"സെന്റ് മേരീസ് എൽ പി എസ് ചേന്ദമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എൽ പി എസ് ചേന്ദമംഗലം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:41, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
(പാലിയം സമരം) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:20240119 164548.jpg|ലഘുചിത്രം|ക്ഷേത്രം]] | |||
[[പ്രമാണം:20240119 092838.jpg|ലഘുചിത്രം|പഞ്ചായത്ത്]] | |||
[[പ്രമാണം:20240119 093439 (1).jpg|ലഘുചിത്രം|ഹോളിക്രോസ് ചർച്ച്]] | |||
[[പ്രമാണം:20240119 092618.jpg|ലഘുചിത്രം|post office]] | |||
=== ചരിത്രം === | === [[ചേന്ദമംഗലം ഗ്രാമപഞ്ചായത്ത്|<big><u>ചേന്ദമംഗലം ഗ്രാമപഞ്ചായത്ത്</u></big>]] === | ||
<big>ചേന്ദമംഗലം ഗ്രാമപഞ്ചായത്ത്ഇന്ത്യയുടെ ഭൂപടത്തിൽ വളരെ പ്രാധാന്യമേറിയ ഭൂപ്രദേശമാണ് ചേന്ദമംഗലം.പറവൂർ താലൂക്കിലുള്ള, ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലുൾപ്പെട്ട ഒരു ഗ്രാമമാണ് ചേന്ദമംഗലം. ചേന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനം കൂടിയാണു ചേന്ദമംഗലം. ആലുവ - പറവൂർ സംസ്ഥാന പാതയിൽ പറവൂരിൽ നിന്നും ഏതാണ്ട് അഞ്ചു കിലോമീറ്റർ വടക്കോട്ടു സഞ്ചരിച്ചാൽ ചേന്ദമംഗലത്തെത്താം.</big> | |||
=== <big><u>ചരിത്രം</u></big> === | |||
== ചേന്ദമംഗലം പഞ്ചായത്തിലെ കോട്ടയിൽ കോവിലകം ചരിത്രപ്രസിദ്ധമായ വി ല്ലാർവട്ടം രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു മലയാളസാഹിത്യത്തിലെ ഗവേഷകരുടെ ഭീഷ്മാചാര്യർ ആയ കേസരി ബാലകൃഷ്ണപിള്ള കേരള സംസ്കാരത്തിന്റെ വിത്തറ എന്ന് വിശേഷിപ്പിച്ചിട്ടുള്ളതും ഈ പ്രദേശത്തെ ആണ്.ഇന്ത്യയുടെ ഭൂപടത്തിൽ വളരെ പ്രാധാന്യമേറിയ ഭൂപ്രദേശമാണ് ചേന്ദമംഗലം. == | == ചേന്ദമംഗലം പഞ്ചായത്തിലെ കോട്ടയിൽ കോവിലകം ചരിത്രപ്രസിദ്ധമായ വി ല്ലാർവട്ടം രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു മലയാളസാഹിത്യത്തിലെ ഗവേഷകരുടെ ഭീഷ്മാചാര്യർ ആയ കേസരി ബാലകൃഷ്ണപിള്ള കേരള സംസ്കാരത്തിന്റെ വിത്തറ എന്ന് വിശേഷിപ്പിച്ചിട്ടുള്ളതും ഈ പ്രദേശത്തെ ആണ്.ഇന്ത്യയുടെ ഭൂപടത്തിൽ വളരെ പ്രാധാന്യമേറിയ ഭൂപ്രദേശമാണ് ചേന്ദമംഗലം. == | ||
'''<u>പാലിയം സമരം</u>''' | '''<u><big>പാലിയം സമരം</big></u>''' | ||
1947 ൽ കൊച്ചിയിലെ നാടുവാഴി പാലിയത്തച്ചന്റെ വീടിനടുത്തുള്ള പാലിയം ക്ഷേത്രപരിസരത്ത് റോഡിൽ കൂടി അവർണ്ണർക്കും അഹിന്ദുക്കൾക്കും സഞ്ചരിക്കുന്നതിനുള്ള സ്വാന്ത്ര്യത്തിനു വേണ്ടി നടന്ന സമരം. 97 ദിവസം നീണ്ടുനിന്ന ഈ സമരത്തിൽ എല്ലാ രാഷ്ട്രീയപാർട്ടികളും, സമുദായസംഘടനകളും സജീവമായി പങ്കെടുത്തു. കമ്യൂണിസ്റ്റു നേതാവും തുറമുഖത്തൊഴിലാളിയുമായിരുന്ന എ ജി വേലായുധൻ പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ടു. [2] സമരത്തിന്റെ ഔപചാരിക ഉദ്ഘാടനം സി. കേശവൻ നിർവ്വഹിച്ചു. കേരളത്തിലെ മറ്റു സമരങ്ങളിലേപ്പോലെ സമൂഹത്തിലെ കീഴാളരായിരുന്നു ഈ സമരത്തിന്റെ മുന്നണിയിൽ. | <big>1947 ൽ കൊച്ചിയിലെ നാടുവാഴി പാലിയത്തച്ചന്റെ വീടിനടുത്തുള്ള പാലിയം ക്ഷേത്രപരിസരത്ത് റോഡിൽ കൂടി അവർണ്ണർക്കും അഹിന്ദുക്കൾക്കും സഞ്ചരിക്കുന്നതിനുള്ള സ്വാന്ത്ര്യത്തിനു വേണ്ടി നടന്ന സമരം. 97 ദിവസം നീണ്ടുനിന്ന ഈ സമരത്തിൽ എല്ലാ രാഷ്ട്രീയപാർട്ടികളും, സമുദായസംഘടനകളും സജീവമായി പങ്കെടുത്തു. കമ്യൂണിസ്റ്റു നേതാവും തുറമുഖത്തൊഴിലാളിയുമായിരുന്ന എ ജി വേലായുധൻ പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ടു. [2] സമരത്തിന്റെ ഔപചാരിക ഉദ്ഘാടനം സി. കേശവൻ നിർവ്വഹിച്ചു. കേരളത്തിലെ മറ്റു സമരങ്ങളിലേപ്പോലെ സമൂഹത്തിലെ കീഴാളരായിരുന്നു ഈ സമരത്തിന്റെ മുന്നണിയിൽ.</big> |