Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സി. എം. ജി. എച്ച്. എസ്. പൂജപ്പുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 120 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|C M G H S S Poojappura}}
{{Centenary}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl|C. M. G. H. S. Poojappura}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
     
{{Infobox School|
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
പേര്= സി.എം.ജി.എച്ച്.എസ്.എസ്.പൂജപ്പുര|
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
സ്ഥലപ്പേര്= പൂജപ്പുര |
വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം |
റവന്യൂ ജില്ല= തിരുവനന്തപുരം |
സ്കൂള്‍ കോഡ്= 43088|
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം = 06 |
സ്ഥാപിതവര്‍ഷം= 1924 |
സ്കൂള്‍ വിലാസം=പൂജപ്പുര,  തിരുവനന്തപുരം  <br/> തിരുവനന്തപുരം  |
പിന്‍ കോഡ്= 695012 |
സ്കൂള്‍ ഫോണ്‍= 0471-2351132 |
സ്കൂള്‍ ഇമെയില്‍= cmghsschool323@gmail.com |
സ്കൂള്‍ വെബ് സൈറ്റ്= http:// |
ഉപ ജില്ല= തിരുവനന്തപുരം സൗത്ത് ‌|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= എയ്ഡഡ് |
സ്കൂള്‍ വിഭാഗം= എയ്ഡഡ് |
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1= അപ്പര്‍ പ്രൈമറി |
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍3=ഹയര്‍സെക്കന്ററി സ്കൂള്‍|
മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ് |
ആൺകുട്ടികളുടെ എണ്ണം= 46|
പെൺകുട്ടികളുടെ എണ്ണം= 647 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 693 |
അദ്ധ്യാപകരുടെ എണ്ണം= 24 |
പ്രിന്‍സിപ്പല്‍= ശാന്തി.ജി.എസ്|
പ്രധാന അദ്ധ്യാപകന്‍= ശാന്തി.ജി.എസ്  |
പി.ടി.ഏ. പ്രസിഡണ്ട്= വിജയചന്ദ്രന്‍
|ഗ്രേഡ്= 6|
സ്കൂള്‍ ചിത്രം= IMG_0764.jpg ‎|
}}
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
തിരുവനന്തപുരം  നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''''.സി.എം.ജി.എച്ച്.എസ്.എസ്  ''' മഹിളാമന്ദിരംസ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


{{Infobox School
|സ്ഥലപ്പേര്=പൂജപ്പുര
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=43088
|എച്ച് എസ് എസ് കോഡ്=01180
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64036005
|യുഡൈസ് കോഡ്=32141101004
|സ്ഥാപിതദിവസം=05
|സ്ഥാപിതമാസം=01
|സ്ഥാപിതവർഷം=1924
|സ്കൂൾ വിലാസം= സി എം ജി എച്ച് എസ് എസ് പൂജപ്പുര, പൂജപ്പുര
|പോസ്റ്റോഫീസ്=പൂജപ്പുര
|പിൻ കോഡ്=695012
|സ്കൂൾ ഫോൺ=0471 2351132
|സ്കൂൾ ഇമെയിൽ=cmghsschool323@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തിരുവനന്തപുരം സൗത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =  തിരുവനന്തപുരം കോർപ്പറേഷൻ
|വാർഡ്=42
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=നേമം
|താലൂക്ക്=തിരുവനന്തപുരം
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=56
|പെൺകുട്ടികളുടെ എണ്ണം 1-10=423
|വിദ്യാർത്ഥികളുടെ എണ്ണം 1-10=479
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=216
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=216
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=11
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സംഗീത ജെ എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശാന്തി ജി എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പി ഉദയകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ശാരി എസ് എസ്
|സ്കൂൾ ചിത്രം=cmghss1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തിരുവനന്തപുരം  നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''''.സി.എം.ജി.എച്ച്.എസ്.എസ്  ''' മഹിളാമന്ദിരംസ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
== ചരിത്രം ==
പൂജപ്പുര ശ്രീമൂലം ഷഷ്ടിപൂര്‍ത്തി സ്മാരക ഹിന്ദു മഹിളാമന്ദിരത്തില്‍ അനാഥ ബാലികമാരേയും സമീപ പ്രദേശങ്ങളിലെ ബാലന്‍മാരേയും ഉള്‍പ്പെടുത്തി അവരുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കിക്കൊണ്ട് ശ്രീമതി ചിന്നമ്മ അമ്മ 1924 ല്‍ ഒരു ‌പ്രൈമറി സ്കൂള്‍ ആരംഭിക്കുകയുണ്ടായി. ശ്രീമതി ബി.ആര്‍ തങ്കമ്മയായിരുന്നു ആദ്യത്തെ ഹെഡ് ടീച്ചര്‍. പിന്നീടത് ഇംഗ്ലീഷ് മിഡില്‍ സ്കൂളായി അറിയപ്പെട്ടു. സമീപ്രേദേശങ്ങളിലൊന്നും തന്നെ അക്കാലത്ത് ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് സാഹചര്യം ഉണ്ടായിരുന്നില്ല. ആ സമയത്ത് എസ്.എം.എസ്.എസ് ഹിന്ദുമഹിളാമന്ദിരത്തിന്റെ അപേക്ഷ പ്രകാരം 1948 ല്‍ ഇതൊരു ഹെസ്കൂള്‍ ആയി ഉയര്‍ത്തി. 1949 ജുലായില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. ജി. രാമചന്ദ്രന്‍ ഹൈസ്കൂളിനെ ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്കൂള്‍ എന്ന് നാമകരണം ചെയ്തു. ശ്രീ. സുന്ദരം അയ്യര്‍ ഹെഡ് ടീച്ചറും മഹിളാമന്ദിരത്തിലെ അന്തേവാസിയായ ബി. ചെല്ലമ്മ ആദ്യത്തെ വിദ്യാര്‍ത്ഥിനിയും ആയിരുന്നു. 2015 ല്‍ ഹയര്‍സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടു.  
പൂജപ്പുര ശ്രീമൂലം ഷഷ്ടിപൂർത്തി സ്മാരക ഹിന്ദു മഹിളാമന്ദിരത്തിൽ അനാഥ ബാലികമാരേയും സമീപ പ്രദേശങ്ങളിലെ ബാലൻമാരേയും ഉൾപ്പെടുത്തി അവരുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കിക്കൊണ്ട് ശ്രീമതി ചിന്നമ്മ അമ്മ 1924 ഒരു ‌പ്രൈമറി സ്കൂൾ ആരംഭിക്കുകയുണ്ടായി. ശ്രീമതി ബി.ആർ തങ്കമ്മയായിരുന്നു ആദ്യത്തെ ഹെഡ് ടീച്ചർ. [[സി. എം. ജി. എച്ച്. എസ്. പൂജപ്പുര/ചരിത്രം|അധിക വായനയ്ക്ക്]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിയ്ക്കുുമായി 5 കെട്ടിടങ്ങളിലായി 21ക്ലാസ് മുറികളും  വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിയ്ക്കുുമായി 5 കെട്ടിടങ്ങളിലായി 21ക്ലാസ് മുറികളും  വിദ്യാലയത്തിനുണ്ട്. കുടിവെള്ളത്തിനായി രണ്ട് ടാങ്കുകളും  ഒരു വാട്ടർ പ്യൂരിഫയറും ഉണ്ട്. 13 ശുചിമുറികളും 1 ഇൻസിനറേറ്ററും ഉണ്ട്.
ഹൈസ്കൂളിനും ഹയർസെക്കന്ററിക്കുമായി രണ്ട് കമ്പ്യൂട്ടർ ലാബുണ്ട്. കൈറ്റിന്റെ സഹായത്തോടെ ലഭിച്ച ലാപ്പ്ടോപ്പ്, പ്രൊജക്ടർ, റ്റി വി, ഡി എസ്‍ എൽ ആർ ക്യാമറ എന്നിവ ഉപയോഗിച്ച്  മികച്ച രീതിയിലുള്ള വിവരസാങ്കേതിക വിദ്യ കുട്ടികൾക്ക് നൽകുന്നു.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം13 കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
സ്റ്റുഡൻസ് പോലീസ് കേഡറ്റ്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  ക്ലാസ് മാഗസിൻ.
സ്റ്റുഡന്‍സ് പോലീസ് കേഡറ്റ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  റെഡ് ക്രോസ്.
*  റെഡ് ക്രോസ്.
[[സ്റ്റുഡൻസ് പോലീസ് കേഡറ്റ്]]


സ്റ്റുഡന്‍സ് പോലീസ് കേഡറ്റ്
[[സി. എം. ജി. എച്ച്. എസ്. പൂജപ്പുര/പ്രവർത്തനങ്ങൾ/2023-24|കൂടുതൽ അറിയാൻ<br />]]
 
സയന്‍സ് ക്ലബ്ബ്
ചാന്ദ്രദിനം ആചരിച്ചു. ചാന്ദ്രദിനത്തോട് അനുബന്ധിച്ച് പോസ്റ്റര്‍ പ്രദര്‍ശനം നടത്തി.  ഹിരോഷിമാ ദിനം ആചരിച്ചു. സ്കൂള്‍‍ തലത്തില്‍‍ സയന്‍സ് ക്വിസ്, എക്സിബിഷന്‍ നടത്തി. സ്പെയിസ് വീക്കിനോടനുബന്ധിച്ച് നടുതല ഭഗവതി ക്ഷേത്ര ആഡിറ്റോറിയത്തില്‍ വച്ച് നടന്ന സ്പെയിസ് എക്സിബിഷന്‍ കാണുന്നതിനായി കുട്ടികളെ കൊണ്ടു പോയി. അന്താരാഷ്ട്ര പയറു വര്‍ഗ്ഗ വര്‍ഷത്തോടനുബന്ധിച്ച് യു.പി, ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് പയറു വര്‍ഗ്ഗ വിഭവങ്ങള്‍ ഉള്‍പ്പെടുത്തി ഭക്ഷ്യമേള സംഘടിപ്പിച്ചു. സയന്‍സ് ക്ലബ്ലിന്റെ ആഭിമുഖ്യത്തില്‍ ക്ലബ്ബ് അംഗങ്ങളെ പ്ലാനറ്റോറിയത്തില്‍ കൊണ്ടു പോയി. ശാസ്ത്ര മ്യൂസിയം, സ്പെയിസ് മ്യൂസിയം, ത്രീഡി ഷോ, കമ്പ്യൂട്ടര്‍ ഗ്യാലറി ഇവ സന്ദര്‍ശിച്ചു.
 
മാത് സ് ക്ലബ്ബ്
 
ഓണത്തോടനുബന്ധിച്ച് ടിസൈന്‍ കോംപറ്റീഷന്‍ നടത്തി. അത്തപ്പൂക്കളമത്സരം, ക്വിസ് കോംപറ്റീഷന്‍ എന്നിവ നടത്തി. രാമാനുജനെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ചു.  
സ്കൂള്‍ തലത്തില്‍ ഓണ്‍ ദ സ്പോട്ട് കോംപറ്റീഷന്‍ നടത്തി. പ്ലാനറ്റോറിയം, ഗണിത ശാസ്ത്ര മ്യൂസിയം എന്നിവിടങ്ങളില്‍ പഠനയാത്ര നടത്തി.
 
ഹെല്‍ത്ത് ക്ലബ്ബ്
 
ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വയറിളക്കരോഗ നിയന്ത്രണ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് സ്കൂളിന്റെയും നേതൃത്വത്തില്‍ ജൂണ് പത്താം തീയതി ജലജന്യരോഗങ്ങളെക്കുറിച്ചുള്ള ശില്പശാല കൗണ്‍സിലര്‍ എസ്.ലേഖ ഉദ്ഘാടനം ചെയ്തു.
 
നവംബര്‍ പതിനാറാം തീയതി റീജണല്‍ ക്യാന്‍സര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഒരു ബോധവല്‍ക്കരണ ക്ലാസ്സ്,  ഫിലിം പ്രദര്‍ശനം എന്നിവ നടത്തി.
 
സോഷ്യല്‍ ക്ലബ്ബ്
 
2008-2009 സ്കൂള്‍ വര്‍ഷത്തില്‍ എസ്.എസ് ക്ലബ്ബ് വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. സ്വാതന്ത്ര്യദിനം, ഹിരോഷിമാ ദിനം എന്നിവ വിപുലമായി ആഘോഷിച്ചു. അതിനോടനുബന്ധിച്ച് എക്സിബിഷനുകള്‍ സംഘടിപ്പിച്ചു. പ്ലാനറ്റോറിയത്തില്‍ കുട്ടികളെ കൊണ്ടു പോയി. പത്താംക്ലാസ്സിലെ കുട്ടികളെ ചരിത്ര സിനിമയായ പഴശ്ശിരാജ കാണിച്ചു. സ്കൂള്‍ തലത്തില്‍ ക്വിസ്, എക്സിബിഷന്‍‍ സംഘടിപ്പിച്ചു.
 
ശുചിത്വ ക്ലബ്ല്
 
എല്ലാ ദിവസവും രാവിലെ അധ്യാപകരുടെ നേതൃത്വത്തില്‍  പ്രവര്‍ത്തി സമയത്തിന് മുന്‍പ് ശുചിത്വപ്രവര്‍ത്തനങ്ങളില്‍‌ പങ്കെടുക്കുന്നു. മാലിന്യ സംസ്കരണം ആഴ്ചയില്‍ ഒരിക്കല്‍ ഡ്രൈ ഡേയായി ആചരിക്കുന്നു. ടോയലറ്റുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിന് ശുചിത്വ സേനയും അധ്യാപകരും ഇടപെടുന്നു.
 
വിദ്യാരംഗം
 
വിദ്യാരംഗം കലാ-സാഹിത്യവേദിയുടെ പ്രവര്‍ത്തനം പ്രശസ്ത സാഹിത്യകാരന്‍ റിട്ട. പ്രൊഫ. എ.എം. വാസുദേവപിള്ള നിര്‍വ്വഹിക്കുകയുണ്ടായി. ഗ്രൂപ്പ് തിരിച്ച് കുട്ടികളെ ലൈബ്രറി ബുക്കുകള്‍ നല്‍കി അവയെ കുറിച്ച് കുറിപ്പ് എഴുതി വായിപ്പിക്കുക, എല്ലാ മാസത്തേയും മൂന്നാമത്തെ വെള്ളിയാഴ്ച കുട്ടികളുടെ കലാപ്രകടനങ്ങള്‍ നടത്തുന്നു. നാടന്‍പാട്ടു, കഥ പറച്ചില്, കവിതാ പാരായണം, കഥ എഴുത്ത് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. സബ്ജില്ലാമത്സരത്തില്‍ കഥ എഴുത്തിന് ഒന്നാം സ്ഥാനവും പുസ്തകാസ്വാദനത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു. ജില്ലാ തല മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം ഈ ക്ലബ്ബിലെ കുരുന്നു പ്രതിഭകള്‍ക്കും ലഭിക്കുകയുണ്ടായി.
 
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുൻ സാരഥികൾ ==


== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
 
{| class="wikitable mw-collapsible"  
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
|+
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|വർഷം
|പേര്
|-
|-


വരി 102: വരി 102:
|-
|-
|1988 -89
|1988 -89
|കുഞ്ഞമ്മ ഉമ്മന്‍
|കുഞ്ഞമ്മ ഉമ്മൻ
|-
|-
|1989 - 94
|1989 - 94
വരി 114: വരി 114:
|-
|-
|2000- 03
|2000- 03
|കാര്‍ത്ത്യായനി അമ്മ
|കാർത്ത്യായനി അമ്മ
|-
|-
|2003- 05
|2003- 05
വരി 123: വരി 123:
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ലളിതാ പത്മിനി രാഗിണി - തിരുവിതാംകൂര്‍ സഹോദരിമാര്‍
{| class="wikitable sortable mw-collapsible mw-collapsed"
*ചിത്തരഞ്ജന്‍ നായര്‍ - ഐ.പി.എസ്
|+
*ഡോ.രാജഗോപാല്‍ - എം.ബി.ബി.എസ്  
!ക്രമ
*ഗോപകുമാര്‍ - ഐ.ഒ.എഫ്.എസ്
നമ്പർ
*ബാഹുലേയന്‍ നായര്‍ - ഐ.പി.എസ്
!പേര്
*പ്രൊഫ. ശ്രീകുമാരി - റിട്ട.പ്രിന്‍സിപ്പല്‍
!പദവി
*കെ. രവീന്ദ്രന്‍ നായര്‍ - റിട്ട.പ്രിന്‍സിപ്പല്‍
|-
*ലക്ഷ്മി ബാഹുലേയന്‍ - ചീഫ് ബൊട്ടാനിസ്റ്റ് (റിട്ട.)
|1
|ലളിതാ പത്മിനി രാഗിണി
|തിരുവിതാംകൂർ സഹോദരിമാർ
|-
|2
|ചിത്തരഞ്ജൻ നായർ
|ഐ.പി.എസ്
|-
|3
|ഡോ.രാജഗോപാൽ
|എം.ബി.ബി.എസ്
|-
|4
|ഗോപകുമാർ
|ഐ.ഒ.എഫ്.എസ്
|-
|5
|ബാഹുലേയൻ നായർ
|ഐ.പി.എസ്
|-
|6
|പ്രൊഫ. ശ്രീകുമാരി
|റിട്ട.പ്രിൻസിപ്പൽ
|-
|7
|കെ. രവീന്ദ്രൻ നായർ
|റിട്ട.പ്രിൻസിപ്പൽ
|-
|8
|ലക്ഷ്മി ബാഹുലേയൻ
|ചീഫ് ബൊട്ടാനിസ്റ്റ് (റിട്ട.)
|}
*


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
 
|-
* പൂജപ്പുര സരസ്വതി മണ്ഡപത്തിൽ നിന്നും തിരുമല പോകുന്ന വഴി
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* പൂജപ്പുര പോലീസ് സ്റ്റേഷനു സമീപം
 
* സ്ത്രീകളുടെ കുട്ടികളുടെയും ആശുപത്രിക്കു സമീപം


*
* പാങ്ങോട് നിന്നും എസ് ബി ഐ ലോക്കൽ ഹെഡ് ഓഫീസിനു നേരെ എതിർവശം


|}
{{Slippymap|lat= 8.49679|lon=76.97969 |zoom=16|width=800|height=400|marker=yes}}
|}
{{#multimaps: 8.4966148,76.9772903 | zoom=12 }}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/206457...2533892" എന്ന താളിൽനിന്ന് ശേഖരിച്ചത്