Jump to content
സഹായം

"ജി യു പി എസ് കാർത്തികപ്പള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1: വരി 1:
= കാർത്തികപ്പള്ളി =
= കാർത്തികപ്പള്ളി =
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ചിങ്ങോലി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കാർത്തികപ്പള്ളി .  
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ ഒരു ഗ്രാമമാണ് കാർത്തികപ്പള്ളി .ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വരവോടു കൂടി ചരിത്രത്താളുകളിൽ ഇടം നേടിയ പ്രദേശമാണ് കാർത്തികപ്പള്ളി .തിരുവിതാംകൂറിലെ മഹാനായ ഭരണാധികാരി മാർത്താണ്ഡവർമ രാജാവ് കാർത്തികപ്പള്ളിയെ തിരുവിതാംകൂറിൽ ചേർത്തു

ദേശീയപാത 66 ൽ നങ്ങ്യാർകുളങ്ങര ജംഗ്ഷനിൽ നിന്നും 1.5 കിലോമീറ്റർ പടിഞ്ഞാറോട്ട് മാറിയാണ് കാർത്തികപ്പള്ളി എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. നാല് ഭാഗത്തേക്കും റോഡുകൾ ഉള്ള ഒരു കവലയാണ് ഇതിൻറെ കേന്ദ്രഭാഗം. ഇവിടെനിന്ന് വടക്കോട്ടുള്ള ഡാണാപ്പടി ജംഗ്ഷനിലൂടെ ദേശീയപാതയിൽ കൂട്ടിമുട്ടുന്നു. തെക്കോട്ടുള്ള പാത ചിങ്ങോലി മുതുകുളം വഴി കായംകുളം ഭാഗത്തേക്ക് പോകുന്നു. തൃക്കുന്നപ്പുഴയിലേക്ക് പോകുന്ന പടിഞ്ഞാറോട്ടുള്ള പാത തോട്ടപ്പള്ളി വരെ പോകുന്ന തീരദേശ പാതയുടെ ഭാഗമാണ് .കിഴക്കോട്ടുള്ള പാത നങ്ങ്യാർകുളങ്ങര വഴി മാവേലിക്കരയ്ക്ക് പോകുന്ന പ്രധാന പാതയാണ്

വരി 17: വരി 17:
* സെന്റ്. തോമസ് ഹയർ സെക്കന്ററി സ്കൂൾ  
* സെന്റ്. തോമസ് ഹയർ സെക്കന്ററി സ്കൂൾ  
* IHRD കോളേജ് കാർത്തികപ്പള്ളി  
* IHRD കോളേജ് കാർത്തികപ്പള്ളി  
* GUPS മഹാദേവികാട്‌

=== പൊതു സ്ഥാപനങ്ങൾ ===
=== പൊതു സ്ഥാപനങ്ങൾ ===
വരി 24: വരി 25:
* കൃഷിഭവൻ  
* കൃഷിഭവൻ  
* SBI  
* SBI  
* അനന്തപുരംകൊട്ടാരം
* വലിയകുളങ്ങര ക്ഷേത്രം
* മുക്കുവശ്ശേരി പള്ളി

=== ആരാധനാലയങ്ങൾ ===
=== ആരാധനാലയങ്ങൾ ===
* സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ അല്ലെങ്കിൽ കോട്ടകക്കത്തു സൂര്യാനി പള്ളി  
* സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ അല്ലെങ്കിൽ കോട്ടകക്കത്തു സൂര്യാനി പള്ളി  
* പിത്താം‌പിൽ‌ ശ്രീ ധർമ്മശാസ്ത്ര ക്ഷേത്രം,  
* പിത്താം‌പിൽ‌ ശ്രീ ധർമ്മശാസ്ത്ര ക്ഷേത്രം,  
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2059728" എന്ന താളിൽനിന്ന് ശേഖരിച്ചത്