Jump to content
സഹായം

"സെന്റ് മേരീസ് എൽ പി എസ് ചേന്ദമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
No edit summary
(ചരിത്രം)
വരി 1: വരി 1:
  [[ചേന്ദമംഗലം ഗ്രാമപഞ്ചായത്ത്]]
  [[ചേന്ദമംഗലം ഗ്രാമപഞ്ചായത്ത്]]
ചേന്ദമംഗലം ഗ്രാമപഞ്ചായത്ത്ഇന്ത്യയുടെ ഭൂപടത്തിൽ വളരെ പ്രാധാന്യമേറിയ ഭൂപ്രദേശമാണ് ചേന്ദമംഗലം.ചേന്ദമംഗലം പഞ്ചായത്തിലെ കോട്ടയിൽ കോവിലകം ചരിത്രപ്രസിദ്ധമായ   വി ല്ലാർവട്ടം രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു മലയാളസാഹിത്യത്തിലെ ഗവേഷകരുടെ ഭീഷ്മാചാര്യർ ആയ കേസരി ബാലകൃഷ്ണപിള്ള കേരള സംസ്കാരത്തിന്റെ വിത്തറ എന്ന് വിശേഷിപ്പിച്ചിട്ടുള്ളതും ഈ പ്രദേശത്തെ ആണ്.ഇന്ത്യയുടെ ഭൂപടത്തിൽ വളരെ പ്രാധാന്യമേറിയ ഭൂപ്രദേശമാണ് ചേന്ദമംഗലം.ചേന്ദമംഗലം പഞ്ചായത്തിലെ കോട്ടയിൽ കോവിലകം ചരിത്രപ്രസിദ്ധമായ   വില്ലാർവട്ടം രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു മലയാളസാഹിത്യത്തിലെ ഗവേഷകരുടെ ഭീഷ്മാചാര്യർ ആയ കേസരി ബാലകൃഷ്ണപിള്ള കേരള സംസ്കാരത്തിന്റെ വിത്തറ എന്ന് വിശേഷിപ്പിച്ചിട്ടുള്ളതും ഈ പ്രദേശത്തെ ആണ്. ==
ചേന്ദമംഗലം ഗ്രാമപഞ്ചായത്ത്ഇന്ത്യയുടെ ഭൂപടത്തിൽ വളരെ പ്രാധാന്യമേറിയ ഭൂപ്രദേശമാണ് ചേന്ദമംഗലം.പറവൂർ താലൂക്കിലുള്ള, ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലുൾപ്പെട്ട ഒരു ഗ്രാമമാണ്            ചേന്ദമംഗലം. ചേന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനം കൂടിയാണു ചേന്ദമംഗലം. ആലുവ -    പറവൂർ സംസ്ഥാന പാതയിൽ പറവൂരിൽ നിന്നും ഏതാണ്ട് അഞ്ചു കിലോമീറ്റർ വടക്കോട്ടു സഞ്ചരിച്ചാൽ ചേന്ദമംഗലത്തെത്താം.
 
=== ചരിത്രം ===
ചേന്ദമംഗലം പഞ്ചായത്തിലെ കോട്ടയിൽ കോവിലകം ചരിത്രപ്രസിദ്ധമായ   വി ല്ലാർവട്ടം രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു മലയാളസാഹിത്യത്തിലെ ഗവേഷകരുടെ ഭീഷ്മാചാര്യർ ആയ കേസരി ബാലകൃഷ്ണപിള്ള കേരള സംസ്കാരത്തിന്റെ വിത്തറ എന്ന് വിശേഷിപ്പിച്ചിട്ടുള്ളതും ഈ പ്രദേശത്തെ ആണ്.ഇന്ത്യയുടെ ഭൂപടത്തിൽ വളരെ പ്രാധാന്യമേറിയ ഭൂപ്രദേശമാണ് ചേന്ദമംഗലം.ചേന്ദമംഗലം പഞ്ചായത്തിലെ കോട്ടയിൽ കോവിലകം ചരിത്രപ്രസിദ്ധമായ   വില്ലാർവട്ടം രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു മലയാളസാഹിത്യത്തിലെ ഗവേഷകരുടെ ഭീഷ്മാചാര്യർ ആയ കേസരി ബാലകൃഷ്ണപിള്ള കേരള സംസ്കാരത്തിന്റെ വിത്തറ എന്ന് വിശേഷിപ്പിച്ചിട്ടുള്ളതും ഈ പ്രദേശത്തെ ആണ്.
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2052932" എന്ന താളിൽനിന്ന് ശേഖരിച്ചത്