Jump to content
സഹായം

"എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 2: വരി 2:
  തൃശൂർ ജിലയിലെ  ഇരിങ്ങാലക്കുടക്കടുത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്ത് ആണ് '''പടിയൂർ ഗ്രാമപഞ്ചായത്ത്.'''  എടതിരിഞ്ഞി, നെലമ്പതി, വളവനങ്ങാടി എന്നീ സ്ഥലങ്ങാൾ ഈ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. '''പടിയൂർ ഗ്രാമപഞ്ചായത്തിലാണ് എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി സ്കൂൾ സ്ഥിതി ചെയ്യുന്നത്.'''

=== '''പടിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്''' ===
== '''പൊതുസ്ഥാപനങ്ങൾ''' ==
'''''പടിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്'''''
 
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടക്കടുത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്ത് ആണ് '''പടിയൂർ ഗ്രാമപഞ്ചായത്ത്'''. ഇരിങ്ങാലക്കുടയിൽ നിന്നും 5 കി.മി പടിഞ്ഞാറു മാറിയാന്നു പടിയൂർ സ്ഥിതി ചെയ്യുന്നത്.  എടതിരിഞ്ഞി, നെലമ്പതി, വളവനങ്ങാടി  എന്നീ സ്ഥലങ്ങാൾ ഈ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.
 
=== ''പടിയൂർ മൃഗാശുപത്രി'' ===
തൃശൂർ ജില്ലയിലെ  എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി സ്കൂളിനടുത്താണ് പടിയൂർ മൃഗാശുപത്രി സ്ഥിതി ചെയ്യുന്നത് .

== ഷൺമുഖം കനാൽ ==
== ഷൺമുഖം കനാൽ ==

=== ഇരിങ്ങാലക്കുടയിലെ വികസനത്തിന്റെ നാഴികകല്ലാണ് ഷൺമുഖം കനാൽ.കൊച്ചി ദിവാനായിരുന്ന ഷൺമുഖൻ ചെട്ടിയാണ് ഇത് നിർമ്മിച്ചത്.കനോലി കനാൽ വഴികൊച്ചി അടക്കമുള്ള വിവിധ സ്ഥലങ്ങളിൽ നിന്ന് ഇരിങ്ങാലക്കുടയിലേക്കും അവിടെ നിന്ന് തിരിച്ചും ചരക്കുകൾ കൈമാറ്റം ചെയ്തിരുന്നത് ഈ ജലപാത വഴിയാണ്.പിന്നീട് കര ഗതാഗതം സുഖമമായതോടെ ജല ഗതാഗതം കുറയുകയും കനാലിന്റെ പ്രസക്തി നഷ്ടപെടുകയും ചെയ്തു.

9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2055429" എന്ന താളിൽനിന്ന് ശേഖരിച്ചത്