"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
16:57, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 2: | വരി 2: | ||
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാടിനടുത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് പള്ളിപ്പാട്.പ്രശസ്തമായ അച്ചൻകോവിൽ ആറ് വീയപുരത്ത് എത്തുന്നതിനു മുമ്പ് പള്ളിപ്പാടിലൂടെയാണ് കടന്നുപോകുന്നത്. പച്ചപ്പ് നിറഞ്ഞ പാടങ്ങളും സമൃദ്ധമായ ജലസ്രോതസ്സുകളും ഈ ഗ്രാമത്തിന്റെ പ്രത്യേകതയാണ്.ചുറ്റും ക്ഷേത്രങ്ങളാൽ ചുറ്റപ്പെട്ട പള്ളിപ്പാടിന്റെ മത സൗഹാർദ്ദം പേര് കേട്ടതാണ്. പാരമ്പരാഗതമായി തിരുവിതാംകൂർ രാജ്യത്തിന്റ നെല്ലറയായിയാണ് പള്ളിപ്പാടിനെ കണക്കാക്കപ്പെട്ടിരുന്നത്. ഓടനാട് സംസ്ഥാനത്തിന്റെ അതിർത്തിയായിരുന്നു പള്ളിപ്പാട്. പള്ളിപ്പാട് എന്ന പേര് ബുദ്ധ മത പദങ്ങളിൽ നിന്നാണ് ഉരുതിരിഞ്ഞത് എന്ന് വിശ്വസിക്കപ്പെടുന്നു. | ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാടിനടുത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് പള്ളിപ്പാട്.പ്രശസ്തമായ അച്ചൻകോവിൽ ആറ് വീയപുരത്ത് എത്തുന്നതിനു മുമ്പ് പള്ളിപ്പാടിലൂടെയാണ് കടന്നുപോകുന്നത്. പച്ചപ്പ് നിറഞ്ഞ പാടങ്ങളും സമൃദ്ധമായ ജലസ്രോതസ്സുകളും ഈ ഗ്രാമത്തിന്റെ പ്രത്യേകതയാണ്.ചുറ്റും ക്ഷേത്രങ്ങളാൽ ചുറ്റപ്പെട്ട പള്ളിപ്പാടിന്റെ മത സൗഹാർദ്ദം പേര് കേട്ടതാണ്. പാരമ്പരാഗതമായി തിരുവിതാംകൂർ രാജ്യത്തിന്റ നെല്ലറയായിയാണ് പള്ളിപ്പാടിനെ കണക്കാക്കപ്പെട്ടിരുന്നത്. ഓടനാട് സംസ്ഥാനത്തിന്റെ അതിർത്തിയായിരുന്നു പള്ളിപ്പാട്. പള്ളിപ്പാട് എന്ന പേര് ബുദ്ധ മത പദങ്ങളിൽ നിന്നാണ് ഉരുതിരിഞ്ഞത് എന്ന് വിശ്വസിക്കപ്പെടുന്നു. | ||
പള്ളിപ്പാട് മനുഷ്യവാസത്തിനുമുൻപ് നിപിട വനമായിരുന്നു. ഇവിടെ കൊല്ലവർഷം 1060 മുതൽ ഭരണിക്കൂട്ടം, ഓച്ചിറക്കൂട്ടം, ഒന്നാംതീയതിക്കൂട്ടം എന്നീ വിവിധ നാമങ്ങളിൽ ഉള്ള ശക്തമായ കൂട്ടായ്മകൾ പ്രവർത്തിച്ചിരുന്നതായി ചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. |