Jump to content
സഹായം

"ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''ഏ.ആർ.നഗർ. എന്നാണ് എന്റെ ഗ്രാമത്തിന്റെ പേര്.'''
== '''ഏ ആർ നഗർ''' ==
​ഏ.ആർ.നഗർ. എന്നാണ് എന്റെ ഗ്രാമത്തിന്റെ പേര്.
[[പ്രമാണം:19070-AR NAGAR.jpeg|ലഘുചിത്രം|ഏ ആർ നഗർ ഗ്രാമപഞ്ചായത്ത്]]
[[പ്രമാണം:19070-AR NAGAR.jpeg|ലഘുചിത്രം|ഏ ആർ നഗർ ഗ്രാമപഞ്ചായത്ത്]]
'''ഓ'''രോ ഗ്രാമങ്ങൾക്കും വ്യത്യസ്തമായ ഒരു പാട് കഥകൾ പറയാനുണ്ടാവും. ചരിത്ര വഴികളും ഉന്നത വ്യക്തിത്വങ്ങളും ചരിത്ര സംഭവങ്ങളും അതിൽ ഉൾപ്പെടുന്നു. അതിൽ നിന്നൊക്കെ വേറിട്ടു നിൽക്കുകയാണ് അബ്ദുറഹ്മാൻ നഗർ പഞ്ചായത്ത് എന്ന ഏ ആർ നഗറിന്റെ ചരിത്രം. സ്വാതന്ത്ര സമരത്തിന്റെ സുവർണ്ണ താളുകളിൽ എന്നുമോർക്കപ്പെടുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ഓർമ്മകൾ കാത്തു സൂക്ഷിക്കുകയും അതേ നാമധേയത്തിൽ അറിയപ്പെടുകയും ചെയ്യുന്ന നാട്. ഒരു വ്യക്തിയുടെ പേരിൽ നാമകരണം ചെയ്ത കേരളത്തിലെ ഏക പഞ്ചായത്ത് എന്ന അപൂർവ്വ റെക്കോർഡും അബ്ദുറഹ്മാൻ നഗറിന് തന്നെ.

== '''പേര് വന്ന വഴി''' ==
[[പ്രമാണം:19070 sahib.jpeg|ലഘുചിത്രം|268x268ബിന്ദു|അബ്ദുറഹിമാൻ സാഹിബ് ]]
സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് ന്റെ പേരിൽ നിന്നാണ് അബ്ദുറഹിമാൻ നഗർ എന്ന പേര് വന്നത്.നാട്ടുകാർക്കെല്ലാം അന്നും ഇന്നും എന്നും മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് ആവേശമാണ്.കോൺഗ്രസ് നേതാവായിരുന്ന പി.പി.സി മുഹമ്മദുമായുള്ള ബന്ധമാണ് അദ്ദേഹത്തെ കൊടുവായരുമായി അടുപ്പിച്ചത്.ബ്രിട്ടീഷുകാർ നാടുകടത്തിയ മമ്പുറം ഫസൽ തങ്ങളുടെ പിന്മുറക്കാരെ തിരികെ കൊണ്ടുവരാൻ 1937 ൽ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ നേതൃത്വത്തിൽ പ്രവർത്തനം സജീവമാക്കിയിരുന്നു.1945 ൽ അബ്ദുറഹിമാൻ സാഹിബ് അന്തരിച്ചു.ആത്മാർത്ഥമായി നാടിനുവേണ്ടി പ്രയത്നിച്ചതിന്റെ സ്നേഹാദരമായി ആദ്യം കൊടുവായൂരിലെ ചെറാട്ടിൽ അങ്ങാടിക്ക് അബ്ദുറഹിമാൻ നഗർ എന്ന പേര് നൽകി.പിന്നീട് കൊടുവായൂരിന്റെയും ഗ്രാമപഞ്ചായത്തിന്റെയും പേര് തന്നെ ഏ ആർ നഗർ അതവാ അബ്ദുറഹിമാൻ നഗർ എന്നായി മാറി.

<big>'''സാമൂഹ്യം'''</big>[[പ്രമാണം:19070-ASAD.jpeg|ലഘുചിത്രം|വി എ ആസാദ് സാഹിബിനൊപ്പം]]
<big>'''സാമൂഹ്യം'''</big>[[പ്രമാണം:19070-ASAD.jpeg|ലഘുചിത്രം|വി എ ആസാദ് സാഹിബിനൊപ്പം]]
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2057311" എന്ന താളിൽനിന്ന് ശേഖരിച്ചത്