"ജി.എച്ച്.എസ്. ബാര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. ബാര/എന്റെ ഗ്രാമം (മൂലരൂപം കാണുക)
22:58, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി→ബാര
(→ബാര) |
(→ബാര) |
||
വരി 4: | വരി 4: | ||
<nowiki>പഴയ കാലത്ത് മദ്രാസ് സംസ്ഥാനത്തിന് കീഴിൽ ദക്ഷിണ കാനറ ജില്ലയിലെ കാസർഗോഡ് താലൂക്കിൽപ്പെട്ട ഗ്രാമങ്ങളിൽ ഒന്നാണ് ബാര, കൃഷിക്കാരും തൊഴിലാളികളും, നാടൻ പണിക്കാരും, കുടിയാൻമാരും അടങ്ങുന്ന ജനവിഭാഗം വിരലിലെണ്ണാവുന്ന ജൻമിമാരുടെ കീഴിലായിരുന്നു പണിയെടുത്തിരുന്നത്ഇന്ന് കാസർഗോഡ് ജില്ലയിലെ ഹൊസ്ദുർഗ് താലൂക്കിലെ ഉദ്മ ഗ്രാമപഞ്ചായത്തിലെ ഒരു സെൻസസ് പട്ടണമാണ് ബാര. 2011 സെൻസസ് പ്രകാരം , പട്ടണത്തിൽ 12,804 ജനസംഖ്യയുണ്ട്, അതിൽ 5,970 പുരുഷന്മാരും 6,834 സ്ത്രീകളും ഉൾപ്പെടുന്നു.12.31 km (4.75 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ടൗണിൽ 2,744 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ബാരെയുടെ ലിംഗാനുപാതം സംസ്ഥാന ശരാശരിയായ 1084-നേക്കാൾ 1145 കൂടുതലാണ്. 0-6 പ്രായത്തിലുള്ള കുട്ടികളുടെ ജനസംഖ്യ 1,597 (12.5%) ആണ്, അവിടെ 813 പുരുഷന്മാരും 784 സ്ത്രീകളുമാണ്. സംസ്ഥാന ശരാശരിയായ 94 ശതമാനത്തേക്കാൾ 88.4% കുറഞ്ഞ സാക്ഷരത ബാരെയ്ക്കുണ്ടായിരുന്നു. പുരുഷ സാക്ഷരത 92.9% ആണ്, സ്ത്രീ സാക്ഷരത 84.6% ആണ്. | <nowiki>പഴയ കാലത്ത് മദ്രാസ് സംസ്ഥാനത്തിന് കീഴിൽ ദക്ഷിണ കാനറ ജില്ലയിലെ കാസർഗോഡ് താലൂക്കിൽപ്പെട്ട ഗ്രാമങ്ങളിൽ ഒന്നാണ് ബാര, കൃഷിക്കാരും തൊഴിലാളികളും, നാടൻ പണിക്കാരും, കുടിയാൻമാരും അടങ്ങുന്ന ജനവിഭാഗം വിരലിലെണ്ണാവുന്ന ജൻമിമാരുടെ കീഴിലായിരുന്നു പണിയെടുത്തിരുന്നത്ഇന്ന് കാസർഗോഡ് ജില്ലയിലെ ഹൊസ്ദുർഗ് താലൂക്കിലെ ഉദ്മ ഗ്രാമപഞ്ചായത്തിലെ ഒരു സെൻസസ് പട്ടണമാണ് ബാര. 2011 സെൻസസ് പ്രകാരം , പട്ടണത്തിൽ 12,804 ജനസംഖ്യയുണ്ട്, അതിൽ 5,970 പുരുഷന്മാരും 6,834 സ്ത്രീകളും ഉൾപ്പെടുന്നു.12.31 km (4.75 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ടൗണിൽ 2,744 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ബാരെയുടെ ലിംഗാനുപാതം സംസ്ഥാന ശരാശരിയായ 1084-നേക്കാൾ 1145 കൂടുതലാണ്. 0-6 പ്രായത്തിലുള്ള കുട്ടികളുടെ ജനസംഖ്യ 1,597 (12.5%) ആണ്, അവിടെ 813 പുരുഷന്മാരും 784 സ്ത്രീകളുമാണ്. സംസ്ഥാന ശരാശരിയായ 94 ശതമാനത്തേക്കാൾ 88.4% കുറഞ്ഞ സാക്ഷരത ബാരെയ്ക്കുണ്ടായിരുന്നു. പുരുഷ സാക്ഷരത 92.9% ആണ്, സ്ത്രീ സാക്ഷരത 84.6% ആണ്. | ||
}} | }} | ||
കർഷകരുടെ കരിനാധ്വാനത്തിൻ്റെ ഫലമായി പച്ചപിടിച്ചു നിൽക്കുന്ന നെൽ വയലുകൾ , തെങ്ങുകൾ കവുങ്ങുകൾ എന്നിവ ബാര ഗ്രാമം കാണുന്നവരുടെ മനസിനും കണ്ണിനും കുളിർമ നൽകുന്ന കാഴ്ചയാണ്.പൊയിനാച്ചി കുന്നിൽ നിന്നും ആടിയത്ത് കുന്നിൽ നിന്നും ഉത്ഭവിച്ച് അനേകം ചെറു അരുവികളുടെ കൂടിച്ചേരലുകൾക്ക് ശേഷം പതിയെ വികസിച്ച് ബാരയുടെ പ്രധാന നീരുറവയായി മാറിയ ബാരത്തോടാണ് കാർഷിക സമൃദ്ധിക്ക് വെള്ളം പ്രദാനം ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും ചെറിയ പുഴകളിൽ ഒന്നായ ബേക്കൽ പുഴയാവുന്നത് ഈ ബാരത്തോടാണ്.വടക്കൻ മലബാറിൽ കണ്ടുവരുന്ന ലാട്രേറ്റുകളിൽ ഒന്നായ ചെങ്കല്ലുകൾ ധാരാളമായി ബാരയിൽ കണ്ടുവരുന്നു.പ്രമാണം:1270.jpg | കർഷകരുടെ കരിനാധ്വാനത്തിൻ്റെ ഫലമായി പച്ചപിടിച്ചു നിൽക്കുന്ന നെൽ വയലുകൾ , തെങ്ങുകൾ കവുങ്ങുകൾ എന്നിവ ബാര ഗ്രാമം കാണുന്നവരുടെ മനസിനും കണ്ണിനും കുളിർമ നൽകുന്ന കാഴ്ചയാണ്.പൊയിനാച്ചി കുന്നിൽ നിന്നും ആടിയത്ത് കുന്നിൽ നിന്നും ഉത്ഭവിച്ച് അനേകം ചെറു അരുവികളുടെ കൂടിച്ചേരലുകൾക്ക് ശേഷം പതിയെ വികസിച്ച് ബാരയുടെ പ്രധാന നീരുറവയായി മാറിയ ബാരത്തോടാണ് കാർഷിക സമൃദ്ധിക്ക് വെള്ളം പ്രദാനം ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും ചെറിയ പുഴകളിൽ ഒന്നായ ബേക്കൽ പുഴയാവുന്നത് ഈ ബാരത്തോടാണ്.വടക്കൻ മലബാറിൽ കണ്ടുവരുന്ന ലാട്രേറ്റുകളിൽ ഒന്നായ ചെങ്കല്ലുകൾ ധാരാളമായി ബാരയിൽ കണ്ടുവരുന്നു.പ്രമാണം:1270.jpg | ||
=== സ്ഥലനാമ ചരിത്രം === | === സ്ഥലനാമ ചരിത്രം === |