"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2022-23 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2022-23 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:37, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 82: | വരി 82: | ||
പ്രമാണം:DIAR44244.jpg | പ്രമാണം:DIAR44244.jpg | ||
</gallery> | </gallery> | ||
== ഗണിതപാർക്ക് == | |||
പൊതുവിദ്യാഭ്യാസ വകുപ്പ്- സമഗ്ര ശിക്ഷാ കേരളം സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘ഗണിതപാർക്ക് 2022’ പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. നേമം ഗവ യുപി സ്കൂളിലാണ് സംസ്ഥാനത്തെ ആദ്യ ഗണിതപാർക്ക് സജ്ജമാക്കിയിട്ടുള്ളത് എന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രൈമറി തലത്തിലെ കുട്ടികൾ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ഗണിതപഠനം ജനകീയവത്കരിക്കുന്നതിനും കൂടുതൽ ആനന്ദകരവുമാക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനുമാണ് ഗണിതപാർക്കുകൾ ആരംഭിക്കുന്നത്. |