"ഗവ ഹയർ സെക്കന്ററി സ്കൂൾ ചാത്തന്നൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഹയർ സെക്കന്ററി സ്കൂൾ ചാത്തന്നൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
11:47, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ→Govt.HSS Chathannoor
റ്റാഗ്: Manual revert |
|||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''ജി.വി.എച്ച്.എസ്.എസ് ചാത്തന്നൂർ''' == | |||
[[പ്രമാണം:41006-School Assembly.jpg|ലഘുചിത്രം]][[പ്രമാണം:Ghss chathannoor2.png}THUMP}]] | |||
കൊല്ലം നഗരത്തിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുളള ദേശീയപാത47-ൽ ,ഇത്തിക്കര ആറിന്റെ തീരത്ത്,കൊല്ലത്ത് നിന്നും 16 കിലോമീറ്റർ തെക്കുള്ള ഒരു ചെറിയ പട്ടണമാണ് ചാത്തന്നൂർ. തലസ്ഥാന നഗരിയായ തിരുവനന്തപുരത്തുനിന്നും 55കിലോമീറ്റർ വടക്ക് സ്ഥിതി ചെയ്യുന്നു. ചാത്തന്നൂർ ഗ്രാമപ്പഞ്ചായത്തിന്റെ ആസ്ഥാനമാണ് ചാത്തന്നൂർ പട്ടണം. ഇതോടൊപ്പം തന്നെ ചാത്തന്നൂർ നിയോജക മണ്ഡലത്തിന്റെയും ഇത്തിക്കര ബ്ലോക്കിന്റെയും ആസ്ഥാനമാണിത്. അനേകം സർക്കാർ ഓഫീസുകളും സ്ഥിതി ചെയ്യുന്ന ഒരു സ്ഥലം കൂടിയാണ് ചാത്തന്നൂർ . കെ.എസ്.ആർ.റ്റി.സി.യുടെ സ്റ്റേഷനും ഇവിടെയുണ്ട്. സഹകരണ സ്പിന്നിംഗ് മിൽ, ശ്രീനാരായണ കോളേജ്, സർക്കാർ ഐ.റ്റി.ഐ, മിനി സിവിൽ സ്റ്റേഷൻ, കൂടാതെ ജി.വി.എച്ച്.എസ്സ്.എസ്സ് ചാത്തന്നൂർ സ്കൂളും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.ദേശിയ പാതയോരത്തോട് ചേർന്നാണ് സ്കൂൾ സ്ഥിതി ചെയ്യന്നത്.ഇന്ന് ആയിരത്തിഅഞൂറോളം കുട്ടികൾ ഇവിടെ പഠിക്കുന്നു. | |||
[[പ്രമാണം:41006- Vattezhuthu-Silalekhanam-Chennamathe siva Temple.jpg|ലഘുചിത്രം|41006-Chennamathe Siva Temple vattezhuthu silalekhanam]] | |||
== Govt.HSS Chathannoor == | |||
'''Course Details:''' | |||
Biology science:- Physics,Chemistry Biology,Maths | |||
Computer Science:- Physics,Chemistry,Maths,Computer Science | |||
Commerce:- Business Studies,Accountancy,Economics, Compuer Application. | |||
[[പ്രമാണം:41006hss.jpg|Thump|Hss Chathannoor]] | |||
== [[പ്രമാണം:Ghss chathannoor3.png|THUMP|]] == | |||
'''ചേന്നമത്ത് ശിവ ക്ഷേത്രം''' | == ഭൂമിശാസ്ത്രം == | ||
'''<u>ചേന്നമത്ത് ശിവ ക്ഷേത്രം</u>''' | |||
പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലും സംരക്ഷണത്തിലുമുള്ള ചാത്തന്നൂരിലെ പ്രസിദ്ദമായ ക്ഷേത്രങ്ങളിൽ ഒന്നാണിത്. പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിച്ചതെന്നു കരുതുന്ന ഈ ക്ഷേത്രം ഇടത്തരം വലിപ്പമുള്ള അപൂർവ കല്ലുകൊണ്ട് നിർമ്മിച്ച ക്ഷേത്രങ്ങളിലൊന്നാണ്. വട്ടെഴുത്തിലുള്ള ഒരു ശിലാ ലിഖിതം ഈ ക്ഷേത്രത്തിലുണ്ട്. ക്ഷേത്ര ഭിത്തിയിലെ പുരാതനമായ വട്ടെഴുത്ത് മാമ്പള്ളി ശാസനം എന്ന പേരിലാണ് അറിയപ്പെടുന്നത്. ആര്യദേവൻ ഉഴുത്തിരർ കൊല്ലവർഷം 448 (എ ഡി 1273) ൽ പുന:പ്രതിഷ്ഠ നടത്തി എന്നാണ് ഈ വട്ടെഴുത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലിലുള്ള മാമ്പള്ളി ശാസനം ഉൾക്കൊള്ളുന്ന ഭാഗങ്ങളിൽ പുരാവസ്തു വകുപ്പ് രാസ സംരക്ഷണം, ഘടനാ സംരക്ഷണം എന്നിവ നടത്തിയിട്ടുണ്ട്. | പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലും സംരക്ഷണത്തിലുമുള്ള ചാത്തന്നൂരിലെ പ്രസിദ്ദമായ ക്ഷേത്രങ്ങളിൽ ഒന്നാണിത്. പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിച്ചതെന്നു കരുതുന്ന ഈ ക്ഷേത്രം ഇടത്തരം വലിപ്പമുള്ള അപൂർവ കല്ലുകൊണ്ട് നിർമ്മിച്ച ക്ഷേത്രങ്ങളിലൊന്നാണ്. വട്ടെഴുത്തിലുള്ള ഒരു ശിലാ ലിഖിതം ഈ ക്ഷേത്രത്തിലുണ്ട്. ക്ഷേത്ര ഭിത്തിയിലെ പുരാതനമായ വട്ടെഴുത്ത് മാമ്പള്ളി ശാസനം എന്ന പേരിലാണ് അറിയപ്പെടുന്നത്. ആര്യദേവൻ ഉഴുത്തിരർ കൊല്ലവർഷം 448 (എ ഡി 1273) ൽ പുന:പ്രതിഷ്ഠ നടത്തി എന്നാണ് ഈ വട്ടെഴുത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലിലുള്ള മാമ്പള്ളി ശാസനം ഉൾക്കൊള്ളുന്ന ഭാഗങ്ങളിൽ പുരാവസ്തു വകുപ്പ് രാസ സംരക്ഷണം, ഘടനാ സംരക്ഷണം എന്നിവ നടത്തിയിട്ടുണ്ട്. | ||
വരി 18: | വരി 25: | ||
== '''പൊതുസ്ഥാപനം''' == | |||
== '''<u>ചാത്തന്നൂർ സ്പിന്നിങ് മിൽ</u>''' == | |||
ചാത്തന്നൂരിൽ കാരംകോട് ആസ്ഥാനമായാണ് ഇത് പ്രവർത്തിക്കുന്നത്. | |||
കേരളതതിലെ ഏററവും പഴയതാണ്. | |||
വരി 29: | വരി 43: | ||
[[പ്രമാണം:41006-Spinning mill.jpeg|ലഘുചിത്രം|41006-Spinning Mill chathanoor]] | |||
വരി 62: | വരി 79: | ||
'''<br /><big>Chennamath Siva Temple is a famous Hindu temple located in Kerala, India. This temple is dedicated to Lord Shiva and is considered as one of the most sacred places of worship for Hindus in the region. The temple is known for its intricate architecture and stunning design, which includes beautifully carved stone walls and pillars.Chennamath Temple, a rare stone built temple of medium size of medieval Kerala type is dated to the 13th century C.E. The temple is located in the valley of a small hill surrounded on three sides by paddy fields</big>''' | '''<br /><big>Chennamath Siva Temple is a famous Hindu temple located in Kerala, India. This temple is dedicated to Lord Shiva and is considered as one of the most sacred places of worship for Hindus in the region. The temple is known for its intricate architecture and stunning design, which includes beautifully carved stone walls and pillars.Chennamath Temple, a rare stone built temple of medium size of medieval Kerala type is dated to the 13th century C.E. The temple is located in the valley of a small hill surrounded on three sides by paddy fields</big>''' | ||
[[പ്രമാണം:1012719 ENTE GRAMAM.jpg|Thumb|paddy fields]] | [[പ്രമാണം:1012719 ENTE GRAMAM.jpg|Thumb|paddy fields]] | ||
[[പ്രമാണം:GVHSS-41007.jpg|ലഘുചിത്രം|GOVT HIGHER SECONDARY SCHOOL,CHATHANNOOR]] | |||
<big>'''GOVT HIGHER SECONDARY SCHOOL CHATHANNOOR'''</big> | |||
This school is one of the best govt school in Kollam District and which is situated in my village Chathannoor.School operates with LP,UP,HSSand VHSS Departments. | |||
=== GVHSS is well known Govt Public school.More than 2000 students and 200 teachers are working here.This school is famous for high quality Educational facilities and extra curricular activities and Programmes.This school includes smart classrooms,Play ground,good laboratories etc...very good ambience and bus stand is close to school === | |||
a | |||
[[പ്രമാണം:GVHSS-41007-AUDITORIUM.jpg|ലഘുചിത്രം|SCHOOL AUDITORIUM]] | |||
== GVHSS CHATHANNOOR -SCHOOL AUDITORIUM == | |||
[[പ്രമാണം:GVHSS-41007-KSRTC DIPO.jpg|ലഘുചിത്രം|chathannoor KSRTC Bus dept]] | |||
== KSRTC BUS DEPO CHATHANNOOR == | |||
CHATHANOOR HAVE ONE KSRTC BUS DEPO WHICH IS SITUATED NEAR TO SCHOOL . | |||
വരി 94: | വരി 261: | ||
ചേന്നമത്ത് ക്ഷേത്രം | ചേന്നമത്ത് ക്ഷേത്രം | ||
[[പ്രമാണം:41006 456.jpg|Thumb|temple]] | |||
വരി 151: | വരി 319: | ||
ഉത്സവം : മകരം 29 | ഉത്സവം : മകരം 29 | ||
[[പ്രമാണം:41006-Ente Gramam-Kavu .jpg|thumb|കുറുങ്ങൽ ശ്രീ വള്ളുവർ കാടിയാതി ക്ഷേത്രം']] | |||
ചാത്തന്നൂർ ഗ്രാമത്തിലെ മനോഹരമായ ഒരു ആരാധനാലയമാണ് | ചാത്തന്നൂർ ഗ്രാമത്തിലെ മനോഹരമായ ഒരു ആരാധനാലയമാണ് | ||
'''കുറുങ്ങൽ ശ്രീ വള്ളുവർ കാടിയാതി ക്ഷേത്രം.''' | '''കുറുങ്ങൽ ശ്രീ വള്ളുവർ കാടിയാതി ക്ഷേത്രം.''' | ||
വയലേലകളാൽ ചുറ്റപ്പെട്ട പ്രദേശം. | വയലേലകളാൽ ചുറ്റപ്പെട്ട പ്രദേശം. | ||
[[പ്രമാണം:41006-Ente Gramam-Kavu .jpg|thumb| | [[പ്രമാണം:41006-Ente Gramam-Kavu 2.jpg|thumb|ക്ഷേത്രക്കാവു]] | ||
[[പ്രമാണം:Chenamattathu kavu.jpeg|Thumb|kavu]] |