"സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
11:45, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി→പ്രധാന തൊഴിൽ മേഖലകൾ.
വരി 59: | വരി 59: | ||
== പ്രധാന തൊഴിൽ മേഖലകൾ. == | == പ്രധാന തൊഴിൽ മേഖലകൾ. == | ||
പുരാതനകാലം മുതൽ വിഴിഞ്ഞം ഒരു വാണിജ്യ കേന്ദ്രമായാണ് അറിയപ്പെട്ടിരുന്നത്. ഒപ്പം കൃഷിയും വ്യാപകമായി നിലനിന്നിരുന്നു. എന്നാൽ മത്സ്യബന്ധനം, അനുബന്ധ തൊഴിലുകൾ, കൃഷി, ചെറുകിട വ്യവസായങ്ങൾ, കുടിൽ വ്യവസായം തുടങ്ങി വിവിധ മേഖലകളിൽ തൊഴിൽ ചെയ്യുന്നവരുണ്ട്. നെല്ല്,പയർ വർഗ്ഗങ്ങൾ, വെറ്റില,പച്ചക്കറികളും അങ്ങാടികളിലും ചന്തകളിലും കച്ചവടം നടത്തിയിരുന്നു. മത്സ്യം, കയർ,കൊപ്ര, കുരുമുളക്,എണ്ണ എന്നിവയുടെ കയറ്റുമതിയും നിലനിൽക്കുന്നു. മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്ന ഐസ് പ്ലാന്റുകളും സ്ഥിതി ചെയ്യുന്നു. അച്ചാർ, സോപ്പ്, തീപ്പെട്ടി, ചവിട്ടുമെത്ത എന്നിവയുടെ നിർമ്മാണം ഇവരുടെ പ്രധാന കുടിൽ വ്യവസായങ്ങൾ ആണ്. | പുരാതനകാലം മുതൽ വിഴിഞ്ഞം ഒരു വാണിജ്യ കേന്ദ്രമായാണ് അറിയപ്പെട്ടിരുന്നത്. ഒപ്പം കൃഷിയും വ്യാപകമായി നിലനിന്നിരുന്നു. എന്നാൽ മത്സ്യബന്ധനം, അനുബന്ധ തൊഴിലുകൾ, കൃഷി, ചെറുകിട വ്യവസായങ്ങൾ, കുടിൽ വ്യവസായം തുടങ്ങി വിവിധ മേഖലകളിൽ തൊഴിൽ ചെയ്യുന്നവരുണ്ട്. നെല്ല്,പയർ വർഗ്ഗങ്ങൾ, വെറ്റില,പച്ചക്കറികളും അങ്ങാടികളിലും ചന്തകളിലും കച്ചവടം നടത്തിയിരുന്നു. മത്സ്യം, കയർ,കൊപ്ര, കുരുമുളക്,എണ്ണ എന്നിവയുടെ കയറ്റുമതിയും നിലനിൽക്കുന്നു. മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്ന ഐസ് പ്ലാന്റുകളും സ്ഥിതി ചെയ്യുന്നു. അച്ചാർ, സോപ്പ്, തീപ്പെട്ടി, ചവിട്ടുമെത്ത എന്നിവയുടെ നിർമ്മാണം ഇവരുടെ പ്രധാന കുടിൽ വ്യവസായങ്ങൾ ആണ്. | ||