ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
41,872
തിരുത്തലുകൾ
No edit summary |
|||
വരി 1: | വരി 1: | ||
= '''കാളോത്ത്''' = | |||
[[പ്രമാണം:Thakkiya.jpg|ലഘുചിത്രം|372x372ബിന്ദു|തക്കിയ ]] | |||
മലപ്പുറം ജില്ലയിലെ പ്രധാനപ്പെട്ട നഗരമായ കൊണ്ടോട്ടിയിൽ നിന്ന് 2 കിലോമീറ്റർ മാറിയാണ് കാളോത്ത് എന്ന കൊച്ചു ഗ്രാമം. | |||
[[പ്രമാണം:Kaloth.jpg|thumb]] | |||
ഈ ഗ്രാമത്തിലാണ് നമ്മുടെ സ്കൂൾ ആയ എ എം ൽ പി സ്കൂൾ സ്ഥിതി ചെയുന്നത്.'''''ഖൽഹത്ത് എന്ന കാളോത്ത്''''' ,ഹസ്‌റത് മുഹമ്മദ്‌ഷാ തന്റെ ദൈവിക വെളിപാടിനെ തുടർന്ന് കൊണ്ടോട്ടിയുടെ മണ്ണിൽ എത്തിയപ്പോൾ കുറച്ചുദിവസം മലയിൽ കഴിഞ് വിശ്രമത്തിനും പ്രാർത്ഥനക്കുമായി മലയുടെ അടിവാരത്തെ പ്രകൃതി സുന്ദരമായ ഒരു സ്ഥലത്തെത്തി താമസിച്ചു എന്നറിയപ്പെടുന്നു .ആ സ്ഥലമാണ് കൊണ്ടോട്ടിയിൽ നിന്നും അരീക്കോട്ടേക്ക് പോകുന്ന ഭാഗത്തെ ഒരു കിലോമീറ്ററോളം ചെന്നാൽ കാണുന്ന സമതലപ്രദേശം .ഇന്ന് ആ പ്രദേശമാണ് കാളോത്ത് എന്ന പേരിൽ അറിയപ്പെടുന്നത്.ഖൽഹത്ത് (വിശ്രമ കേന്ദ്രം )എന്ന പേർഷ്യൻ സംജ്ഞതയിൽ നിന്നാണ് കാളോത്തിന്റെ ഉത്ഭവമെന്ന് കൊണ്ടോട്ടിയുടെ വിഖ്യാത ചരിത്രകാരനായ കരീം മാസ്റ്റർ എന്ന കെ.കെ അബ്ദുൽ കരീം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് .ഹസ്രത് മുഹമ്മദ്‌ഷാ പ്രാർഥനക്കും മതപ്രബോധനത്തിനും ഉപയോഗിച്ചിരുന്ന "തക്കിയ "യുടെ ചെറുമാതൃകയിലുള്ള കെട്ടിടം കളോത്തുള്ളത് ഇതിനെ ഒട്ടാകെ ശരിവെക്കുന്നു.കാലപ്പഴക്കത്താൽ നാശോന്മുഖമായെങ്കിലും അതിപ്പോൾ അവിടെ ഉണ്ട്. സംരക്ഷിക്കപ്പെടാത്ത ഒട്ടനനവധി ചരിത്ര സ്മാരകം പോലെ.കരീം മാസ്റ്ററുടെ ഈ അഭിപ്രായം ആധുനിക കാലഘട്ടത്തിലെ ചരിത്ര പണ്ഡിതരും ഗവേഷകരുമായ ഡോ :എം .എച് .ഇല്യാസ് (ജാമിയ മില്ലിയ്യ ,ദില്ലി ) ഡോ :കെ .കെ മുഹമ്മദ്( ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ )എന്നിവർ ശരിവെച്ചു . ഈ ഗ്രാമത്തെ കുറിച്ച് പറയുമ്പോൾ നെടിയിരുപ്പ് , കൊണ്ടോട്ടി എന്നീ സമീപ ഗ്രാമങ്ങളെ കുറിച്ച് പറയാതെ പൂർണ്ണമാവുകയില്ല. | |||
[[പ്രമാണം: | |||
== '''കൊണ്ടോട്ടി''' == | == '''കൊണ്ടോട്ടി''' == |
തിരുത്തലുകൾ