Jump to content
സഹായം

"ജി.എം.എൽ..പി.എസ് മമ്പുറം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മമ്പുറം പ്രധാന​പ്രദേശത്തെ പൊതുസ്ഥാപനങ്ങൾ കൂട്ടിച്ചേർത്തു
(' .................. മമ്പുറം നാൾ വഴികളിലൂടെ ....................... എ ആർ നഗർ പഞ്ചായത്തിലെ തെക്കു പടിഞ്ഞാറ് ഭാഗത്താണ് മമ്പുറം ദേശം സ്ഥിതി ചെയ്യുന്നത്.മമ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(മമ്പുറം പ്രധാന​പ്രദേശത്തെ പൊതുസ്ഥാപനങ്ങൾ കൂട്ടിച്ചേർത്തു)
വരി 10: വരി 10:
എല്ലാം ഭാഗത്തും നടന്നു പോകാനുള്ള ഇടവഴികൾ ഉണ്ടായിരുന്നു.ചരിത പ്രസിദ്ധ മായ തിരുരങ്ങാടി
എല്ലാം ഭാഗത്തും നടന്നു പോകാനുള്ള ഇടവഴികൾ ഉണ്ടായിരുന്നു.ചരിത പ്രസിദ്ധ മായ തിരുരങ്ങാടി
പഞ്ചായത്തിന്റെയും മമ്പുറം ഉൾകൊള്ളുന്ന എ ആർ നഗർ പഞ്ചായത്തിന്റെയും വേർതിരിക്കുന്നത് കടലുണ്ടി പുഴ ആയിരുന്നു.മമ്പുറം ദേശത്തിന്റെ തെക്കു ഭാഗം ഏതാണ്ട് സമതല പ്രദേശങ്ങൾ ആണ്.വടക്ക് ഭാഗം കല്ലുകളും പാറകളും അടങ്ങിയ ഉയർന്ന പ്രദേശങ്ങളും,പടിഞ്ഞാറ് ഭാഗം വയലുകളും അരുവികളുംഅടങ്ങിയതുമാണ്.

'''<sub><u><big>പൊതുസ്ഥാപനങ്ങൾ</big></u></sub>'''
* ജി എം എൽ പി എസ് മമ്പുറം
* എ ആർ നഗർ ഗ്രാമപഞ്ചായത്ത് ജനകീയ ആരോഗ്യ കേന്ദ്രം
* അംഗൻവാടി മമ്പുറം
* പോസ്റ്റോഫീസ് മമ്പുറം
* ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി മമ്പുറം
* സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് അബ്ദുറഹിമാൻ നഗർ
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2056521" എന്ന താളിൽനിന്ന് ശേഖരിച്ചത്