Jump to content
സഹായം

"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2022-23 പ്രവർത്തനങ്ങൾ‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 84: വരി 84:


== ഗണിതപാർക്ക് ==
== ഗണിതപാർക്ക് ==
പൊതുവിദ്യാഭ്യാസ വകുപ്പ്- സമഗ്ര ശിക്ഷാ കേരളം സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘ഗണിതപാർക്ക് 2022’ പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. നേമം ഗവ യുപി സ്കൂളിലാണ് സംസ്ഥാനത്തെ ആദ്യ ഗണിതപാർക്ക് സജ്ജമാക്കിയിട്ടുള്ളത് എന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രൈമറി തലത്തിലെ കുട്ടികൾ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ഗണിതപഠനം ജനകീയവത്കരിക്കുന്നതിനും കൂടുതൽ ആനന്ദകരവുമാക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനുമാണ് ഗണിതപാർക്കുകൾ ആരംഭിക്കുന്നത്. സർക്കാറിൻറെ നൂറ് ദിന കർമ്മ പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഗണിതത്തെ തൊട്ടറിയുന്നതിനും കണ്ടറിയുന്നതിനുമുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് ഗണിതപാർക്ക് ആശയം നടപ്പിലാക്കുന്നത്. ഗണിതപാർക്കിനായി തെരഞ്ഞെടുക്കുന്ന പൊതുവിദ്യാലയങ്ങളിലെ 20 മുതൽ 30 വരെ സെൻറ് സ്ഥലത്താണ് ഗണിത നിർമിതികളാൽ തയാറാക്കുന്ന പാർക്ക് നിർമ്മിക്കുന്നത്. കുട്ടിക്ക് സന്തോഷകരമായ സാഹചര്യത്തിൽ വിശ്രമിക്കുന്നതിനും സ്വാഭാവികമായ ഗണിത ചിന്തയിലൂടെ കടന്നു പോയി ഗണിതത്തിൻറേതായ കണ്ടെത്തലുകൾ ഉൾക്കൊള്ളുന്നതിനുള്ള ഒരു കേന്ദ്രമായി ഗണിതപാർക്കിനെ മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗണിത പാർക്കിൻറെ ഭാഗമായുള്ള ഗണിത കളികളും മന്ത്രി വീക്ഷിച്ചു. ആഹ്ലാദകരമായ അന്തരീക്ഷത്തിൽ വിരസമല്ലാതെ ഗണിതാശയങ്ങൾ സ്വായക്തമാക്കുവാൻ കുട്ടികൾ പ്രാപ്തരാകുന്ന നവീന പദ്ധതി സമഗ്ര ശിക്ഷാ കേരളമാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ എ ആർ സുപ്രിയ വിശദീകരിച്ചു. കിഫ്ബി ഫണ്ട് ഉപയോഗിച്ചുകൊണ്ട് സ്കൂളിൽ നിർമ്മിക്കുന്ന ഒന്നേകാൽ കോടി രൂപയുടെ ബഹുനില മന്ദിരത്തിൻറെ നിർമാണ ഉദ്ഘാടനവും ഇതോടൊപ്പം മന്ത്രി നിർവഹിച്ചു. കോവളം എംഎൽഎ അഡ്വ എം വിൻസൻറ് അധ്യക്ഷനായി. പുതിയതായി നിർമിക്കുന്ന കെട്ടിടത്തിൻറെ രൂപരേഖ ഐ ബി സതീഷ് എംഎൽഎയ്ക്ക് നൽകി മന്ത്രി പ്രകാശനം നിർവഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ എ എസ് മൻസൂർ സ്വാഗതം പറഞ്ഞു. ജില്ലാ-ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങളും, പിടിഎ ഭാരവാഹികളും പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും രക്ഷിതാക്കളും, വിദ്യാർത്ഥികളും പരിപാടിയിൽ സന്നിഹിതരായി.
പൊതുവിദ്യാഭ്യാസ വകുപ്പ്- സമഗ്ര ശിക്ഷാ കേരളം സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘ഗണിതപാർക്ക് 2022’ പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. നേമം ഗവ യുപി സ്കൂളിലാണ് സംസ്ഥാനത്തെ ആദ്യ ഗണിതപാർക്ക് സജ്ജമാക്കിയിട്ടുള്ളത് എന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2022-23 പ്രവർത്തനങ്ങൾ‍/വിശദമായി വായിക്കുക|വിശദമായി വായിക്കുക]] പ്രൈമറി തലത്തിലെ കുട്ടികൾ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ഗണിതപഠനം ജനകീയവത്കരിക്കുന്നതിനും കൂടുതൽ ആനന്ദകരവുമാക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനുമാണ് ഗണിതപാർക്കുകൾ ആരംഭിക്കുന്നത്. സർക്കാറിൻറെ നൂറ് ദിന കർമ്മ പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഗണിതത്തെ തൊട്ടറിയുന്നതിനും കണ്ടറിയുന്നതിനുമുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് ഗണിതപാർക്ക് ആശയം നടപ്പിലാക്കുന്നത്. ഗണിതപാർക്കിനായി തെരഞ്ഞെടുക്കുന്ന പൊതുവിദ്യാലയങ്ങളിലെ 20 മുതൽ 30 വരെ സെൻറ് സ്ഥലത്താണ് ഗണിത നിർമിതികളാൽ തയാറാക്കുന്ന പാർക്ക് നിർമ്മിക്കുന്നത്. കുട്ടിക്ക് സന്തോഷകരമായ സാഹചര്യത്തിൽ വിശ്രമിക്കുന്നതിനും സ്വാഭാവികമായ ഗണിത ചിന്തയിലൂടെ കടന്നു പോയി ഗണിതത്തിൻറേതായ കണ്ടെത്തലുകൾ ഉൾക്കൊള്ളുന്നതിനുള്ള ഒരു കേന്ദ്രമായി ഗണിതപാർക്കിനെ മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗണിത പാർക്കിൻറെ ഭാഗമായുള്ള ഗണിത കളികളും മന്ത്രി വീക്ഷിച്ചു. ആഹ്ലാദകരമായ അന്തരീക്ഷത്തിൽ വിരസമല്ലാതെ ഗണിതാശയങ്ങൾ സ്വായക്തമാക്കുവാൻ കുട്ടികൾ പ്രാപ്തരാകുന്ന നവീന പദ്ധതി സമഗ്ര ശിക്ഷാ കേരളമാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ എ ആർ സുപ്രിയ വിശദീകരിച്ചു. കിഫ്ബി ഫണ്ട് ഉപയോഗിച്ചുകൊണ്ട് സ്കൂളിൽ നിർമ്മിക്കുന്ന ഒന്നേകാൽ കോടി രൂപയുടെ ബഹുനില മന്ദിരത്തിൻറെ നിർമാണ ഉദ്ഘാടനവും ഇതോടൊപ്പം മന്ത്രി നിർവഹിച്ചു. കോവളം എംഎൽഎ അഡ്വ എം വിൻസൻറ് അധ്യക്ഷനായി. പുതിയതായി നിർമിക്കുന്ന കെട്ടിടത്തിൻറെ രൂപരേഖ ഐ ബി സതീഷ് എംഎൽഎയ്ക്ക് നൽകി മന്ത്രി പ്രകാശനം നിർവഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ എ എസ് മൻസൂർ സ്വാഗതം പറഞ്ഞു. ജില്ലാ-ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങളും, പിടിഎ ഭാരവാഹികളും പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും രക്ഷിതാക്കളും, വിദ്യാർത്ഥികളും പരിപാടിയിൽ സന്നിഹിതരായി.
2,473

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2056329" എന്ന താളിൽനിന്ന് ശേഖരിച്ചത്