Jump to content
സഹായം

"എൻ എസ് എസ് എച്ച് എസ് കുടശ്ശനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:
== ചരിത്രം ==
== ചരിത്രം ==
കുടശ്ശനെന്നാൽ ബുദ്ധനെന്നാണ് അർത്ഥം. ധാരാളം ബുദ്ധമതാനുയായികൾ  ഉണ്ടായിരുന്നതിനാലാണ് കുടശ്ശനാട് എന്ന പേരു വന്നത് എന്നും പറയപ്പെടുന്നു.ഒരു കാലത്ത് കായംകുളം പന്തളം രാജ്യങ്ങളുടെ നെല്ലറയായിരുന്നു ഇവിടം. ഗതകാല സ്മൃതിയുണർത്തി കരിങ്ങാലി പുഞ്ച ഇന്നും പഴയതലയെടുപ്പോടെ നിലനിൽക്കുന്നു.രാജഭരണക്കാലത്ത് കായംകുളം പന്തളം രാജ്യങ്ങളുടെ അതിർത്തി പ്രദേശമായിരുന്ന കുടശ്ശനാട് കായംകുളം രാജാവിന്റെ അധീശ്വത്വത്തിലായിരുന്നു. കായംകുളം രാജാവ് സന്ദർശനത്തിനെത്തുമ്പോൾ കുട വെച്ചിരുന്ന സ്ഥലമാണ് കുടശ്ശനാടായി മാറിയത് എന്നും അഭിപ്രായമുണ്ട്. പരശുരാമൻ കേരളത്തെ പതിനാറ് നാടുകളായി വിഭജിച്ചതിലൊരുനാടായ കുടനാടുമായി ബന്ധപ്പെട്ടാണ് കുടശ്ശനാട് ഉണ്ടായത് എന്നും പറയപ്പെടുന്നു. കായംകുളം രാജാവിന്റ പ്രധാനികളിൽ പലരും ഇവിടെ താനസിച്ചിരുന്നവരാണെന്ന് പറയപ്പെടുന്നു.രാജാവന്റെ ചന്ദ്രക്കാരൻ(കണക്കെഴുത്തുകാരൻ) കുടശ്ശനാട്ടുകാരനായിരുന്നു.ഈ പ്രദേശത്തെ ഭടന്മാരുടെ തലവനായ വീരമാർത്താണ്ഡപ്പിള്ള കേൾവികേട്ട യോദ്ധാവായി അറിയപ്പെട്ടിരുന്ന ആളാണ്.

[[പ്രമാണം:36038-my village2.jpg|Thump|kudassanad]]

== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2055713" എന്ന താളിൽനിന്ന് ശേഖരിച്ചത്