Jump to content
സഹായം

"സെന്റ്.സെബാസ്റ്റ്യൻസ് എച്ച്.എസ്സ്. ആനിക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(പ്രശക്ത വ്യക്തികൾ)
വരി 30: വരി 30:
ആനിക്കാട് ഗ്രാമത്തിൽ വിവിധ വിദ്യാലയങ്ങൾ ഉണ്ട്. കൊച്ചുകുട്ടികളുടെ പഠനത്തിനായുള്ള LKG, UKG ക്ലാസ്സുകൾ ,അംഗനവാടികൾ ഇവ ലിസ്യു നഴ്സറി എന്ന പേരിൽ ആനിക്കാട് ഗ്രാമത്തിലുണ്ട്. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകൾ ആനിക്കാട് സെൻറ് ആന്റണീസ് L P സ്കുൂളിൽ നടത്തപ്പെടുന്നു. അഞ്ജു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകൾ ആനിക്കാട് സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്നു. ഇങ്ങനെ വ്യത്യസ്തങ്ങളായ വിദ്യാമന്ദിരങ്ങളാൽ സമ്പന്നമാണ് എന്റെ ആനിക്കാട് ഗ്രാമം.   

== പ്രശക്ത വ്യക്തികൾ ==
== <FONT size="6" color="RED">'''''പ്രശക്ത വ്യക്തികൾ'''''</FONT>==
എന്റെ ആനിക്കാട് ഗ്രാമം രാഷ്ട്രീയ -സിനിമ- കായിക താരങ്ങളാൽ  പ്രശക്തിയാർജ്ജിച്ചിട്ടുണ്ട്  . രാഷ്ട്രീയ മേഖലയിൽ MLA എൽദോസ് കുന്നപ്പിള്ളിയും സിനിമ മേഖലയിൽ യുവ നടനായ ഭഗത് മാനുവൽ ,കായിക താരമായ ഒളിമ്പ്യൻ സിനി ജോസ് എന്നിവർ എന്റെ ഗ്രാമത്തിൽ ജനിച്ച വളർന്നു ആനിക്കാട് എന്ന ഗ്രാമത്തെ പ്രശക്തിയിൽ എത്തിച്ചവരാണ്.  

[[വർഗ്ഗം:28044]]
[[വർഗ്ഗം:28044]]
[[വർഗ്ഗം:എന്റെ ഗ്രാമം]]
[[വർഗ്ഗം:എന്റെ ഗ്രാമം]]
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2062487" എന്ന താളിൽനിന്ന് ശേഖരിച്ചത്