"ആയൂർ ജെ.യു.പി.എസ്./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആയൂർ ജെ.യു.പി.എസ്./എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:20, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
(ഗ്രാമത്തിന്റെ ഭൂമിശാസ്ത്രം കൂട്ടിച്ചേർത്തു .) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= ഇടമുളയ്ക്കൽ,ആയൂർ = | = ഇടമുളയ്ക്കൽ,ആയൂർ = | ||
കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിലാണ് ഇടമുളക്കൽ ഗ്രാമം സ്ഥിതി ചെയ്യുന്നത് .ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിലെ ഒരു പ്രധാന പട്ടണമാണ് ആയൂർ. എം സി റോഡിൽ ആയൂർ -പുനലൂർ സംസ്ഥാന പാതയിൽ ആയൂരിനും അഞ്ചലിനും ഇടയിലാണ് ഇതിന്റെ സ്ഥാനം. എടമുളക്കൽ ഗ്രാമം ഒരു സാധാരണ കേരള ഗ്രാമത്തിന്റെ രൂപം ഇപ്പോഴും നിലനിർത്തുന്നു .വിദ്യാഭ്യാസ സേവന മേഖലകളിലും അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്നു. | [[പ്രമാണം:40351 Idamulaykal gramam.jpg|thumb|ഇടമുളയ്ക്കൽ ഗ്രാമം ]] | ||
കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിലാണ് ഇടമുളക്കൽ ഗ്രാമം സ്ഥിതി ചെയ്യുന്നത് .ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിലെ ഒരു പ്രധാന പട്ടണമാണ് ആയൂർ. എം സി റോഡിൽ ആയൂർ -പുനലൂർ സംസ്ഥാന പാതയിൽ ആയൂരിനും അഞ്ചലിനും ഇടയിലാണ് ഇതിന്റെ സ്ഥാനം. എടമുളക്കൽ ഗ്രാമം ഒരു സാധാരണ കേരള ഗ്രാമത്തിന്റെ രൂപം ഇപ്പോഴും നിലനിർത്തുന്നു .വിദ്യാഭ്യാസ സേവന മേഖലകളിലും അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്നു.ഇത്തിക്കര നദി യുടെ തീരപ്രദേശമായ ഇവിടം കൃഷിക്കു പ്രാധാന്യം നൽകുന്നു. | |||
== പൊതുസ്ഥാപനങ്ങൾ == | |||
[[പ്രമാണം:40351 hospital.jpg|thumb|ഗവ: ആയുർവേദ ഹോസ്പിറ്റൽ ,ആയൂർ ]] | |||
* ഗവ: ജവഹർഹയർ സെക്കന്ററി സ്കൂൾ | |||
* ഗവ: ജവഹർ യു പി സ്കൂൾ | |||
* ഗവ: ജവഹർ ഹൈ സ്കൂൾ | |||
* സർക്കാർ മൃഗാശുപത്രി | |||
* കെ എസ് ഇ ബി 110 K V സബ് സ്റ്റേഷൻ | |||
* ഗവ: ആയുർവേദ ഹോസ്പിറ്റൽ |