Jump to content
സഹായം

"ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം./എന്റെ ഗ്രാമം എന്ന താൾ ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം./എന്റെ ഗ്രാമം എന്ന താൾ ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ചീരാൻകടപ്പുറം ==
== ചീരാൻകടപ്പുറം ==
ഇത് ഒരു കടലോരപ്രദേശമാണ്.പ്രധാന തൊഴിൽ മത്സ്യബന്ധനമാണ്.
[[പ്രമാണം:19679 tanur beach.jpg|thumb|താനൂർബീച്ച്]]
[[പ്രമാണം:19679 KITCHEN.jpg|thumb|പാചകപ്പുര]]
[[പ്രമാണം:19679 Ground.jpg|thumb|ഗ്രൗണ്ട്‍‍‍]]
[[പ്രമാണം:19679 Road.jpg|thumb|റോഡ്]]
[[പ്രമാണം:19679 STAGE.jpg|thumb|സ്കൂൾ ഓഡിറേറാറിയം]]
[[പ്രമാണം:19679 New building.jpg|thumb|പുതിയ കെട്ടിടം]]
[[പ്രമാണം:19679 School Gate.jpg|thumb|സ്കൂൾ ഗേററ്]]
[[പ്രമാണം:19679 canolly canal.jpg|thumb|കനോലി കനാൽ]]
 
 
മലപ്പുറം ജില്ലയിലെ താനൂർ മുനിസിപ്പാലിററിയിലെ ഒരു തീരദേശ ഗ്രാമമാണിത്.പ്രധാന തൊഴിൽ മത്സ്യബന്ധനമാണ്.പടിഞ്ഞാറ് അറബിക്കടലും കിഴക്കുഭാഗത്തായി കനോലി കനാലും സ്ഥിതി ചെയ്യുന്നു.താനൂർ ടൗണിൽ നിന്നും പടിഞ്ഞാറ് ഭാഗത്തേക്കുള്ള കൂട്ടായി റോഡിലൂടെ 3 Km യാത്ര ചെയ്താൽ ഈ ഗ്രാമത്തിൽ എത്തിച്ചേരാം.
 
==ഭൂമിശാസ്ത്രം ==
ഇത് ഒരു കടലോരപ്രദേശമാണ്..ഈ ഗ്രാമം താനൂർ ഗ്രാമപഞ്ചായത്തിലെ രണ്ട് വാർ‍‍‍‍‍‍‍‍‍‍‍ഡുകളിലായി വ്യാപിച്ചു കിടക്കുന്നു.താനൂർ ടൗണിൽ നിന്നും മൂന്ന് കിലോ മീററർ അകലെയായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് . പടിഞ്ഞാറ് അറബിക്കടലും കിഴക്കുഭാഗത്തായി കനോലി കനാലും സ്ഥിതി ചെയ്യുന്നു..ഈ പ്രദേശത്തു കൂടെ കടന്നു പോകുന്ന പ്രധാന റോഡിൻെറ പേര് ടിപ്പുസുൽത്താൻ റോഡ്  എന്നാണ്.
 
==വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
ഗവൺമെൻറ് എയ്ഡഡ് മേഖലകളിൽപ്പെട്ട എൽ.പി, യു.പി, സ്കൂളുകൾ ഈ ഗ്രാമത്തിൽ പ്രവർത്തിക്കുന്നു.ഇവിടെ രണ്ട് എൽ.പി സ്ക്കൂളുകളും, രണ്ട് അംഗനവാടികളും.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2055835...2215305" എന്ന താളിൽനിന്ന് ശേഖരിച്ചത്