Jump to content
സഹായം

"ഗവ. യു പി എസ് പുത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
പാലക്കാട് ജില്ലയിൽ പാലക്കാട് താലൂക്കിൽ സ്ഥിതി ചെയുന്ന ഒരു ഗ്രാമമാണ് പുത്തൂർ.പാലക്കാട് നഗരസഭയിലെ 12, 13 വാർഡുകളാണ് പുത്തൂർ. പാലക്കാട് -കൊപ്പം ദേശീയപാതയിൽ നിന്നൂം ഒരൂ കിലോമീറ്റർ കിഴക്ക് ഭാഗത്താണ് പൂത്തൂർ കവല സ്ഥിതി ചെയുന്നത്.മൂന്ന് ഭാഗത്തേക്കും പാതയുളള ഒരു കവലയാണ്. ഇവിടെ നിന്നും വടക്ക് ഭാഗത്തേക്ക്  പോയാൽ പാലക്കാടിൻെറ പ്രധാന ആകർഷണമായ മലമ്പുഴ ഉദ്യാനത്തിൽ എത്തിചേരൂം.പശ്ചിമഘട്ടത്തിന്റെ പശ്ചാത്തലത്തിലുള്ള മലമ്പുഴ ജലസംഭരണിയും മലമ്പുഴ ഉദ്യാനവും പ്രകൃതി രമണീയമാണ്. അതുവഴി കേരളത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാകാനും മലമ്പുഴ അണക്കെട്ടിന് കഴിഞ്ഞിട്ടുണ്ട്. ഈ കവലയുടെ തെക്ക് ഭാഗത്ത് പ്രധാന ആരാധന കേന്ദ്രമാണ് പുത്തൂർ തിരൂപുരയ്ക്കൽ ഭഗവതി ക്ഷേത്രം. ഇവിടെ നിന്നും 100 മീറ്റർ കിഴക്കോട്ട് സ‍‍‍‍ഞ്ചരിച്ചാൽ റോഡിൻെറ വടക്ക് ഭാഗത്ത് ആണ് ജി.യു.പി.എസ്.പുത്തുർ സ്ഥിതി ചെയ്യുന്നത്.

ഇന്ത്യയിലെ കേരളത്തിലെ പാലക്കാട് ജില്ലയിൽ പാലക്കാട് നഗരത്തിലെ ഒരു ജനവാസ മേഖലയാണ് പുത്തൂർ.  തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രമാണ് പുത്തൂരിലെ പ്രധാന ആകർഷണം.  

[[പ്രമാണം:21646-GUPS-PUTHUR-PALAKKAD.jpg|thumb|]]
=== പൊതുസ്ഥാപനങ്ങൾ ===
=== പൊതുസ്ഥാപനങ്ങൾ ===

15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2060911" എന്ന താളിൽനിന്ന് ശേഖരിച്ചത്