നിന്നും ഉയർന്നു സ്ഥിതി ചെയ്യുന്ന ചെറിയ തുരുത്തുകളും ഉൾപ്പെടുന്ന ഭൂപ്രകൃതിയാണ് ഉള്ളത്. | ||